twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വാൻഗോഖിന്റെ തീൻമേശയുമായി ആർ ശ്രീനിവാസൻ; ചിത്രീകരണം ഉടൻ

    |

    ലോകപ്രശസ്ത ചിത്രകാരൻ വിൻസന്റ് വാൻഗോഖിന്റെ ജീവിതം സിനിമയാകുന്നു. ആർ ശ്രീനിവാസനാണ് ​''വാന്‍ഗോഖിന്റെ തീന്‍മേശ'' എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. എഡ്യുക്കേഷൻ ലോൺ, സ്ത്രീ സ്ത്രീ, മാടൻ, ഒരു വാതിൽകോട്ട തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം ആർ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് " വാൻഗോ ഖിന്റെ തീൻമേശ ".

    വിചിത്ര സ്വഭാവകാരനും എക്സെൻട്രിക്കുമായ വാൻഗോഖിനെ വികലമായി അനുകരിക്കുന്ന അതെ സ്വഭാവക്കാരനായ ഒരു തെരുവ് ചിത്രകാരനിലൂടെയാണ് കഥ പുരോഗമിക്കുന്നത്. വാൻഗോഖിന്റെ പ്രശസ്തമായ ചിത്രം "ഉരുളക്കിഴങ്ങ് കഴിക്കുന്നവർ " , അതേ സ്വഭാവത്തിൽ വരയ്ക്കാൻ അയാൾ ശ്രമിക്കുകയാണ്. അതിനായി ഒരു പെൺകുട്ടി അയാളെ സഹായിക്കുന്നു. "Potato Eaters" ഒരു ചിത്രം മാത്രമല്ല, അക്കാലത്ത് ബൽജിയത്തിലെ ഖനിത്തൊഴിലാളികൾ അനുഭവിച്ച ദുരിതപൂർണ്ണമായ ജീവിതത്തിന്റെ ഒരു പകർപ്പാണ്.

    Van Goghinte Theenmesha

    മാടനു ശേഷം കൊട്ടാക്കര രാധാകൃഷ്ണൻ വീണ്ടും നായകനാകുന്ന ചിത്രമാണിത്. ബാനർ - ശ്രീജിത്ത് സിനിമാസ്. രചന - പായിപ്പാട് രാജു , എഡിറ്റിംഗ് - വിഷ്ണു കല്യാണി , ഛായാഗ്രഹണം - കിഷോർലാൽ , പ്രോജക്ട് കോ - ഓർഡിനേറ്റർ - സതീഷ് മരുതിങ്കൽ, പ്രൊഡക്ഷൻ കൺട്രോളർ - ജി എസ് നെബു, സംഗീതം - രഞ്ജിനി സുധീരൻ , ക്രിയേറ്റീവ് സപ്പോർട്ട് -അഖിലൻ ചക്രവർത്തി , സൗണ്ട് എഫക്ട്സ് - വിപിൻ എം ശ്രീ , പ്രോജക്ട് ഡിസൈനർ - ലാൽ രാജൻ, വി എസ് സുധീരൻ , പി ആർ ഓ - അജയ് തുണ്ടത്തിൽ .ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും.

    Recommended Video

    Prithviraj about the shooting experience with Mohanlal

    സല്‍മാന്‍ ഖാനെ വില്ലനാക്കണമെന്ന് ഐശ്വര്യ, പ്രണയിക്കണമെന്ന് സല്‍മാനും; സ്വപ്‌ന സിനിമ മുടങ്ങിസല്‍മാന്‍ ഖാനെ വില്ലനാക്കണമെന്ന് ഐശ്വര്യ, പ്രണയിക്കണമെന്ന് സല്‍മാനും; സ്വപ്‌ന സിനിമ മുടങ്ങി

    Read more about: malayalam cinema
    English summary
    R Sreenivasan comes with Van Goghinte Theenmesha; shooting starts
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X