»   » മോഹന്‍ലാല്‍ പുലിമുരുകന്റെ വിജയം ആഘോഷിക്കുന്നതു കണ്ടോ, സിംലയിലെ ലൊക്കേഷനില്‍ നിന്ന്!!

മോഹന്‍ലാല്‍ പുലിമുരുകന്റെ വിജയം ആഘോഷിക്കുന്നതു കണ്ടോ, സിംലയിലെ ലൊക്കേഷനില്‍ നിന്ന്!!

Posted By:
Subscribe to Filmibeat Malayalam

പുലിമുരുകന്‍ തിയേറ്ററുകളില്‍ എത്തിയപ്പോള്‍ മോഹന്‍ലാല്‍ സിംലയിലാണ്. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങിന് വേണ്ടിയാണ് മോഹന്‍ലാല്‍ സിംലയ്ക്ക് പോയത്. ചിത്രത്തിലെ ഗാനരംഗം ഷൂട്ട് ചെയ്യാന്‍ വേണ്ടി മാത്രമായിരുന്നു. അതുക്കൊണ്ട് തന്നെ പെട്ടന്ന് തിരിച്ചു വരുമെന്ന് കരുതിയായിരുന്നു യാത്ര. പക്ഷേ ചെറിയ താമസം വന്നു.

പക്ഷേ സ്ഥലത്തില്ലായിരുന്നു എന്ന് കരുതി മോഹന്‍ലാല്‍ പുലിമുരുകന്റെ വിജയം ആഘോഷിക്കാതിരുന്നില്ല. പുതിയ ചിത്രത്തിന്റെ സെറ്റില്‍ വച്ച് തന്നെ ആഘോഷിച്ചു. കേക്ക് മുറിച്ചായിരുന്നു ആഘോഷം. ഫേസ്ബുക്കിലൂടെ മോഹന്‍ലാല്‍ തന്റെ ആരാധകര്‍ക്കായി പങ്കു വച്ച ചിത്രങ്ങള്‍. കാണൂ...


കേക്ക് മുറിച്ചു

മുന്തരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചുള്ള മോഹന്‍ലാലും സംഘവും പുലിമുരുകന്റെ വിജയം ആഘോഷിച്ചപ്പോള്‍. ഫോട്ടോ കാണൂ..


മോഹന്‍ലാലും മീനയും

മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത മറ്റൊരു ഫോട്ടോ. മോഹന്‍ലാലും മീനയും ഫോട്ടോ.


മികച്ച പ്രതികരണം

ഒക്ടോബര്‍ ഏഴിന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നിലവിലെ റെക്കോര്‍ഡ് തകര്‍ക്കുമെന്നാണ് വിലയിരുത്തലുകള്‍.


പുലിമുരുകന്‍

ഉദയ്കൃഷ്ണന്റെ തിരക്കഥയില്‍ വൈശാഖാണ് ചിത്രം സംവിധാനം ചെയ്തത്. കമാലിനി മുഖര്‍ജി, ലാല്‍, വിനു മോഹന്‍, നമിത പ്രമോദ്, ജഗപതി ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.


English summary
Pulimurugan success celebration at the location of Munthiri Vallikal Thalirkkumbol.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam