പുലിമുരുകന്റെ സ്റ്റണ്ട് സീനില്‍ സംവിധായകന്‍ വൈശാഖ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വീഡിയോ കാണൂ

By Aswini

സംഘട്ടന രംഗങ്ങള്‍ക്ക് വളരെയധികം പ്രധാന്യം നല്‍കിയൊരുക്കുന്ന ചിത്രമാണ് വൈശാഖിന്റെ പുലിമുരുകന്‍. സംഘട്ടന രംഗങ്ങള്‍ ഉണ്ടെന്നത് സമ്മതിച്ചു, അതിന്റെ റിഹേഴ്‌സല്‍ ഇങ്ങനെയാണെങ്കില്‍ സിനിമയില്‍ എങ്ങനെയായിരിക്കും.

മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തിന്റെ സ്റ്റണ്ട് സീനിന്റെ റിഹേഴ്‌സിലിലാണ് അപകടം സംവിധായകനെ തൊട്ടു തൊട്ടില്ല എന്ന നിലയില്‍ മാറിപ്പോയത്. പുലിമുരുകന്റെ ഫേസ്ബുക്ക് പേജ് പോസ്റ്റ് ചെയ്ത വീഡിയോ മോഹന്‍ലാലും ഷെയര്‍ ചെയ്തിട്ടുണ്ട്. കാണാം

അപകടം നടന്നത്

പുലിമുരുകന്റെ സ്റ്റണ്ട് സീനില്‍ സംവിധായകന്‍ വൈശാഖ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വീഡിയോ കാണൂ

കാര്‍ സ്റ്റണ്ട് സീനിന്റെ റിഹേഴ്‌സണലിലാണ് അപകടം സംവിധായകനെ തൊട്ടു തൊട്ടില്ല എന്ന നിലയില്‍ മാറിപ്പോയത്. മതി, നിര്‍ത്തി തിരിച്ചുവാ എന്നൊക്കെ പുറത്തു നിന്നും വിളിച്ചു പറയുന്നുണ്ടായിരുന്നെങ്കിലും കാര്‍ നിര്‍ത്തിയില്ല. പിന്നോട്ടെടുക്കുമ്പോള്‍ പുറകിലുണ്ടായിരുന്ന സംവിധായകനെ ഇടിക്കാന്‍ വരികയായിരുന്നു.

പുലിമുരുകന്റെ സ്റ്റണ്ട് സീനില്‍ സംവിധായകന്‍ വൈശാഖ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വീഡിയോ കാണൂ

ഇതാണ് ആ വീഡിയോ

ഫേസ്ബുക്കില്‍ താരം

പുലിമുരുകന്റെ സ്റ്റണ്ട് സീനില്‍ സംവിധായകന്‍ വൈശാഖ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വീഡിയോ കാണൂ

ഇപ്പോള്‍ ഫേസ്ബുക്കില്‍ വൈറലാകുകയാണ് ഈ വീഡിയോ. പുലിമുരുകന്റെ ഫേസ്ബുക്ക് പേജ് പോസ്റ്റ് ചെയ്ത വീഡിയോ മോഹന്‍ലാലും ഷെയര്‍ ചെയ്തിട്ടുണ്ട്.

സംഘട്ടനത്തിന് പ്രധാന്യം

പുലിമുരുകന്റെ സ്റ്റണ്ട് സീനില്‍ സംവിധായകന്‍ വൈശാഖ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വീഡിയോ കാണൂ

സംഘട്ടന രംഗങ്ങള്‍ക്ക് വളരെയധികം പ്രധാന്യം നല്‍കിയൊരുക്കുന്ന ചിത്രമാണ് വൈശാഖിന്റെ പുലിമുരുകന്‍. പീറ്റര്‍ ഹെയിനാണ് സംഘട്ടന രംഗങ്ങള്‍ സംവിധാനം ചെയ്യുന്നത്.

മറ്റ് കഥാപാത്രങ്ങള്‍

പുലിമുരുകന്റെ സ്റ്റണ്ട് സീനില്‍ സംവിധായകന്‍ വൈശാഖ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വീഡിയോ കാണൂ

മോഹന്‍ലാലിനൊപ്പം തമിഴ് നടന്‍ പ്രഭു, ബാല, നമിത തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നു. കമലീന മുഖര്‍ജിയാണ് നായിക.

സസ്‌പെന്‍സ് ഒരുപാട്

പുലിമുരുകന്റെ സ്റ്റണ്ട് സീനില്‍ സംവിധായകന്‍ വൈശാഖ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വീഡിയോ കാണൂ

ഒരുപാട് സസ്‌പെന്‍സുമായിട്ടാണ് പുലിമുരുകന്‍ എത്തുന്നത്. ഒരു വേറിട്ട സിനിമയായിരിക്കും എന്ന പ്രതീക്ഷ മോഹന്‍ലാലും നല്‍കിയിട്ടുണ്ട്. കഥയും കാര്യവുമൊക്കെ സസ്‌പെന്‍സായി വച്ചിരിക്കുകയാണ്‌

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X