»   » മോഹന്‍ലാല്‍ ഫാന്‍സിന് വീണ്ടും നിരാശ, പുലിമുരുകന്‍ റിലീസ് വീണ്ടും നീട്ടി; ഇതെന്തൊരു തള്ളലാണ്...

മോഹന്‍ലാല്‍ ഫാന്‍സിന് വീണ്ടും നിരാശ, പുലിമുരുകന്‍ റിലീസ് വീണ്ടും നീട്ടി; ഇതെന്തൊരു തള്ളലാണ്...

Written By:
Subscribe to Filmibeat Malayalam

വളരെ ഏറെ പ്രതീക്ഷയോടെയാണ് മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന പുലിമുരുകന്‍ എന്ന ചിത്രത്തിന് വേണ്ടി പ്രേക്ഷകര്‍ കാത്തിരിയ്ക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകളും ട്രെയിലറുമൊക്കെ ആ പ്രതീക്ഷ നിലനിര്‍ത്തുന്നത് തന്നെയായിരുന്നു.

പുലിമുരുകന്‍ ശരിയ്ക്കും എത്ര കോടിയുടെ ചിത്രമാണ്; നിര്‍മാതാവ് പറയുന്നു

പക്ഷെ ചിത്രത്തിന്റെ റിലീസ് ഡേറ്റ് മാത്രം പല കാരണങ്ങള്‍ കൊണ്ടും നീണ്ടു നീണ്ടു പോവുകയാണ്. വിഷുവിന് റിലീസ് ചെയ്യും എന്ന് പറഞ്ഞ ചിത്രം ഓണത്തിന് എത്തുമെന്നാണ് ഒടുവില്‍ കേട്ടത്. എന്നാല്‍ ഇപ്പോള്‍ പറയുന്നു ഓണത്തിനും ചിത്രം റിലീസ് ചെയ്യില്ല എന്ന്.

മോഹന്‍ലാല്‍ ഫാന്‍സിന് വീണ്ടും നിരാശ, പുലിമുരുകന്‍ റിലീസ് വീണ്ടും നീട്ടി; ഇതെന്തൊരു തള്ളലാണ്...

ഓണത്തിന് പുലിമുരുകന്‍ റിലീസ് ചെയ്യും എന്നായിരുന്നു ഒടുവില്‍ വന്ന വാര്‍ത്ത. എന്നാല്‍ മറ്റ് ചില പ്രശ്‌നങ്ങളാല്‍ ചിത്രം ഓണത്തിന് റിലീസ് ചെയ്യാന്‍ കഴിയില്ല എന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്

മോഹന്‍ലാല്‍ ഫാന്‍സിന് വീണ്ടും നിരാശ, പുലിമുരുകന്‍ റിലീസ് വീണ്ടും നീട്ടി; ഇതെന്തൊരു തള്ളലാണ്...

റിലീസ് നീണ്ടു പോകുന്നതിന്റെ കാരണം സാങ്കേതിക പ്രശ്‌നമാണെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. എന്നാല്‍ കാരണം വ്യക്തമാക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല.

മോഹന്‍ലാല്‍ ഫാന്‍സിന് വീണ്ടും നിരാശ, പുലിമുരുകന്‍ റിലീസ് വീണ്ടും നീട്ടി; ഇതെന്തൊരു തള്ളലാണ്...

മലയാളത്തിലെ ഏറ്റവും വലിയ ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രം നിര്‍മിയ്ക്കുന്നത് ടോമിച്ചന്‍ മുളകുപാടമാണ്. ഏഴ് ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്.

മോഹന്‍ലാല്‍ ഫാന്‍സിന് വീണ്ടും നിരാശ, പുലിമുരുകന്‍ റിലീസ് വീണ്ടും നീട്ടി; ഇതെന്തൊരു തള്ളലാണ്...

വിഷു കഴിഞ്ഞപ്പോള്‍ ജൂണില്‍, ജൂലൈയില്‍ ആഗസ്റ്റില്‍ അങ്ങനെ നീണ്ടു പോയി ചിത്രത്തിന്റെ റിലീസ് ഡേറ്റ്. പുതിയ വര്‍ത്തകള്‍ പ്രകാരം സെപ്റ്റംബര്‍ അവസാനത്തോടെ റിലീസ് ചെയ്യും എന്നാണ് അറിയുന്നത്.

English summary
Seems like there is no respite for 'Pulimurugan'! Fans awaiting the Mohanlal film's release will now have to wait further as the release date has been pushed by a month.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam