»   » കഷ്ടപ്പെട്ട് സിനിമ എടുക്കുകയാണ്, അനാവശ്യ ചോദ്യത്തിന് മറുപടി പറയാന്‍ നേരമില്ല: പ്രിയദര്‍ശന്‍

കഷ്ടപ്പെട്ട് സിനിമ എടുക്കുകയാണ്, അനാവശ്യ ചോദ്യത്തിന് മറുപടി പറയാന്‍ നേരമില്ല: പ്രിയദര്‍ശന്‍

Posted By: Rohini
Subscribe to Filmibeat Malayalam

ചെറിയൊരു ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലിനൊപ്പം ഒന്നിയ്ക്കുന്ന ഒപ്പം എന്ന ചിത്രത്തിന്റെ തിരക്കിലാണ് പ്രിയദര്‍ശന്‍. പ്രിയന്‍ തന്നെ തിരക്കഥ എഴുതിയിരിയ്ക്കുന്ന ചിത്രം ഒരു ക്രൈം ത്രില്ലറാണ്. ഓണത്തിന് ചിത്രം റിലീസ് ചെയ്യുന്ന തിരക്കിലാണ് സംവിധായകന്‍.

പ്രിയദര്‍ശന് എന്ത് വേണമോ അത് പറയാം, പക്ഷെ സത്യം ഞങ്ങള്‍ വേര്‍പിരിഞ്ഞു എന്നതാണ്; ലിസി

അതിനിടയില്‍ ലിസിയെ വീണ്ടും വിവാഹം കഴിയ്ക്കുന്നല്ലോ എന്ന വാര്‍ത്തയെ കുറിച്ച് ചോദിച്ചപ്പോള്‍ അനാവശ്യ ചോദ്യത്തോട് പ്രതികരിയ്ക്കാന്‍ തനിക്ക് സമയമില്ല എന്നായിരുന്നു പ്രിയന്റെ മറുപടി.

കഷ്ടപ്പെട്ട് സിനിമ എടുക്കുകയാണ്, അനാവശ്യ ചോദ്യത്തിന് മറുപടി പറയാന്‍ നേരമില്ല: പ്രിയദര്‍ശന്‍

ലിസിയുമായി വീണ്ടും വിവാഹം എന്ന വാര്‍ത്ത തീര്‍ത്തും വ്യാജമാണ്. ഒരു പണിയുമില്ലാതെ വീട്ടിലിരിയ്ക്കുന്നവര്‍ കെട്ടിച്ചമയ്ക്കുന്ന കാര്യം - പ്രിയന്‍ പറയുന്നു

കഷ്ടപ്പെട്ട് സിനിമ എടുക്കുകയാണ്, അനാവശ്യ ചോദ്യത്തിന് മറുപടി പറയാന്‍ നേരമില്ല: പ്രിയദര്‍ശന്‍

ഇത്തരം വാര്‍ത്തകള്‍ മറ്റുള്ളവരുടെ ജീവിതത്തില്‍ എങ്ങനെയൊക്കെ ബാധിയ്ക്കുന്നു എന്ന കാര്യം ഇവര്‍ ചിന്തിയ്ക്കുന്നില്ല. ഇത്തരം കെട്ടിച്ചമച്ച വാര്‍ത്തകളോട് പ്രതികരിക്കാതെ, അവഗണിയ്ക്കുകയാണ് ചെയ്യുന്നത്.

കഷ്ടപ്പെട്ട് സിനിമ എടുക്കുകയാണ്, അനാവശ്യ ചോദ്യത്തിന് മറുപടി പറയാന്‍ നേരമില്ല: പ്രിയദര്‍ശന്‍

വളരെ അധികം കഷ്ടപ്പെട്ടാണ് ഒരു സിനിമ ചെയ്യുന്നത്. അതിന് പിന്നിലുള്ള അധ്വാനം വളരെ വലുതാണ്. അതിനിടയില്‍ ഇത്തരം വര്‍ത്തകളോടും ചോദ്യങ്ങളോടും മറുപടി പറയാന്‍ എനിക്ക് നേരമില്ല- പ്രിയന്‍ പറഞ്ഞു.

കഷ്ടപ്പെട്ട് സിനിമ എടുക്കുകയാണ്, അനാവശ്യ ചോദ്യത്തിന് മറുപടി പറയാന്‍ നേരമില്ല: പ്രിയദര്‍ശന്‍

പ്രിയദര്‍ശനും ലിസിയും വീണ്ടും വിവാഹിതരാകുന്നു എന്ന വാര്‍ത്ത പ്രചരിച്ചപ്പോള്‍ തന്നെ അത് ലിസി നിഷേധിച്ചിരിന്നു. ഫേസ്ബുക്കിലൂടെയാണ് ലിസി വാര്‍ത്തയ്‌ക്കെതിരെ രംഗത്തെത്തിയത്. ഒരിയ്ക്കലും അത് സംഭവിയ്ക്കില്ല എന്ന് ലിസി പറഞ്ഞു.

English summary
Priyadarshan slams reports about his getting back with Lissy

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam