»   » ഉണ്ണി മുകുന്ദന്‍, ആസിഫ് അലി ചിത്രത്തിന്റെ നിര്‍മ്മാതാവ് ആത്മഹത്യ ചെയ്തു

ഉണ്ണി മുകുന്ദന്‍, ആസിഫ് അലി ചിത്രത്തിന്റെ നിര്‍മ്മാതാവ് ആത്മഹത്യ ചെയ്തു

Posted By:
Subscribe to Filmibeat Malayalam

ഉണ്ണി മുകുന്ദനെയും ആസിഫ് അലിയെയും കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന അവരുടെ രാവുകള്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് അജയ് കൃഷ്ണന്‍ ആത്മഹത്യ ചെയ്തു. 29 വയസായിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങളായിരുന്നു ആത്മഹത്യയ്ക്ക് കാരണമെന്നാണ് അറിയുന്നത്.

ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുന്നതിനിടെയായിരുന്നു ആത്മഹത്യ. കൊല്ലം ഉപാസന ആശുപത്രിയിലാണ് ഇപ്പോള്‍ മൃതദേഹം. പോസ്റ്റ് മോര്‍ട്ടത്തിനായി കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോകും.

ഉണ്ണി മുകുന്ദന്‍, ആസിഫ് അലി എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഷനില്‍ മുഹമ്മദാണ്. ഹണി റോസ്, വിനയ് ഫോര്‍ട്ട്, അജു വര്‍ഗ്ഗീസ്, ലെന, മുകേഷ്, നെടുമുടി വേണു എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തുടര്‍ന്ന് വായിക്കൂ.

ഉണ്ണി മുകുന്ദന്‍, ആസിഫ് അലി ചിത്രത്തിന്റെ നിര്‍മ്മാതാവ് ആത്മഹത്യ ചെയ്തു

പുതിയ ചിത്രം അവരുടെ രാവുകളുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുന്നതിനിടെയാണ് അജയ് കൃഷ്ണന്‍ ആത്മഹത്യ ചെയ്തിരിക്കുന്നത്.

ഉണ്ണി മുകുന്ദന്‍, ആസിഫ് അലി ചിത്രത്തിന്റെ നിര്‍മ്മാതാവ് ആത്മഹത്യ ചെയ്തു

സാമ്പത്തിക പ്രശ്‌നങ്ങളായിരുന്നു മരണം കാരണമെന്നാണ് അറിയുന്നത്.

ഉണ്ണി മുകുന്ദന്‍, ആസിഫ് അലി ചിത്രത്തിന്റെ നിര്‍മ്മാതാവ് ആത്മഹത്യ ചെയ്തു

പോസ്റ്റ് മോര്‍ട്ടത്തിനായി കൊല്ലം ഉപാസന ആശുപത്രിയില്‍ നിന്ന് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോകും.

ഉണ്ണി മുകുന്ദന്‍, ആസിഫ് അലി ചിത്രത്തിന്റെ നിര്‍മ്മാതാവ് ആത്മഹത്യ ചെയ്തു

ഉണ്ണി മുകുന്ദനെയും ആസിഫ് അലിയെയും കേന്ദ്ര കഥാപാത്രമാക്കി ഷനില്‍ മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അവരുടെ രാവുകള്‍. ഹണി റോസാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

ഉണ്ണി മുകുന്ദന്‍, ആസിഫ് അലി ചിത്രത്തിന്റെ നിര്‍മ്മാതാവ് ആത്മഹത്യ ചെയ്തു

ഒരു കുടുംബ ചിത്രമാണ് അവരുടെ രാവുകള്‍. വിനയ് ഫോര്‍ട്ട്, അജു വര്‍ഗ്ഗീസ്, ലെന, മുകേഷ്, നെടുമുടി വേണു എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

English summary
Producer Ajay Krishnan committed suicide.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam