പ്രിയാമണിയുടെ ആരാണ് വിദ്യാബാലനെന്ന് അറിയാമോ?

By Meera Balan

മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, വിനീത് ശ്രീനിവാസന്‍, ധ്യാന്‍ സ്രീനിവാസന്‍ എന്നിങ്ങനെ രക്ത ബന്ധമുള്ള ഒട്ടേറെപ്പേര്‍ മലയാള സിനിമയിലുണ്ട്. എന്നാല്‍ അധികം ആര്‍ക്കും അറിയാത്ത ചില ബന്ധുക്കളും മലയാള സിനിമയില്‍ ഉണ്ട്. ഇത്തരത്തില്‍ രണ്ട് ബന്ധുക്കളെപ്പറ്റി അറിയാം. ഒന്ന് തെന്നിന്ത്യന്‍ സൂപ്പര്‍ താരം പ്രിയാ മണി. രണ്ടാമത്തെയാള്‍ സാക്ഷാല്‍ വിദ്യാ ബാലന്‍. ഇനി ഇരുവരും തമ്മിലുള്ള ബന്ധം. ബോളിവുഡ് താരം വിദ്യാബാലന്റെ രണ്ടാമത്തെ കസിനാണ് വിദ്യാ ബാലന്‍

പാലക്കാട്ടുകാരയ ബ്രാഹ്മിണ്‍ കുടുംബത്തിലാണ് പ്രിയാമണിയുടെ ജനനം. മലയാളിയാണെങ്കിലും ജനിച്ചത് ബാംഗ്ലൂരിലാണ്. വാസുദേവ മണി അയ്യരുടേയും ലത മണി അയ്യരുടേയും മകളായ പ്രിയ വാസുദേവി മണി അയ്യരായിട്ടാണ് പ്രിയാമണിയുടെ ജനനം. മോഡലിംഗ് രംഗത്ത് നിന്ന് അഭിനയത്തിലേയ്ക്ക് എത്തുകയായിരുന്നു താരം.

Priya Mani, Vidya Balan

പാലക്കാട്ട് തന്നെയുള്ള ബ്രാഹ്മിണ്‍ കുടുംബത്തിലാണ് വിദ്യ ജനിയ്ക്കുന്നത്. ജനനംന പാലക്കാട്ടായിരുന്നെങ്കിലും പിന്നീട് കേരളത്തിന് പുറത്തായിരുന്നു പഠനവും ജീവിതവും. പിആര്‍ ബാലന്റെയും സരസ്വതി ബാലന്റെയും മകളായിട്ടാണ് ജനനം. മൂത്ത സഹോദരി പ്രിയ ബാലന്‍ പരസ്യ മേഖലയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിയ്ക്കുന്നത്. പാലക്കാട്ട്കാരായ പ്രിയയും വിദ്യയും തമ്മിലുള്ള ബന്ധം അധികം പേര്‍ക്കും അറിയില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X