»   » പ്രിയാമണിക്കിഷ്ടം വില്ലത്തിയാവാന്‍

പ്രിയാമണിക്കിഷ്ടം വില്ലത്തിയാവാന്‍

Posted By:
Subscribe to Filmibeat Malayalam

ഒരുവിധം മികച്ച ഗ്ലാമര്‍ വേഷങ്ങളെല്ലാം ചെയ്ത് പ്രേക്ഷകരില്‍ ഹരമായി മാറിയ പ്രിയാമണിക്കഷ്ടം വില്ലന്‍ വേഷങ്ങള്‍ ചെയ്യാനാണത്രെ. അഭിനയ സാധ്യത കൂടുതലുള്ളത് നെഗറ്റീവ് റോളുകളിലാണെന്നാണ് പ്രിയാമണി പറയുന്നത്. ഗ്രാമീണ പെണ്‍കുട്ടിയ അവതരിപ്പിച്ച പരുത്തിവീരനിലാണ് ദേശീയ പരസ്‌കാരം ലഭിച്ചതെങ്കിലും പ്രിയാമണി ശ്രദ്ധിക്കപ്പെട്ടത് ഗ്ലാമര്‍ വേഷങ്ങിലൂടെയാണ്.

ടൈപ്പ് വേഷങ്ങളില്‍ നിന്നും പുറത്ത് കടക്കാനാണ് ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുന്നതെന്നാണ് പ്രിയാമണിയുടെ പക്ഷം. റംസാന് റിലീസ് ചെയ്ത ഷാറൂഖ് ഖാന്‍ ചിത്രമായ ചൈന്നൈ എക്‌സ്പ്രസ്സില്‍ ഐറ്റം ഡാന്‍സുമായി പ്രിയാമണി അവതരിച്ചതും ഏറെ ശ്രദ്ധിക്കപ്പെട്ടു. എങ്കിലും മലയാളത്തിലാണ് ഈ നടിക്ക് അഭിനയ സാധ്യതയുള്ള വേഷങ്ങള്‍ കിട്ടിയത് എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.

പ്രിയമാണിക്കിഷ്ടം വില്ലത്തിയാവാന്‍

പ്രിയാമണി വാസുദേവ് മണി അയ്യര്‍ എന്നാണ് പൂര്‍ണമായ പേര്

പ്രിയമാണിക്കിഷ്ടം വില്ലത്തിയാവാന്‍

മോഡലിങിലൂടെയാണ് പ്രിയാമണി സിനിമയിലേക്ക് കടന്നു വന്നത്.

പ്രിയമാണിക്കിഷ്ടം വില്ലത്തിയാവാന്‍

കണ്‍കളാല്‍ കൈത് സൈ, തെലുങ്കില്‍ എവരെ അടഗാടു എന്നീ ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറുന്നത്.

പ്രിയമാണിക്കിഷ്ടം വില്ലത്തിയാവാന്‍


സത്യം എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായി മലയാളത്തില്‍ അഭിനയിച്ചു

പ്രിയമാണിക്കിഷ്ടം വില്ലത്തിയാവാന്‍

മനശാസ്ത്രത്തില്‍ ബിരുദത്തിന് പഠിക്കുകയാണിപ്പോള്‍

പ്രിയമാണിക്കിഷ്ടം വില്ലത്തിയാവാന്‍

പരുത്തിവീരന്‍ എന്ന തമിഴ് ചിത്തത്തിനു വേണ്ടി മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡും തിരക്കഥ എന്ന മലയാള ചിത്രത്തിനി വേണ്ടി മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡും ലഭിച്ചു.

പ്രിയമാണിക്കിഷ്ടം വില്ലത്തിയാവാന്‍


രാം, കോ കോ, അന്ന ബോണ്ട്, ഓണ്‍ലി വിഷ്ണു വര്‍ധന്‍ എന്നീ ചിത്രങ്ങളിലൂടെ കന്നടിയിലും പ്രിയ അഭിനയിച്ചു

പ്രിയമാണിക്കിഷ്ടം വില്ലത്തിയാവാന്‍

ഗ്ലാമര്‍ വേഷങ്ങളിലൂടെയാണ് പ്രിയാമണി ശ്രദ്ധിക്കപ്പെട്ടത്.

പ്രിയമാണിക്കിഷ്ടം വില്ലത്തിയാവാന്‍

ഷാറൂഖ് ഖാന്റെ ചെന്നൈ എക്‌സ്പ്രസിലൂടെ പ്രിയ ഐറ്റം ഡാന്‍സും ചെയ്തു

പ്രിയമാണിക്കിഷ്ടം വില്ലത്തിയാവാന്‍


അഭിനേത്രി എന്ന നിലയില്‍ സാധ്യതകള്‍ ഏറെയുള്ളത് നെഗറ്റീവ് റോളിലാണെന്നാണ് പ്രിയയുടെ പക്ഷം

English summary
Priyamani said that she would like to do an villain role.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam