»   » 'ദിലീപിനെക്കാള്‍ ആ വേഷത്തിന് യോഗ്യന്‍ പൃഥ്വിരാജ് മാത്രം'

'ദിലീപിനെക്കാള്‍ ആ വേഷത്തിന് യോഗ്യന്‍ പൃഥ്വിരാജ് മാത്രം'

Posted By:
Subscribe to Filmibeat Malayalam

നാദിര്‍ഷയും ദിലീപും അടുത്ത സുത്തുക്കളാണ്. മിമിക്ര വേദികളില്‍ നിന്ന് ഒരുമിച്ചാണ് ഇരുവരും കരിയര്‍ തുടങ്ങിയത്. പക്ഷെ ജനപ്രിയ നായകനായി ദിലീപ് അവിടെ ഉണ്ടായിട്ടും നാദിര്‍ഷ തന്റെ ആദ്യ ചിത്രത്തില്‍ ഒരു വേഷം പോലും ദിലീപിന് നല്‍കിയില്ല.

സംഭവം കേട്ടറിഞ്ഞ പലര്‍ക്കും ഞെട്ടവായിരുന്നു. പ്രേക്ഷകര്‍ക്ക് മാത്രമല്ല, സിനിമയ്ക്കകത്തുള്ളവര്‍ക്കും. നാദിര്‍ഷയുടെ ആദ്യ ചിത്രത്തില്‍ ദിലീപല്ല നായകന്‍ എന്ന് കേട്ടപ്പോള്‍ ഞാനും ഞെട്ടി എന്നാണ് സംവിധായകന്‍ സിദ്ധിഖ് പറഞ്ഞത്.

എന്നാല്‍ ചിത്രത്തിന്റെ തിരക്കഥ വായിച്ചപ്പോള്‍ സംശയവും ഞെട്ടലുമൊക്കെ മാറിയത്രെ. അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തില്‍ ആ വേഷം ദിലീപിനെക്കാള്‍ എന്തുകൊണ്ടും യോജിക്കുന്നത് പൃഥ്വിരാജിന് തന്നെയാണെന്ന് സിദ്ധിഖ് പറയുന്നു.

'ദിലീപിനെക്കാള്‍ ആ വേഷത്തിന് യോഗ്യന്‍ പൃഥ്വിരാജ് മാത്രം'

നാദിര്‍ഷ എന്തുകൊണ്ട് തന്റെ ആദ്യ ചിത്രത്തിന്‍ പൃഥ്വിരാജിനെയും ജയസൂര്യയെയും ഇന്ദ്രജിത്തിനെയും കാസ്റ്റ് ചെയ്തു എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ടായിരുന്നു എന്ന് സിദ്ധിഖും പറഞ്ഞു

'ദിലീപിനെക്കാള്‍ ആ വേഷത്തിന് യോഗ്യന്‍ പൃഥ്വിരാജ് മാത്രം'

എന്നാല്‍ ചിത്രത്തിന്റെ തിരക്കഥ വായിച്ചപ്പോള്‍ സംശയവും ഞെട്ടലുമൊക്കെ മാറിയത്രെ. അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തില്‍ ആ വേഷം ദിലീപിനെക്കാള്‍ എന്തുകൊണ്ടും യോജിക്കുന്നത് പൃഥ്വിരാജിന് തന്നെയാണെന്ന് സിദ്ധിഖ് പറയുന്നു.

'ദിലീപിനെക്കാള്‍ ആ വേഷത്തിന് യോഗ്യന്‍ പൃഥ്വിരാജ് മാത്രം'

നാദിര്‍ഷയുടെ ആദ്യ ചിത്രത്തില്‍ നായകന്‍ ദിലീപല്ല എന്ന് കേട്ടപ്പോള്‍ പല തരത്തിലുള്ള ഗോസിപ്പുകളും ഇറങ്ങിയിരുന്നു. ദിലീപും നാദിര്‍ഷയും തെറ്റിപ്പിരിഞ്ഞു എന്നതായിരുന്നു അതിലേറ്റവും ചൂടുള്ള വാര്‍ത്ത

'ദിലീപിനെക്കാള്‍ ആ വേഷത്തിന് യോഗ്യന്‍ പൃഥ്വിരാജ് മാത്രം'

എന്നാല്‍ കിവംദികളെല്ലാം നാദിര്‍ഷ തന്നെ അവസാനിപ്പിച്ചു. താനും ദിലീപും എന്നും നല്ല സുഹൃത്തുക്കളാണെന്നും എന്നാല്‍ തന്റെ ആദ്യ ചിത്രത്തിലെ കഥാപാത്രമാവാന്‍ ദിലീപിനെക്കാള്‍ മികച്ചത് പൃഥ്വിയാണെന്ന് തോന്നിയതുകൊണ്ടാണ് നടനെ സമീപിച്ചതെന്നും നാദിര്‍ഷ വ്യക്തമാക്കി. മാത്രമല്ല തന്റെ ആദ്യ ചിത്രത്തിന് ദിലീപിന്റെ എല്ലാ പിന്തുണയും ഉണ്ടെന്നും യുവ സംവിധായകന്‍ അറിയിച്ചു

'ദിലീപിനെക്കാള്‍ ആ വേഷത്തിന് യോഗ്യന്‍ പൃഥ്വിരാജ് മാത്രം'

അമര്‍ അക്ബര്‍ അന്തോണി ഇപ്പോള്‍ റിലീസിങ് ഘട്ടത്തിലാണ്. തീര്‍ച്ചയായും തന്റെ അടുത്ത ചിത്രം ദിലീപിനൊപ്പമായിരിക്കുമെന്നും നാദിര്‍ പറഞ്ഞു.

'ദിലീപിനെക്കാള്‍ ആ വേഷത്തിന് യോഗ്യന്‍ പൃഥ്വിരാജ് മാത്രം'

അമര്‍, അക്ബര്‍, അന്തോണി എന്നീ മൂന്ന് ചെറുപ്പക്കാരുടെ കഥയാണ് അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രം. പൂര്‍ണമായും ഹാസ്യത്തിന്റെ അകമ്പടിയോടെ ചിത്രീകരിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജിനും ജയസൂര്യയ്ക്കും ഇന്ദ്രജിത്തിനുമൊപ്പം നമിത പ്രമോദും എത്തുന്നു

English summary
One question that has been hounding people who knew about the friendship between Nadirshah and Dileep was why didn't the former cast the star in his upcoming film Amar Akbar Anthony?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam