»   »  നടക്കാതെ പോയ സ്വപ്‌നം അതായിരുന്നു, അവസരം വന്നപ്പോഴെല്ലാം നഷ്ടമായി

നടക്കാതെ പോയ സ്വപ്‌നം അതായിരുന്നു, അവസരം വന്നപ്പോഴെല്ലാം നഷ്ടമായി

By: ഭദ്ര
Subscribe to Filmibeat Malayalam

ഇനിയും നടക്കാതെ പോയ ആഗ്രഹത്തെക്കുറിച്ച് തുറന്ന് പറയുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍.

മലയാളത്തിലും ഹിന്ദിയിലുമായി 80 ഓളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടും അമിതാഭ് ബച്ചനൊപ്പം വര്‍ക്ക് ചെയ്യാന്‍ ഭാഗ്യം ലഭിച്ചില്ല, ജീവിതത്തില്‍ വലിയൊരു ആഗ്രഹമായിരുന്നു അതെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

riyadarshansnext

സിനിമ ചെയ്യാന്‍ സാധിച്ചില്ലെങ്കിലും പരസ്യ ചിത്രങ്ങളില്‍ ബിഗ്ബിക്കൊപ്പം പ്രിയന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. ബാക്കി നില്‍ക്കുന്ന ആഗ്രഹം ഇനിയും നടക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും പ്രിയന്‍.

English summary
Priyadarshan talking about his dream
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam