മമ്മൂട്ടിയ്‌ക്കൊപ്പം നയന്‍ കൂടുതല്‍ സുന്ദരിയായിരിക്കുന്നു; ചിത്രങ്ങള്‍ കാണാം

By Rohini

നയന്‍താരയെയും മമ്മൂട്ടിയെയും താരജോഡികളാക്കി എ കെ സാജന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിയ്ക്കുകയാണ്. ചിത്രത്തില്‍ മമ്മൂട്ടി കുറച്ചു കൂടെ ചെറുപ്പക്കാരനായി തോന്നുമ്പോള്‍ നയന്‍താരയ്ക്ക് അല്പം കൂടെ സൗന്ദര്യം വര്‍ധിച്ചതായും തോന്നുന്നു.

പുതിയ നിയമം എന്ന് താത്കാലികമായി പേര്‍ നല്‍കിയ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നും പുറത്തുവന്ന ചില ഫോട്ടോകളിലൂടെ തുടര്‍ന്ന് വായിക്കാം, ചിത്രങ്ങള്‍ കാണൂ...

മമ്മൂട്ടിയും നയനും

മമ്മൂട്ടിയ്‌ക്കൊപ്പം നയന്‍ കൂടുതല്‍ സുന്ദരിയായിരിക്കുന്നു; ചിത്രങ്ങള്‍ കാണാം

ഭാര്യാ - ഭര്‍ത്താക്കന്മാരായിട്ടാണ് നയനും മമ്മൂട്ടിയും ചിത്രത്തിലെത്തുന്നത്. രാപ്പകല്‍, തസ്‌കര വീരന്‍, ഭാസ്‌കര്‍ ദ റാസ്‌ക്കല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നയന്‍താരയും മമ്മൂട്ടിയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണിത്

നയന്‍

മമ്മൂട്ടിയ്‌ക്കൊപ്പം നയന്‍ കൂടുതല്‍ സുന്ദരിയായിരിക്കുന്നു; ചിത്രങ്ങള്‍ കാണാം

ചിത്രത്തില്‍ നയന്‍താരയെ കാണാന്‍ പ്രത്യേകമൊരു സൗന്ദര്യമുണ്ട്. കോസ്റ്റിയും തന്നെയാണ് ആകര്‍ഷണം

കഥകളിക്കാരി

മമ്മൂട്ടിയ്‌ക്കൊപ്പം നയന്‍ കൂടുതല്‍ സുന്ദരിയായിരിക്കുന്നു; ചിത്രങ്ങള്‍ കാണാം

ചിത്രത്തില്‍ വാസുകി എന്നാണ് നയന്‍താരയുടെ കഥാപാത്രത്തിന്റെ പേര്. കഥകളി ആര്‍ട്ടിസ്റ്റാണ് വാസുകി

മമ്മൂട്ടിയുടെ ലുക്ക്

മമ്മൂട്ടിയ്‌ക്കൊപ്പം നയന്‍ കൂടുതല്‍ സുന്ദരിയായിരിക്കുന്നു; ചിത്രങ്ങള്‍ കാണാം

നയന്‍താര സുന്ദരിയായി വരുമ്പോള്‍ മമ്മൂട്ടിയും ഒട്ടും മോശം വരാന്‍ പാടിലല്ലോ. 64 കാരനായ മമ്മൂട്ടി സാജന്‍ ചിത്രത്തില്‍ ഒന്നൂടെ ചുള്ളനായിട്ടുണ്ട്

മമ്മൂട്ടിയുടെ ലൂയിസ് പോത്തന്‍

മമ്മൂട്ടിയ്‌ക്കൊപ്പം നയന്‍ കൂടുതല്‍ സുന്ദരിയായിരിക്കുന്നു; ചിത്രങ്ങള്‍ കാണാം

ലൂയിസ് പോത്തന്‍ എന്ന അഭിഭാഷകനായിട്ടാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. ഒരു കമ്യൂണിസ്റ്റ് അനുഭാവിയാണ് ലൂയിസ് പോത്തന്‍.

ലൊക്കേഷനിലേക്ക് മമ്മൂട്ടി

മമ്മൂട്ടിയ്‌ക്കൊപ്പം നയന്‍ കൂടുതല്‍ സുന്ദരിയായിരിക്കുന്നു; ചിത്രങ്ങള്‍ കാണാം

പുതിയ നിയമം ലൊക്കേഷനിലേക്ക് മെഗാസ്റ്റാര്‍ മമ്മൂട്ടി എത്തുന്നു.

ഈ ആല്‍മരം

മമ്മൂട്ടിയ്‌ക്കൊപ്പം നയന്‍ കൂടുതല്‍ സുന്ദരിയായിരിക്കുന്നു; ചിത്രങ്ങള്‍ കാണാം

പുതിയ നിമയം എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നെടുത്ത ഫോട്ടോയാണിത്. മമ്മൂട്ടി കൈവച്ചിരിയ്ക്കുന്ന ഈ ആല്‍മരത്തിനൊരു പ്രത്യേകതയുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തൂവാനത്തുമ്പികള്‍ എന്ന ചിത്രത്തിന്റെ ഒരു രംഗത്ത് മോഹന്‍ലാല്‍ ഈ ആല്‍മരത്തിന്റെ ചുവട്ടില്‍ ഇരിക്കുന്നുണ്ട്. ചിത്രത്തിലെ പാര്‍വ്വതിയും ലാലും തമ്മിലുള്ള ഒരു പ്രധാന സംഭാഷണം നടക്കുന്നത് ഇവിടെയാണ്.

 മറ്റൊരു സ്റ്റില്‍

മമ്മൂട്ടിയ്‌ക്കൊപ്പം നയന്‍ കൂടുതല്‍ സുന്ദരിയായിരിക്കുന്നു; ചിത്രങ്ങള്‍ കാണാം

പുതിയ നിയമത്തിന്റെ ലൊക്കേഷനിലെ മറ്റൊരു സ്റ്റില്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X