ക്ലബ് ഡാന്‍സറായി രചനയെത്തുന്നു
വത്സല മാഡത്തിനെ ഓര്‍മയില്ലേ... മഴവില്‍ മനോരമയിലെ മറിമായത്തിലെ അതേ വിലാസിനി മാഡം തന്നെ. ആ മാഡം ഒരു ക്ലബ്ബ് ഡാന്‍സറാകുന്നു.
ജീവിതത്തില്‍ അല്ല കെട്ടോ ഇത്... സിനിമയിലാണ്. പ്രീതിപണിക്കര്‍ സംവിധാനം ചെയ്യുന്ന 'തിലോത്തമാ' എന്ന ചിത്രത്തിലാണ് ഈ വേഷപ്പകര്‍ച്ച.
ചുരുങ്ങിയകാലം കൊണ്ട് മലയാള സിനിമയില്‍ ശ്രദ്ധ നേടിയ നടിയാണ് രചന നാരായണന്‍കുട്ടി. തനത് ഹാസ്യത്തിന്റെ കാര്യത്തില്‍ പുതുതലമുറകളിലെ നായികമാരില്‍ രചനയുടെ സ്ഥാനം ഏറെ മുകളില്‍ തന്നെയാണ്.

ക്ലബ് ഡാന്‍സറായി രചനയെത്തുന്നു
രചന നാരായണന്‍ കുട്ടിയുടെ സിനിമ ജീവിതത്തിലെ നിര്‍ണായക വേഷമായിരിക്കും തിലോത്തമയിലേത് എന്നാണ് പ്രതീക്ഷിക്കുന്നത്. ശക്തമായ കഥാപാത്രമാണ് രചനക്ക് ഈ സിനിമയില്‍.

ക്ലബ് ഡാന്‍സറായി രചനയെത്തുന്നു
പ്രീതി പണിക്കരുടെ ആദ്യ സംവിധാന സംരംഭമാണ് തിലോത്തമ. ഒരു കോമഡി സസ്‌പെന്‍സ് ത്രില്ലറായിരിക്കും സിനിമ എന്നാണ് വിവരം.

ക്ലബ് ഡാന്‍സറായി രചനയെത്തുന്നു
മനോജ് കെ ജയനാണ് സിനിമയിലെ നായകന്‍. നെടുമുടി വേണും സജിത മഠത്തിലും അടക്കമുള്ള താരങ്ങളും സിനിമയില്‍ അണിനിരക്കുന്നു.

ക്ലബ് ഡാന്‍സറായി രചനയെത്തുന്നു
രചനയുടെ കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് സിനിമ മുന്നേറുക. ഒരു കൊലപാതകത്തിന് ദൃക്‌സാക്ഷിയാകേണ്ടി വന്നതിന് ശേഷമുള്ള ജീവിതമാണ് സിനിമയുടെ പ്രമേയം.

ക്ലബ് ഡാന്‍സറായി രചനയെത്തുന്നു
എംടി വാസുദേവന്‍നായരുടെ തീര്‍ത്ഥാടനം എന്ന ചിത്ത്രില്‍ ഒരു ചെറിയ വേഷം ചെയ്തുകൊണ്ടാണ് രചനയുടെ സിനിമ പ്രവേശനം.

ക്ലബ് ഡാന്‍സറായി രചനയെത്തുന്നു
അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത നിഴല്‍ക്കൂത്തില്‍ രചന അഭിനയിച്ചിട്ടുണ്ട്.

ക്ലബ് ഡാന്‍സറായി രചനയെത്തുന്നു
ദീപു അന്തിക്കാട് സംവിധാനം ചെയ്ത ലക്കി സ്റ്റാര്‍ എന്ന സിനിമയിലൂടെയാണ് രചന നായികയായെത്തുന്നത്.

ക്ലബ് ഡാന്‍സറായി രചനയെത്തുന്നു
സൂപ്പര്‍ഹിറ്റ് ചിത്രം ആമേനില്‍ ഫഹദ് ഫാസിലിന്റെ സഹോദരി ക്ലാരയുടെ വേഷം രചനയെ കൂടുതല്‍ പ്രശസ്തയാക്കി.

ക്ലബ് ഡാന്‍സറായി രചനയെത്തുന്നു
മറിമായത്തിലെ താരങ്ങളെല്ലാം ഒത്തുചേര്‍ന്ന വല്ലാത്ത പഹയന്‍ എന്ന ചിത്രത്തിലും രചനയായിരുന്നു നായിക.


Click it and Unblock the Notifications











