»   » പുതിയ ചിത്രത്തിന് പ്രചോദനമായത് നിവിന്‍ പോളി, ദുല്‍ഖര്‍ ചിത്രങ്ങള്‍, പ്രിയദര്‍ശന്‍

പുതിയ ചിത്രത്തിന് പ്രചോദനമായത് നിവിന്‍ പോളി, ദുല്‍ഖര്‍ ചിത്രങ്ങള്‍, പ്രിയദര്‍ശന്‍

Posted By:
Subscribe to Filmibeat Malayalam

പ്രേമം, ചാര്‍ലി, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളാണ് തന്റെ പുതിയ ചിത്രത്തിന് പ്രചോദനമായതെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. മോഹന്‍ലാലിനെ നായകനാക്കി ഒപ്പം എന്ന ത്രില്ലര്‍ ചിത്രമാണ് പ്രിയദര്‍ശന്‍ ഇപ്പോള്‍ ചെയ്തുക്കൊണ്ടിരിക്കുന്നത്.

തന്റെ പഴയ ചിത്രങ്ങളില്‍ നിന്ന് ചിത്രത്തിന് ഏറെ പ്രത്യേകതകളുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ പ്രേമം, ചാര്‍ലി, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളുടെ പ്രചോദനമാണ് തന്റെ പുതിയ ചിത്രത്തിന്റെ പ്രത്യേകതയ്ക്ക് കാരണമെന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്.

പുതിയ ചിത്രത്തിന് പ്രചോദനമായത് നിവിന്‍ പോളി, ദുല്‍ഖര്‍ ചിത്രങ്ങള്‍, പ്രിയദര്‍ശന്‍

പ്രേമവും ചാര്‍ലിയും മഹേഷിന്റെ പ്രതികാരവും തനിക്ക് ഇഷ്ടമായി.

പുതിയ ചിത്രത്തിന് പ്രചോദനമായത് നിവിന്‍ പോളി, ദുല്‍ഖര്‍ ചിത്രങ്ങള്‍, പ്രിയദര്‍ശന്‍

പ്രേമം, ചാര്‍ലി, മഹേഷിന്റെ പ്രതികാരം പോലുള്ള ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കാത്തവര്‍ നല്ല സിനിമകളെ മനസിലാക്കാന്‍ ശ്രമിക്കാത്തതാണെന്നും പ്രിയദര്‍ശന്‍ പറയുന്നു.

പുതിയ ചിത്രത്തിന് പ്രചോദനമായത് നിവിന്‍ പോളി, ദുല്‍ഖര്‍ ചിത്രങ്ങള്‍, പ്രിയദര്‍ശന്‍

ഈ സിനിമകളൊക്കെ ഞാനും ആസ്വാദിക്കാറുണ്ട്. ഇതുപോലുള്ള ചിത്രങ്ങള്‍ ചെയ്യാനുള്ള ആത്മവിശ്വാസം ലഭിക്കുന്നുണ്ടെന്നും പ്രിയദര്‍ശന്‍ പറയുന്നു.

പുതിയ ചിത്രത്തിന് പ്രചോദനമായത് നിവിന്‍ പോളി, ദുല്‍ഖര്‍ ചിത്രങ്ങള്‍, പ്രിയദര്‍ശന്‍

മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ഒപ്പത്തിന്റെ പ്രൊഡക്ഷന്‍ തിരക്കിലാണ് ഇപ്പോള്‍ സംവിധായകന്‍ പ്രിയദര്‍ശന്‍.

പുതിയ ചിത്രത്തിന് പ്രചോദനമായത് നിവിന്‍ പോളി, ദുല്‍ഖര്‍ ചിത്രങ്ങള്‍, പ്രിയദര്‍ശന്‍

ചിത്രത്തില്‍ മോഹന്‍ലാല്‍ ഒരു അന്ധന്റെ വേഷമാണ് അവതരിപ്പിക്കുന്നത്.

English summary
Priyadarshan says Charlie, Premam inspired him.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam