»   » ഉണ്ണി മുകുന്ദന്റെ കാമുകിയെ കണ്ടോ, സ്‌റ്റൈലായിട്ടില്ലേ...

ഉണ്ണി മുകുന്ദന്റെ കാമുകിയെ കണ്ടോ, സ്‌റ്റൈലായിട്ടില്ലേ...

Posted By:
Subscribe to Filmibeat Malayalam

ഉണ്ണി മുകുന്ദന്റെ കാമുകി എന്ന് കേട്ട് തെറ്റിദ്ധരിക്കരുത്, പുതിയ സിനിമയിലെ കാമുകിയെ കുറിച്ചാണ് പറയുന്നത്. ഇതിഹാസ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ബിനു എസ് സംവിധാനം ചെയ്യുന്ന സ്റ്റൈല്‍ എന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്റെ കാമുകിയായെത്തുന്നത് പ്രിയങ്ക കഡ്വാളാണ്.

അതെ, സ്റ്റൈലിലൂടെ മറ്റൊരു അന്യഭാഷക്കാരികൂടെ മലയാളത്തിലെത്തുന്നു. ഒത്തിരി പുതുമുഖ നായികമാര്‍ മലയാള സിനിമയില്‍ എത്തിയ വര്‍ഷമാണ് 2015. അതിലൊരാളായ പ്രിയങ്ക കഡ്വാളിനെ കുറിച്ച് കൂടുതല്‍ പറയാം, വായിക്കൂ...

ഉണ്ണി മുകുന്ദന്റെ കാമുകിയെ കണ്ടോ, സ്‌റ്റൈലായിട്ടില്ലേ...

ഒത്തിരി പുതുമുഖ നായികമാര്‍ മലയാളത്തിലെത്തിയ വര്‍ഷമാണ് 2015. അതിലൊരാളായിട്ടാണ് പ്രിയങ്ക കഡ്വാളും എത്തുന്നത്.

ഉണ്ണി മുകുന്ദന്റെ കാമുകിയെ കണ്ടോ, സ്‌റ്റൈലായിട്ടില്ലേ...

മുംബൈ ആണ് പ്രിയങ്കയുടെ സ്വദേശം.

ഉണ്ണി മുകുന്ദന്റെ കാമുകിയെ കണ്ടോ, സ്‌റ്റൈലായിട്ടില്ലേ...

മോഡല്‍ രംഗത്തൂടെയാണ് കരിയര്‍ ആരംഭിച്ചത്

ഉണ്ണി മുകുന്ദന്റെ കാമുകിയെ കണ്ടോ, സ്‌റ്റൈലായിട്ടില്ലേ...

ഒത്തിരി പരസ്യങ്ങളില്‍ അഭിനയിച്ചതിലൂടെയാണ് പ്രിയങ്ക വെള്ളിത്തിരയില്‍ എത്തിയത്

ഉണ്ണി മുകുന്ദന്റെ കാമുകിയെ കണ്ടോ, സ്‌റ്റൈലായിട്ടില്ലേ...

നീനാഡേ നാ എന്ന കന്നട സിനിമയില്‍ പ്രിയങ്ക അഭിനയിച്ചിട്ടുണ്ട്. അത് ശ്രദ്ധിക്കപ്പെടുകയും ചെയ്തു. അതിലൂടെയാണ് സ്റ്റൈലില്‍ അവസരം ലഭിച്ചത്.

ഉണ്ണി മുകുന്ദന്റെ കാമുകിയെ കണ്ടോ, സ്‌റ്റൈലായിട്ടില്ലേ...

മലയാളത്തിലെ സ്റ്റൈല്‍, റൊമാന്റിക് ഹീറോ ഉണ്ണി മുകുന്ദന്റെ നായികയായിട്ടാണ് പ്രിയങ്ക മലയാളത്തില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്

ഉണ്ണി മുകുന്ദന്റെ കാമുകിയെ കണ്ടോ, സ്‌റ്റൈലായിട്ടില്ലേ...

ടോം എന്ന കഥാപാത്രമായി ഉണ്ണി മുകുന്ദന്‍ എത്തുന്ന ചിത്രത്തില്‍, ടോമിന്റെ കാമുകിയാണ് പ്രിയങ്ക. ഒരു ആക്ഷന്‍ ത്രില്ലര്‍ റൊമാന്റിക് ചിത്രമാണ് സ്റ്റൈല്‍

ഉണ്ണി മുകുന്ദന്റെ കാമുകിയെ കണ്ടോ, സ്‌റ്റൈലായിട്ടില്ലേ...

സ്റ്റൈല്‍ എന്ന ചിത്രത്തില്‍ മറിയം മുക്കിലൂടെ ശ്രദ്ധേയായ സന അല്‍ത്താഫിനെ ആയിരുന്നു ആദ്യം പരിഗണിച്ചത്. പലരുടെയും പേര് പിന്നെയും പറഞ്ഞു കേട്ടു. ഒടുവിലാണ് പ്രിയങ്കയിലെത്തിയത്.

English summary
After the hit movie Ithihasa; Binu S is coming with another flick; Style, featuring Unni Mukundan in lead role. The film will see Mumbai based model Priyanka Kandwal in female lead, who acted in many advertisement.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam