മലയാളത്തില്‍ നേരത്തെ അഭിനയിക്കാന്‍ വന്നവര്‍ പറഞ്ഞ് കേട്ടാണ് ഞാന്‍ ഇവിടെ എത്തുന്നത്
നേരത്തെ പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കാനായി പ്രിയാല്‍ ഘോര്‍ കേരളത്തില്‍ എത്തിയിട്ടുണ്ട്. എങ്കിലും കേരളത്തിനോടും ഭാഷയോടും മറ്റ് പരിചയമൊന്നും പ്രിയാല്‍ ഘോറിനില്ല. കൂടാതെ കോളേജില്‍ പഠിക്കുമ്പോള്‍ മലയാളി സുഹൃത്തുക്കളുണ്ടായിരുന്നു. അവര്‍ പറഞ്ഞ് കേരളത്തെ കുറിച്ച് അറിഞ്ഞിട്ടുണ്ടെങ്കിലും നേരിട്ട് കണ്ടപ്പോള്‍ പറഞ്ഞ് കേട്ടതിനേക്കാള്‍ സുന്ദരമാണ് കേരളം- പ്രിയാല്‍ ഘോര്‍.
സച്ചിയുടെ അനാര്‍ക്കലിയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ കേരളം മുഴുവന്‍ കറങ്ങണം എന്നുണ്ടായിരുന്നു. എന്നാല്‍ സമയക്കുറവ് കൊണ്ട് അതിനും കഴിഞ്ഞില്ല. പ്രിയാല്‍ ഘോര്‍ പറയുന്നു.

മലയാളത്തില്‍ നേരത്തെ അഭിനയിക്കാന്‍ വന്നവര്‍ പറഞ്ഞ് കേട്ടാണ് ഞാന്‍ ഇവിടെ എത്തുന്നത്
പരസ്യ ചിത്രങ്ങളിലൂടെയാണ് പ്രിയാല്‍ ഘോര്‍ മലയാളത്തിലെത്തുന്നത്. അടുത്തിടെ നവാഗതനായ സച്ചി സംവിധാനം ചെയ്ത അനാര്‍ക്കലി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലും എത്തി.

മലയാളത്തില്‍ നേരത്തെ അഭിനയിക്കാന്‍ വന്നവര്‍ പറഞ്ഞ് കേട്ടാണ് ഞാന്‍ ഇവിടെ എത്തുന്നത്
ഹിന്ദി ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് പ്രിയാല്‍ ഘോര്‍ അഭിനയരംഗത്ത് എത്തുന്നത്. കരാം മിലായേ ജോദി, ദേഘ ഏക് കവാബ് എന്നീ സീരിയലുകളിലൂടെയാണ് പ്രിയാല്‍ പ്രേക്ഷക ശ്രദ്ധ നേടുന്നത്.

മലയാളത്തില്‍ നേരത്തെ അഭിനയിക്കാന്‍ വന്നവര്‍ പറഞ്ഞ് കേട്ടാണ് ഞാന്‍ ഇവിടെ എത്തുന്നത്
കേരളത്തില്‍ എത്തിയപ്പോള്‍ ഭാഷയായിരുന്നു തനിയ്ക്ക് ഒരു പ്രശ്‌നമായി തോന്നിയത്. പ്രിയാല്‍ ഘോര്‍ പറയുന്നു.

മലയാളത്തില്‍ നേരത്തെ അഭിനയിക്കാന്‍ വന്നവര്‍ പറഞ്ഞ് കേട്ടാണ് ഞാന്‍ ഇവിടെ എത്തുന്നത്
അനാര്‍ക്കലിയുടെ സെറ്റില്‍ എല്ലാവരും ഒരു കുടുംബം പോലെയായിരുന്നു. പൃഥ്വിയെ നേരത്തെ അറിയാമായിരുന്നു. റാണി മുഖര്‍ജിയുടെ കൂടെ ബോളിവുഡില്‍ അഭിനയിച്ചിട്ടുണ്ടല്ലോ. ആള് വളരെ കൂളാണ് പ്രിയാല്‍ ഘോര്‍ പറയുന്നു.

Click it and Unblock the Notifications