വീണ്ടും പ്രിയ പ്രകാശിന്റെ കണ്ണുകള്‍ സംസാരിക്കുന്നു, കിടക്കയില്‍ കിടന്നുകൊണ്ടൊരു ചിത്രം വൈറലാകുന്നു!!
കണ്ണുകള്‍ കണ്ട് ആയിരം കഥ പറയുന്ന നായികയാണ് പ്രിയ പ്രകാശ് വാര്യര്‍. അതുകൊണ്ടാണല്ലോ ഒരു കണ്ണടിക്കുന്ന രംഗം കൊണ്ട് പ്രിയാ പ്രകാശ് രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയും പിടിച്ചുപറ്റിയത്.
ഇപ്പോള്‍ വൈറലാകുന്നത് പ്രിയ പ്രകാശിന്റെ ഒരു ഫോട്ടോയാണ്. കിടക്കയില്‍ കിടന്നുകൊണ്ടുള്ള ഒരു സൂപ്പര്‍ ഹോട്ട് ചിത്രമാണ് വൈറലാകുന്നത്. നീലനിറത്തിലുള്ള വേഷം ധരിച്ചത് കിടക്കയില്‍ തലയ്ക്ക് കൈയ്യും കൊടുത്ത് കിടക്കുന്ന പ്രിയയുടെ ഫോട്ടോ ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും വൈറലാവുന്നു.
ലളിതമായ മേക്കപ്പും പ്രിയ പ്രകാശിന്റെ കണ്ണുകളുമാണ് ഫോട്ടോയിലെ ആകര്‍ഷം. ഇതാദ്യമല്ല പ്രിയയുടെ ഫോട്ടോ ഇത്തരത്തില്‍ വൈറലാകുന്നത്. അതിലൊക്കെ ആരാധകരെ വീഴ്ത്തിയത് പ്രിയയുടെ കണ്ണുകളാണ്.

ഈ ഇടെയായി വാര്‍ത്തകളില്‍ നിറയുകയാണ് പ്രിയ. 2018 ല്‍ ഗൂഗിളില്‍ ഇന്ത്യ ഏറ്റവും അധികം തിരഞ്ഞ വ്യക്തി എന്ന പ്രശസ്തിയില്‍ നില്‍ക്കുമ്പോഴാണ് പ്രിയയെ തേടി ആദ്യത്തെ ബോളിവുഡ് ചിത്രമെത്തിയത്. നിലവില്‍ തന്റെ ആദ്യ ചിത്രമായ ഒരു അഡാറ് ലവ്വിന്റെ റിലീസിനായി കാത്തിരിയ്ക്കുകയാണ് പ്രിയ. ഏറ്റവുമൊടുവില്‍ പുറത്തുവന്ന വാര്‍ത്തകള്‍ പ്രകാരം 2019 ഫെബ്രുവരി 14 ന് ചിത്രം റിലീസ് ചെയ്യും.


Click it and Unblock the Notifications