»   » വേശ്യാവൃത്തി നിരോധിക്കണമെന്ന് രാജന്‍ വര്‍മ

വേശ്യാവൃത്തി നിരോധിക്കണമെന്ന് രാജന്‍ വര്‍മ

Posted By:
Subscribe to Filmibeat Malayalam

മുബൈ: വേശ്യാവൃത്തി നിരോധിക്കണമെന്നാണ് രാജന്‍ വര്‍മയുടെ അഭിപ്രായം. വേശ്യാവൃത്തിയും മാംസവ്യാപാരവും നിര്‍ത്തലാക്കാന്‍ പരിഷ്‌കൃത സമൂഹം ശ്രമിക്കണം - സിന്ദഗി 50: 50 എന്ന ചിത്രത്തില്‍ വീണ മാലിക്കുമൊപ്പം ചൂടന്‍ രംഗങ്ങളില്‍ അഭിനയിച്ച് വിവാദത്തിലായ രാജന്‍ വര്‍മ പത്രക്കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞത്.

ബോളിവുഡിന് വേശ്യാവൃത്തി എക്കാലത്തും ചുടുള്ള വിഷയമാണെന്ന് രാജന്‍ വര്‍മയ്ക്ക് അഭിപ്രായമുണ്ട്. ചമേലി, ചാന്ദ്‌നി ബാര്‍, വാസ്തവ് പോലുള്ള ചിത്രങ്ങളെ ഉദാഹരിച്ചുകൊണ്ട് രാജന്‍ വര്‍മ പറയുന്നു.

സിന്ദഗി 50: 50 എന്ന പുതിയ ചിത്രത്തില്‍ പാക് സുന്ദരി വീണ മാലിക്കും റിയാ സെന്നുമാണ് രാജന്‍ വര്‍മയ്‌ക്കൊപ്പം സ്‌ക്രീന്‍ പങ്കിടുന്നത്. ചിത്രത്തിലെ ചൂടേറിയ ഒരു രംഗം എം എം എസായ ഇന്റര്‍നെറ്റ് ലോകത്ത് പറന്നുനടക്കുകയാണ്. എം എം എസ് വ്യാജമല്ലെന്നും സിന്ദഗി 50: 50 ന് വേണ്ടി റിയലായി ചിത്രീകരിച്ചതാണെന്ന വെളിപ്പെടുത്തലുമായി വീണ മാലിക് കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു.

മെയ് 24 നാണ് ചിത്രത്തിന്റെ റിലീസിംഗ്. രാജന്‍ വര്‍മയും വീണ മാലിക്കും റിയ സെന്നും തകര്‍ത്തഭിനയിച്ച രംഗങ്ങളിലേക്ക് ...

വേശ്യാവൃത്തി നിരോധിക്കണമെന്ന് രാജന്‍ വര്‍മ

വേശ്യാവൃത്തി നിരോധിക്കണമെന്ന് രാജന്‍ വര്‍മ

വേശ്യാവൃത്തി നിരോധിക്കണമെന്ന് രാജന്‍ വര്‍മ

വേശ്യാവൃത്തി നിരോധിക്കണമെന്ന് രാജന്‍ വര്‍മ

വേശ്യാവൃത്തി നിരോധിക്കണമെന്ന് രാജന്‍ വര്‍മ

വേശ്യാവൃത്തി നിരോധിക്കണമെന്ന് രാജന്‍ വര്‍മ

വേശ്യാവൃത്തി നിരോധിക്കണമെന്ന് രാജന്‍ വര്‍മ

വേശ്യാവൃത്തി നിരോധിക്കണമെന്ന് രാജന്‍ വര്‍മ

English summary
Bollywood actor Rajan Verma feels that prostitution and flesh trade should stop immediately.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam