»   » ഇതാണ് പുലിമുരുകനിലെ പുലി, ഫോട്ടോസ് കാണാം

ഇതാണ് പുലിമുരുകനിലെ പുലി, ഫോട്ടോസ് കാണാം

Posted By:
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാലിന്റെ പുലിമുരുകന്‍. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കിടിലന്‍ ആക്ഷന്‍ രംഗങ്ങളാണ് ഉള്ളത്. പുലിമുരുകന്റെ ഏറ്റവും വലിയ ആകര്‍ഷണവും ചിത്രത്തിന്റെ കൊറിയോഗ്രാഫി തന്നെയാണ്. ബാഹുബലിയുടെ സ്റ്റണ്ട് കൊറിയോഗ്രാഫറായ പീറ്റര്‍ ഹെയ്‌നാണ് പുലിമുരുകന്റെ കൊറിയോഗ്രാഫി ചെയ്യുന്നത്.

വിയറ്റ്‌നാമിലെ വനാതിര്‍ത്തിയില്‍ മോഹന്‍ലാല്‍ കടുവകളുമായി ഏറ്റുമുട്ടുന്ന രംഗങ്ങളാണ് ചിത്രത്തിലേറെയും. വലിയ സുരക്ഷാ സംവിധാനങ്ങളെല്ലാം ഏര്‍പ്പെടുത്തിയാണ് ചിത്രത്തിന് വേണ്ടി കടുവകളെ പരിശീലിപ്പിച്ചെടുത്തത്. ഇപ്പോഴിതാ ചിത്രത്തിന്റെ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്ന്‍ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നു. ഫോട്ടോസ് കാണാം..


ഇതാണ് പുലിമുരുകനിലെ പുലി, ഫോട്ടോസ് കാണാം

ആക്ഷന്‍ കൊറിയഗ്രാഫര്‍ പീറ്റര്‍ ഹെയ്ന്‍.


ഇതാണ് പുലിമുരുകനിലെ പുലി, ഫോട്ടോസ് കാണാം

പീറ്റര്‍ ഹെയ്ന്‍ തന്റെ ഫേസ്ബുക്ക് പേജിലാണ് പുലിമുരുകനിലെ കടുവയുടെ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.


ഇതാണ് പുലിമുരുകനിലെ പുലി, ഫോട്ടോസ് കാണാം

വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള ഒരു ഗ്രാമത്തില്‍ മൃഗങ്ങളോട് പടവെട്ടി ജീവിക്കുന്ന ഒരു സാധരണകാരന്റെ ജീവിതമാണ് പുലിമുരുകന്‍.


ഇതാണ് പുലിമുരുകനിലെ പുലി, ഫോട്ടോസ് കാണാം

വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്.


English summary
Puli murukan location photos.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam