»   » പുഞ്ചിരിക്കൂ പരസ്പരം, രമേഷ് പിഷാരടിയുടെ ഹ്രസ്വ ചിത്രത്തില്‍ മോഹന്‍ലാല്‍

പുഞ്ചിരിക്കൂ പരസ്പരം, രമേഷ് പിഷാരടിയുടെ ഹ്രസ്വ ചിത്രത്തില്‍ മോഹന്‍ലാല്‍

Posted By:
Subscribe to Filmibeat Malayalam

ടെലിവിഷന്‍ താരം രമേഷ് പിഷാരടി നിര്‍മ്മിച്ച് ഹരി പി നായര്‍ സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രത്തില്‍ മോഹന്‍ലാല്‍. 2 മിനിറ്റ് ദൈര്‍ഘ്യമുള്ള പുഞ്ചിരിക്കൂ പരസ്പരം എന്ന ഹ്രസ്വ ചിത്രത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്.

ഒാരോ മുഖത്തും പുഞ്ചിരി നിറയട്ടെ, ഒരോ നിമിഷവും സന്തോഷ ഭരിതമാകട്ടെ, പുഞ്ചിരിക്കൂ പരസ്പരം എന്ന സന്ദേശവുമായാണ് മോഹന്‍ലാല്‍ എത്തുന്നത്. രഞ്ജി പണിക്കര്‍,ധര്‍മ്മജന്‍ ബോള്‍ഗട്ടി, രമേഷ് പിഷാരഡി,പേളി മാണി, ആശാ അരവിന്ദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.

mohanlal

മമ്മൂട്ടിയാണ് പുഞ്ചിരിക്കൂ പരസ്പരം എന്ന ഹ്രസ്വ ചിത്രം പ്രകാശനം ചെയ്തിരിക്കുന്നത്. ശ്രീജിത്ത് വിജയനാണ് ചിത്രത്തിന്റെ ക്യാമറ, വീഡിയോ കാണാം.

English summary
Watch Punchirikkoo Parasparam a delightful mini cinema 2015.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam