മറ്റൊരു നടനും ഇതുപോലെ കഴിയില്ല! ആ ചിത്രം ഹിറ്റാകാൻ കാരണം മോഹൻലാൽ, തുറന്ന് പറഞ്ഞ് ആഷിഖ് അബു

നിരവധി ഹിറ്റ് ചിത്രങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മനിച്ച സംവിധായകനാണ് ആഷിഖ് അബു. ഏറ്റവും ഒടുവിൽ പിുറത്തിറങ്ങിയ ആഷിഖ് ചിത്രം വൈറസ് സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. ഇപ്പോഴിത മലയാളത്തിലെ സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രങ്ങളിലൊന്നായ മോഹൻലാലിന്റെ പുലിമുരുകനെ പുകഴ്ത്തി സംവിധായകൻ രംഗത്ത്. ലാലേട്ടൻ ചെയ്തതു കൊണ്ട് മാത്രമാണ് പുലിമുരുകൻ ഹിറ്റായതെന്ന് ആഷിഖ് അബു പറഞ്ഞു. മനോരമ ചാനലിനു നൽകിയ ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

അറിയാം ഓണത്തിനെത്തിയ പുതിയ നെക്‌ലൈസ് ട്രെന്‍ഡുകള്‍

mohanlal-ashiq abu

പുലിമുരുകൻ ലാലേട്ടൻ ചെയ്തതു കൊണ്ട് മാത്രമാണ് ഹിറ്റായത്. അല്ലാതെ വേറൊരു താരം ചെയ്തിരുന്നുവെങ്കിലും ഇത്രയും വലിയ കളക്ഷൻ ചിത്രത്തിന് ലഭിക്കില്ലായിരുന്നു. അങ്ങനെ ലാലേട്ടനെ ഇത്തരത്തിൽ സ്ക്രീനിൽ കാണാൻ ആഗ്രഹിക്കുന് ഒരു വിഭാഗം പ്രേക്ഷകർക്കുണ്ട്. അവർ അത് ആസ്വദിക്കുന്നുണ്ട്- ആഷിഖ് പറഞ്ഞു. മോഹൻലാൽ ഫാൻസ് ആഷിഖ് അബുവിന്റെ വാക്കുകൾ ആഘോഷമാക്കിട്ടുണ്ട്.

ഇക്കുറി ഓണം റിലീസായി എത്തിയ ലാലേട്ടൻ ചിത്രം ഇട്ടിമാണി മെയ്ഡ് ഇൻ ചൈന തിയേറ്ററുകൾ കീഴടക്കുകയാണ്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. വർഷങ്ങൾക്ക് ശേഷം ലാലേട്ടൻ തൃശ്ശൂർക്കാരനായി എത്തുന്ന ചിത്രമാണിത്. ജോജു, ജിബി എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ചിത്രം ഒരു കോമഡി കുടുംബചിത്രമാണ്. ആശിർവാദ് പ്രൊഡക്ഷന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X