»   » ആടു ജീവിതത്തിന് വേണ്ടി പൃഥ്വി ഇനിയും ഒരുങ്ങിയിട്ടില്ലെന്നോ...?

ആടു ജീവിതത്തിന് വേണ്ടി പൃഥ്വി ഇനിയും ഒരുങ്ങിയിട്ടില്ലെന്നോ...?

Posted By:
Subscribe to Filmibeat Malayalam

ബെന്യാമിന്റെ ആടു ജീവിതം എന്ന നോവല്‍ വായിച്ചവരുടെ മനസ്സിലൊക്കെ നജീബിന് മുഖമില്ലാത്ത ഒരു രൂപമുണ്ടാവും. മൃഗ തുല്യനായ ഒരു മനുഷ്യന്‍. ആ മുഖത്തെ ഇനി പൃഥ്വിയുമായി യോജിപ്പിയ്ക്കാന്‍ അധികം സമയം വേണ്ട.

ബ്ലെസി ആടു ജീവിതം സിനിമയാക്കുമ്പോള്‍ നജീബായി എത്തുന്നത് പൃഥ്വിയാണ്. നടന്റെ രണ്ട് വര്‍ഷമാണ് ചിത്രത്തിന് വേണ്ടി മാറ്റിവയ്ക്കുന്നത്. ശാരീരികമായും മാനസികമായി കഥാപാത്രത്തിന് വേണ്ടി ഒരുപാട് തയ്യാറെടുപ്പുകള്‍ എടുക്കേണ്ടതുണ്ട്. പൃഥ്വി എവിടെവരെ എത്തി, നടന്‍ പറയുന്നു...


ആടു ജീവിതത്തിന് വേണ്ടി പൃഥ്വി ഇനിയും ഒരുങ്ങിയിട്ടില്ലെന്നോ...?

ചിത്രത്തിന് വേണ്ടി കരിയറിലെ രണ്ട് വര്‍ഷമാണ് പൃഥ്വി മാറ്റിവയ്ക്കുന്നത്. നല്ല ആരോഗ്യമുള്ള മനുഷ്യനില്‍ നിന്ന് മൃഗതുല്യമായ മനുഷ്യനിലേക്ക് മാറേണ്ടതുണ്ട്.


ആടു ജീവിതത്തിന് വേണ്ടി പൃഥ്വി ഇനിയും ഒരുങ്ങിയിട്ടില്ലെന്നോ...?

എന്താണ് അതിന് വേണ്ടിയുള്ള പ്ലാന്‍സ് എന്ന് ചോദിച്ചപ്പോള്‍ പൃഥ്വിയുടെ മറുപടി 'അവിടെ എത്തുമ്പോള്‍ നമുക്ക് നോക്കാം' എന്നായിരുന്നു


ആടു ജീവിതത്തിന് വേണ്ടി പൃഥ്വി ഇനിയും ഒരുങ്ങിയിട്ടില്ലെന്നോ...?

സിനിമയുടെ ഷെഡ്യൂളും മറ്റ് കാര്യങ്ങളിലുമൊന്നും ഇനിയും അന്തിമതീരുമാനത്തിലെത്തിയിട്ടില്ലെന്ന് പൃഥ്വി അറിയിച്ചു.


ആടു ജീവിതത്തിന് വേണ്ടി പൃഥ്വി ഇനിയും ഒരുങ്ങിയിട്ടില്ലെന്നോ...?

ഇതുവരെ തന്റെ ഡേറ്റിന്റെ കാര്യം പോലും ബ്ലെസിയുമായി സംസാരിച്ച് തീരുമാനിച്ചിട്ടില്ലെന്നും പൃഥ്വി പറഞ്ഞു.


ആടു ജീവിതത്തിന് വേണ്ടി പൃഥ്വി ഇനിയും ഒരുങ്ങിയിട്ടില്ലെന്നോ...?

2018 ലാണ് ആടുജീവിതം റിലീസ് ചെയ്യുക എന്ന് സംവിധായകന്‍ അറിയിച്ചിട്ടുണ്ട്. ത്രിയി ആയിരിക്കുമെന്നും ബ്ലെസി വ്യക്തമാക്കി.


ആടു ജീവിതത്തിന് വേണ്ടി പൃഥ്വി ഇനിയും ഒ

ഇപ്പോള്‍ അനില്‍ ആന്റോ സംവിധാനം ചെയ്യുന്ന ഡാര്‍വിന്റെ പരിണാമത്തിലാണ് പൃഥ്വി അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. സുജിത് വാസുദേവന്റെ ജെയിംസ് ആന്റ് ആലീസാണ് മറ്റൊരു ചിത്രം.


English summary
How Prithviraj would transform his body for his role in Aadujeevitham has invoked a lot of curiosity. The actor had said that he would dedicate two years for the movie that would require him to lose considerable weight to transform from a healthy man to that of a starving goat farmer.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam