പ്രിയങ്കയുടെ ലൈഫ് പാര്‍ട്ണറാകാന്‍ വേണ്ട യോഗ്യതകള്‍
ബോളിവുഡ് സുന്ദരിമാരില്‍ പലരുടേയും വിവാഹവാര്‍ത്ത പുറത്ത് വരികയാണ്. വിവാഹിതമാരുടെ നിരയിലേയ്‌ക്കെത്താന്‍ പ്രിയങ്ക ചോപ്രയും തീരുമാനിച്ചോ. തന്റെ വരനാകുന്നതിന് ചില യോഗ്യതകള്‍ വേണമെന്നാണ് നടി പറയുന്നത്.
ബോളിവുഡില്‍ പ്രിയങ്കയുടെ കഷ്ടകാലം മാറി തലവര തെളിഞ്ഞതോടെയാണ് വരന്റെ യോഗ്യതകളെപ്പറ്റി നടി പ്രതികരിച്ചത്. നിലപാടുകളില്‍ എപ്പോഴും വ്യത്യസ്തത പുലര്‍ത്താറുള്ള പ്രിയങ്ക ജീവിതപങ്കാളിയെ തേടുമ്പോഴും വ്യത്യസ്ത തന്നെ. സിനിമ താരങ്ങളോട് താരത്തിന് അത്ര താത്പര്യം ഇല്ല. എന്തായാലും പ്രിയങ്ക തന്റെ നിലപാട് പറഞ്ഞു. പ്രിയങ്കയെ കെട്ടാനൊന്നും പറ്റിയില്ലെങ്കിലും താരത്തിന്റെ ഭര്‍ത്താവാകാന്‍ വേണ്ട യോഗ്യത എന്താണെന്ന് ഒന്ന് അറിഞ്ഞിരിയ്ക്കാം..

പ്രിയങ്കയുടെ ലൈഫ് പാര്‍ട്ണറാകാന്‍ വേണ്ട യോഗ്യതകള്‍
തന്റെ ജീവിത പങ്കാളി എങ്ങനെയുള്ള വ്യക്തിയായിരിയ്ക്കണമെന്ന് കഴിഞ്ഞ ദിവസമാണ് പ്രിയങ്ക പ്രതികരിച്ചത്

പ്രിയങ്കയുടെ ലൈഫ് പാര്‍ട്ണറാകാന്‍ വേണ്ട യോഗ്യതകള്‍
മാന്യനായ ഒരാളായിരിയ്ക്കണം തന്റെ പങ്കാളിയെന്നതില്‍ പ്രിയങ്കയ്ക്ക് നിര്‍ബന്ധമുണ്ട്. ഇക്കാര്യത്തില്‍ ഒരു വിട്ട് വീഴ്ചയ്ക്കും താരം തയ്യാറല്ല

പ്രിയങ്കയുടെ ലൈഫ് പാര്‍ട്ണറാകാന്‍ വേണ്ട യോഗ്യതകള്‍
ബുദ്ധിശാലിയായ യുവാക്കള്‍ക്കാണ് മുന്‍ഗണന

പ്രിയങ്കയുടെ ലൈഫ് പാര്‍ട്ണറാകാന്‍ വേണ്ട യോഗ്യതകള്‍
അത്യാവശ്യം തമാശയൊക്കെ പറയുന്ന ആളിനോടാണ് പ്രിയങ്കയ്ക്ക് താത്പര്യം

പ്രിയങ്കയുടെ ലൈഫ് പാര്‍ട്ണറാകാന്‍ വേണ്ട യോഗ്യതകള്‍
തമാശയാകാം പക്ഷേ മണ്ടത്തരവും കോമാളിത്തവും പറ്റില്ല

പ്രിയങ്കയുടെ ലൈഫ് പാര്‍ട്ണറാകാന്‍ വേണ്ട യോഗ്യതകള്‍
ദീര്‍ഘമായ കുറേ നിബന്ധനകള്‍ക്കൊടുവില്‍ പ്രിയങ്ക കാര്യങ്ങള്‍ ചുരുക്കി പറഞ്ഞു.എന്റെ തന്നെ 'ആണ്‍ പതിപ്പ്' ആയിരിയ്ക്കണം യുവാവ്.

പ്രിയങ്കയുടെ ലൈഫ് പാര്‍ട്ണറാകാന്‍ വേണ്ട യോഗ്യതകള്‍
ജീവിതത്തില്‍ എന്തെങ്കിലും നേട്ടങ്ങള്‍ ഉണ്ടാക്കിയ വ്യക്തിയ്ക്ക് മുന്നിലല്ലാതെ മറ്റൊരാള്‍ക്ക് മുന്നിലും വധുവായി പ്രിയങ്ക എത്തില്ല

പ്രിയങ്കയുടെ ലൈഫ് പാര്‍ട്ണറാകാന്‍ വേണ്ട യോഗ്യതകള്‍
നടനായാലും കുഴപ്പമില്ല പക്ഷേ അഭിനയ രംഗത്ത് തന്റേതായ സ്ഥാനം നേടിയ ആളായിരിയ്ക്കണം

പ്രിയങ്കയുടെ ലൈഫ് പാര്‍ട്ണറാകാന്‍ വേണ്ട യോഗ്യതകള്‍
സിനിമ താരങ്ങള്‍ തന്നെ പാര്‍ട്ണറായി വരണമെന്ന് താരത്തിന് നിര്‍ബന്ധമില്ല

പ്രിയങ്കയുടെ ലൈഫ് പാര്‍ട്ണറാകാന്‍ വേണ്ട യോഗ്യതകള്‍
പ്രിയങ്കയെ ഇനി വെള്ളിത്തിരയില്‍ കാണാനാവുക ഗുണ്ടേ എന്ന ചിത്രത്തിലൂടെയാകും

Click it and Unblock the Notifications