»   » ഒരുപാട് നിര്‍ബന്ധിച്ചിട്ടും മണി അന്ന് മദ്യപിച്ചില്ല, മണിയുടെ അവസാന ചിത്രത്തിന്റെ നിര്‍മ്മാതാവ്

ഒരുപാട് നിര്‍ബന്ധിച്ചിട്ടും മണി അന്ന് മദ്യപിച്ചില്ല, മണിയുടെ അവസാന ചിത്രത്തിന്റെ നിര്‍മ്മാതാവ്

Posted By:
Subscribe to Filmibeat Malayalam

മണി അവസാനമായി അഭിനയിച്ച ചിത്രമായിരുന്നു അനീഷ് വര്‍മ്മയുടെ യാത്ര ചോദിക്കാതെ. കലാഭവന്‍ മണിക്കൊപ്പം സിദ്ദിഖ്, റീന ബഷീര്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോള്‍ ചിത്രം ഉടന്‍ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറപ്രവര്‍ത്തകര്‍.

ആലപ്പുഴ, വയനാട്, ചേര്‍ത്തല എന്നിവടങ്ങളിലായി ഒരു മാസത്തോളം നീണ്ടു നിന്ന ചിത്രീകരണമായിരുന്നു. എന്നാല്‍ അവിടെ വച്ച് ഒരു തവണ പോലും മണി മദ്യപിക്കുന്നത് കണ്ടിട്ടില്ല. ഇനി ഇങ്ങനെ പോയാല്‍ ശരിയാകില്ലെന്ന് മണി പറഞ്ഞതായി ചിത്രത്തിന്റെ നിര്‍മ്മാതാവ് ഷിബു മാവേലി പറയുന്നു. തുടര്‍ന്ന് വായിക്കൂ...

അന്ന് ഒരുപാട് നിര്‍ബന്ധിച്ചിട്ടും മണി മദ്യപിച്ചില്ല, മണിയുടെ അവസാന ചിത്രത്തിന്റെ നിര്‍മ്മാതാവ്

ചിത്രീകരണത്തിന്റെ സമയത്ത് മദ്യപിക്കാന്‍ പല പ്രാവശ്യം നിര്‍ബന്ധിച്ചിട്ടും മണി തയ്യാറായില്ല. മണി തന്റെ ആരോഗ്യ സ്ഥിതിയില്‍ പൂര്‍ണ ബോധ്യവാനായിരുന്നു.

അന്ന് ഒരുപാട് നിര്‍ബന്ധിച്ചിട്ടും മണി മദ്യപിച്ചില്ല, മണിയുടെ അവസാന ചിത്രത്തിന്റെ നിര്‍മ്മാതാവ്

ചിത്രീകരണത്തിന് ശേഷവും മണി പല പ്രാവശ്യം പാടിയില്‍ പോയിരുന്നു. എന്നാല്‍ അന്നും മണി മദ്യപിച്ചിരുന്നില്ല- ഷിബു മാവേലി പറയുന്നു.

അന്ന് ഒരുപാട് നിര്‍ബന്ധിച്ചിട്ടും മണി മദ്യപിച്ചില്ല, മണിയുടെ അവസാന ചിത്രത്തിന്റെ നിര്‍മ്മാതാവ്

മണിയുടെ ബര്‍ത്ത് ഡേ ആഘോഷത്തിലും താന്‍ പങ്കെടുത്തിരുന്നു. അവിടെ വച്ച് മണി മദ്യപിച്ചിരുന്നില്ല.

അന്ന് ഒരുപാട് നിര്‍ബന്ധിച്ചിട്ടും മണി മദ്യപിച്ചില്ല, മണിയുടെ അവസാന ചിത്രത്തിന്റെ നിര്‍മ്മാതാവ്

ചിത്രത്തിന്റെ പേര് പോലെ യാത്ര ചോദിക്കാതെ മണി യാത്രയായി-ഷിബു മാവേലി പറയുന്നു.

English summary
Producer Shibhu Maveli about Kalabhavan Mani.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam