മുരുകന്‍ ഇടഞ്ഞാല്‍ നരസിംഹമാ...; പുലിമുരുകന്റെ മാസ് ടീസര്‍ കാണൂ
മെയ് 21, ഇന്ന് മലയാളത്തിലെ മഹാനടന്‍ മോഹന്‍ലാലിന്റെ ജന്മദിനം. ജന്മദിനത്തിന്റെ ആഘോഷമായി മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന പുലിമുരുകന്‍ എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു.
വൈശാഖ് സംവിധാനം ചെയ്യുന്ന പുലിമുരുകന്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ചെലവില്‍ ഒരുക്കുന്ന ചിത്രം എന്നതിലുപരി ഏറെ പ്രത്യേകതകളുമായിട്ടാണ് എത്തുന്നത്.

മുരുകന്‍ ഇടഞ്ഞാല്‍ നരസിംഹമാ...; പുലിമുരുകന്റെ മാസ് ടീസര്‍ കാണൂ
ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ പുലിമുരുകന്‍ സംവിധാനം ചെയ്യുന്നത് വൈശാഖാണ്. കസിന്‍സ് എന്ന ചിത്രത്തിന് ശേഷം വൈാശാഖ് സംവിധാനം ചെയ്യുന്ന പുലിമുരുകന്റെ മറ്റൊരു പ്രത്യേകത എന്ന് പറയുന്നത് ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന എന്നാതാണ്.

മുരുകന്‍ ഇടഞ്ഞാല്‍ നരസിംഹമാ...; പുലിമുരുകന്റെ മാസ് ടീസര്‍ കാണൂ
മനുഷ്യനും മൃഗവും തമ്മിലുള്ള പോരാട്ടാത്തിന്റെ കഥയാണ് ചിത്രത്തില്‍. ക്ലൈമാക്‌സില്‍ പുലിമായുള്ള മോഹന്‍ലാലിന്റെ റിയല്‍ ഫൈറ്റും ആരാധകരുടെ പ്രതീക്ഷ കൂട്ടുന്നുണ്ട്.

മുരുകന്‍ ഇടഞ്ഞാല്‍ നരസിംഹമാ...; പുലിമുരുകന്റെ മാസ് ടീസര്‍ കാണൂ
പ്രശസ്ത കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിന്റെ കൊറിയോഗ്രാഫി ഒരുക്കുന്നത്.

മുരുകന്‍ ഇടഞ്ഞാല്‍ നരസിംഹമാ...; പുലിമുരുകന്റെ മാസ് ടീസര്‍ കാണൂ
ചൈന, വിയറ്റ്‌നാം ഉള്‍പ്പടെ മൂവായിരം സ്‌ക്രീനുകളിലായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.
മുരുകന്‍ ഇടഞ്ഞാല്‍ നരസിംഹമാ...; പുലിമുരുകന്റെ മാസ് ടീസര്‍ കാണൂ
മോഹന്‍ലാലിന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി റിലീസ് ചെയ്ത പുലിമുരുകന്റെ ടീസര്‍ കാണാം

Click it and Unblock the Notifications