രമ്യയും പ്രിയാമണിയും ഐസ് ബക്കറ്റ് ചലഞ്ചിനില്ല, കാരണം
ഐസ് ബക്കറ്റ് ചലഞ്ച് ഏറ്റെടുക്കുന്ന നായികമാര്‍ മാത്രമല്ല വെല്ലുവിളി ഏറ്റെടുക്കാത്ത നായികമാരമുണ്ട്. ചലച്ചിത്ര നടിും മുന്‍ എംപിയുമായ രമ്യയാണ് ഇക്കൂട്ടത്തില്‍ പ്രമുഖ. താന്‍ ചലഞ്ചിനൊന്നും ഇല്ലെന്നും വെറുതെ വെള്ളം പാഴാക്കി കളയരുതെന്നുമാണ് രമ്യ പറയുന്നത്. എന്നാല്‍ എഎല്‍എസ് സംഘടനയ്ക്ക് താന്‍ പണം നല്‍കുമെന്നും എഎല്‍സ് രോഗികള്‍ക്ക് വേണ്ടി കഴിയുന്നത്രയും സാമ്പത്തിക സഹായം ചെയ്യുമെന്നും രമ്യ.
ഏറെക്കുറെ രമ്യയുടെ അഭിപ്രായം തന്നെയാണ് പ്രിയാമണിയ്ക്കും ഉള്ളത്. തന്നെ വെല്ലുവിളിച്ച സുഹൃത്തുക്കളുടെ ചലഞ്ച് സ്‌നേഹത്തോടെ നിരസിയ്ക്കുന്നെന്നാണ് പ്രിയാമണി പറയുന്നത്. താന്‍ ഐസ് വെള്ളം തലയിലൊഴിയ്ക്കാനില്ലെന്നും എന്നാല്‍ സംഘടനയ്ക്ക് വേണ്ടി പണം നല്‍കുമെന്നുമാണ് പ്രിയാമണി പറയുന്നത്.

രമ്യയും പ്രിയാമണിയും ഐസ് ബക്കറ്റ് ചലഞ്ചിനില്ല, കാരണം
ഐസ് ബക്കറ്റ് ചലഞ്ചിന് താന്‍ ഇല്ലെന്നും ജലം പാഴാക്കരുതെന്നുമാണ് രമ്യ പറയുന്നത്.

രമ്യയും പ്രിയാമണിയും ഐസ് ബക്കറ്റ് ചലഞ്ചിനില്ല, കാരണം
ഐസ് ബക്കറ്റ് ചലഞ്ചിന് പിന്നിലെ ദൗത്യത്തെ താന്‍ ബഹുമാനിയ്ക്കുന്നെന്നും സംഘടനയ്ക്ക് പണം നല്‍കുമെന്നുമാണ് രമ്യ പറയുന്നത്

രമ്യയും പ്രിയാമണിയും ഐസ് ബക്കറ്റ് ചലഞ്ചിനില്ല, കാരണം
ഐസ് ബക്കറ്റ് ചലഞ്ച് താന്‍ സ്്‌നേഹത്തോടെ നിരസിയ്ക്കുന്നുവെന്നാണ് പ്രിയാമണി പറയുന്നത്.

രമ്യയും പ്രിയാമണിയും ഐസ് ബക്കറ്റ് ചലഞ്ചിനില്ല, കാരണം
ചലഞ്ചിനില്ലെങ്കിലും പണം നല്‍കാന്‍ പ്രിയാമണി തയ്യാറാണ്.

Click it and Unblock the Notifications