സാരി ഉടുത്ത് സര്‍വ്വാഭരണവിഭൂഷയായി അണിഞ്ഞൊരുങ്ങി! സ്പെഷ്യൽ ഡേയെ കുറിച്ച് വെളിപ്പെടുത്തി എസ്ര നായിക

എസ്ര എന്ന ചിത്രത്തിലൂടെ മോളിവുഡ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് പ്രിയ ആനന്ദ് . പൃഥ്വിരാജിന്റെ നായികയായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ച പ്രിയയെ തേടി മികച്ച കഥാപാത്രങ്ങൾ എത്തുകയായിരുന്നു.മോളിവുഡിൻരെ മാത്രമല്ല തെന്നിന്ത്യൻ പ്രേക്ഷകരുടേയും പ്രിയപ്പെട്ട് താരമാണ് പ്രിയ. ഇപ്പോഴിത തന്റെ ആദ്യ ഷൂട്ടിങ് അനുഭവം വെളിപ്പെടുത്തുകയാണ് താരം.

priya anand

പരസ്യ ചിത്രത്തിലൂടെ നടി ബിഗ് സ്ക്രീനിൽ എത്തുന്നത്.. ഒരു ജ്വലറിയുടെ പരസ്യത്തിലാണ് താരം ആദ്യം എത്തിയത്. അതൊരു ചെറിയ പരസ്യമായിരുന്നു, അത് തനിയ്ക്ക് നൽകിയ ഓർമ വളരെ വലുതാണെന്ന് താരം പറ‍ഞ്ഞു. ചുവപ്പ് സാരി ധരിച്ച് ഒരു കല്യാണ പെണ്ണിനെ പോലെ അണിഞ്ഞൊരുങ്ങിയാണ് പരസ്യ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. അത് താൻ ജീവിതകാലം മുഴുവൻ ഓർത്തിരിക്കുന്നുവെന്നും പ്രിയ കൂട്ടിച്ചേർത്തു.

സിനിമയിൽ എത്തുന്നതിനു മുൻപ് തന്നെ ധോണിക്കൊപ്പം കുറച്ച് പരസ്യ ചിത്രങ്ങൾ ചെയ്തിരുന്നതായും പ്രിയ പറഞ്ഞു. 2009 ൽ പുറത്തിറങ്ങിയ വാമനനാണ് പ്രിയയുടെ ആദ്യ ചിത്രം. പൃഥ്വിരാജിനെ കൂടാതെ നിവിൻ പോളി, ദിലീപ് എന്നിങ്ങനെ മലയാളത്തിലെ പ്രമുഖ താരങ്ങളോടൊപ്പം പ്രിയാ ആനന്ദ് അഭിനയിച്ചിട്ടുണ്ട്. അർജുൻ റെഡ്ഡിയുടെ തമിഴ് റീ മേക്കായ ആദിത്യ വർമയാണ് ഇനി പുറത്തു വരനുള്ള പ്രിയയുടെ ചിത്രം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X