»   »  മമ്മൂട്ടിക്ക് പുതിയ മുഖം നല്‍കി പുതിയ നിയമം, ബോക്‌സ് ഓഫീസ് കളക്ഷന്‍ എത്രയെന്നോ

മമ്മൂട്ടിക്ക് പുതിയ മുഖം നല്‍കി പുതിയ നിയമം, ബോക്‌സ് ഓഫീസ് കളക്ഷന്‍ എത്രയെന്നോ

Posted By:
Subscribe to Filmibeat Malayalam

ഭാസ്‌കര്‍ ദി റാസ്‌കലിന് ശേഷം മമ്മൂട്ടിയും നയന്‍താരയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് പുതിയ നിയമം. മികച്ച പ്രതികരണങ്ങളോടെ ചിത്രം തിയേറ്ററുകളില്‍ മുന്നേറുകയാണ്. കൂടാതെ ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷനും ഞെട്ടിക്കുന്നത് തന്നെ.

1.20 കോടിയായിരുന്നു ചിത്രം പുറത്തിറങ്ങി ആദ്യ ദിവസം കൊണ്ട് ബോക്‌സ് ഓഫീസില്‍ നേടിയത്. ഇപ്പോള്‍ ചിത്രം റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോള്‍ എട്ട് കോടിയിലേക്കാണ് ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍. തുടര്‍ന്ന് കാണൂ... ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷനിലൂടെ..

മമ്മൂട്ടിക്ക് പുതിയ മുഖം നല്‍കി പുതിയ നിയമം, ബോക്‌സ് ഓഫീസ് കളക്ഷന്‍ എത്രയെന്നോ

എകെ സാജന്‍ സംവിധാനം ചെയ്ത് മമ്മൂട്ടിയും നയന്‍താരയും കേന്ദ്ര കഥപാത്രത്തെ അവതരിപ്പിച്ച ത്രില്ലര്‍ ചിത്രമാണ് പുതിയ നിയമം.

മമ്മൂട്ടിക്ക് പുതിയ മുഖം നല്‍കി പുതിയ നിയമം, ബോക്‌സ് ഓഫീസ് കളക്ഷന്‍ എത്രയെന്നോ

മമ്മൂട്ടിയും നയന്‍താരയും ഒന്നിച്ച ഭാസകര്‍ ദി റാസ്‌കല്‍ വിജയമായിരുന്നു. അതിന് ശേഷം ഇരവരും ഒന്നിക്കുന്ന പുതിയ നിയമവും ഏറെ പ്രതീക്ഷയോടെയാണ് തിയേറ്ററില്‍ എത്തിയത്. 1.20 കോടിയായിരുന്നു ആദ്യ ദിവസത്തെ ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍.

മമ്മൂട്ടിക്ക് പുതിയ മുഖം നല്‍കി പുതിയ നിയമം, ബോക്‌സ് ഓഫീസ് കളക്ഷന്‍ എത്രയെന്നോ

രണ്ടാം ദിവസം 1.58 കോടിയാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നേടിയത്.

മമ്മൂട്ടിക്ക് പുതിയ മുഖം നല്‍കി പുതിയ നിയമം, ബോക്‌സ് ഓഫീസ് കളക്ഷന്‍ എത്രയെന്നോ

മൂന്നാം ദിവസം 1.65 കോടി ബോക്‌സ് ഓഫീസില്‍ നേടി.

മമ്മൂട്ടിക്ക് പുതിയ മുഖം നല്‍കി പുതിയ നിയമം, ബോക്‌സ് ഓഫീസ് കളക്ഷന്‍ എത്രയെന്നോ

ചിത്രം എട്ടാം ദിവസത്തിലേക്ക് കടക്കുമ്പോള്‍. 7.82 കോടിയാണത്രേ ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍.

മമ്മൂട്ടിക്ക് പുതിയ മുഖം നല്‍കി പുതിയ നിയമം, ബോക്‌സ് ഓഫീസ് കളക്ഷന്‍ എത്രയെന്നോ

7.82 കോടി കേരളത്തില്‍ നിന്ന് മാത്രം ലഭിച്ച കളക്ഷനാണ്.

മമ്മൂട്ടിക്ക് പുതിയ മുഖം നല്‍കി പുതിയ നിയമം, ബോക്‌സ് ഓഫീസ് കളക്ഷന്‍ എത്രയെന്നോ

ചിത്രം വിദേശ രാജ്യങ്ങളിലേക്കും പ്രദര്‍ശിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറപ്രവര്‍ത്തകര്‍.

English summary
Puthiya Niyamam box office collection.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam