»   » മൂന്ന് ദിവസംകൊണ്ട് 12 കോടി, പുലിമുരുകന്റെ ഒഫീഷ്യല്‍ കളക്ഷന്‍ പുറത്തു വിട്ടു!

മൂന്ന് ദിവസംകൊണ്ട് 12 കോടി, പുലിമുരുകന്റെ ഒഫീഷ്യല്‍ കളക്ഷന്‍ പുറത്തു വിട്ടു!

Posted By:
Subscribe to Filmibeat Malayalam

പുലിമുരുകന്റെ ഒഫീഷ്യല്‍ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ടു. ചിത്രത്തിന്റെ മൂന്ന് ദിവസത്തെ കളക്ഷനാണ് പുറത്ത് വിട്ടിരിക്കുന്നത്. 12,91,736 കോടി രൂപയാണ് ചിത്രത്തിന്റെ കളക്ഷന്‍. ഇതോടെ ഏറ്റവും വേഗത്തില്‍ 10 കോടി നേടിയ ചിത്രമെന്നാണ് റെക്കോര്‍ഡാണ് പുലിമുരുകന്‍ സ്വന്തമാക്കിയത്.

പുലിമുരുകന്റെ വിതരണക്കാരായ മുളകുപാടം ഫിലിംസാണ് ചിത്രത്തിന്റെ ഔദ്യോഗിക കണക്ക് പുറത്ത് വിട്ടത്. ഇന്ത്യയില്‍ 331 തിയേറ്ററുകളിലായാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ചിത്രത്തിന്റെ ബോക്‌സോഫീസില്‍ കളക്ഷനിലൂടെ. തുടര്‍ന്ന് വായിക്കാം.


ആദ്യ ദിവസം

4,05 ,87,933 ചിത്രത്തിന്റെ ആദ്യ ദിവസത്തെ കളക്ഷന്‍. 3.96 കോടി രൂപയാണെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഇനീഷ്യല്‍ കളക്ഷന്‍ നേടിയ ചിത്രം കൂടിയാണിത്.


രണ്ടാം ദിവസം

4,02,80,66 കോടി രൂപയാണ് ചിത്രത്തിന്റെ ബോക്‌സോഫീസ് കളക്ഷന്‍.


മൂന്നാം ദിവസം

4,83,03,147 കോടി രൂപയാണ് ചിത്രത്തിന്റെ മൂന്നാം ദിവസത്തെ കളക്ഷന്‍.


മൂന്നാം ദിവസം

4,83,03,147 കോടി രൂപയാണ് ചിത്രത്തിന്റെ മൂന്നാം ദിവസത്തെ കളക്ഷന്‍.


മികച്ച പ്രതികരണം

ഒക്ടോബര്‍ ഏഴിന് റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണം നേടുകയാണ്. റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിലും ഹൗസ്ഫുള്‍ ഷോകളാണ് നടക്കുന്നത്.


അന്യഭാഷയിലും

തമിഴ്, തെലുങ്ക്‌ല,ഹിന്ദി ഭാഷകളില്‍ ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്.


English summary
Pulimurugan official box office collection.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam