ക്ലാസ്‌മേറ്റ്‌സ് നായിക വിവാഹിതയായി; ഫോട്ടോകള്‍ കാണൂ

By Aswini

ക്ലാസ്‌മേറ്റ്‌സ് എന്ന ലാല്‍ ജോസ് ചിത്രത്തിലൂടെ ശ്രദ്ധേയായ രാധിക വിവാഹിതയായി. ദുബായില്‍ ഇവന്റ്മാനേജ്‌മെന്റ് കമ്പനയില്‍ ജോലി ചെയ്യുന്ന അഭില്‍ കൃഷ്ണയാണ് വരന്‍. ആലപ്പുഴ പാതിരാപ്പള്ളി കാമിലോട്ട് കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് ഇന്നലെ (ഫെബ്രുവരി 12) യായിരുന്നു വിവാഹം.

വിവാഹത്തില്‍ സിനിമാ രംഗത്തു നിന്നും സുരേഷ് ഗോപി, കാവ്യ മാധവന്‍, ഭാമ, ലാല്‍ ജോസ്, വിധു പ്രദാപ് തുടങ്ങിയവര്‍ പങ്കെടുത്തു. വിയറ്റ്‌നാം കോളനി എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണ് രാധിക സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രങ്ങള്‍ കാണാം

വിവാഹം

ക്ലാസ്‌മേറ്റ്‌സ് നായിക വിവാഹിതയായി; ഫോട്ടോകള്‍ കാണൂ

ആലപ്പുഴ പാതിരാപ്പള്ളി കാമിലോട്ട് കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് ഇന്നലെ (ഫെബ്രുവരി 12) യായിരുന്നു വിവാഹം.

വരന്‍

ക്ലാസ്‌മേറ്റ്‌സ് നായിക വിവാഹിതയായി; ഫോട്ടോകള്‍ കാണൂ

ദുബായില്‍ ഇവന്റ്മാനേജ്‌മെന്റ് കമ്പനയില്‍ ജോലി ചെയ്യുന്ന അഭില്‍ കൃഷ്ണയാണ് വരന്‍

വധു

ക്ലാസ്‌മേറ്റ്‌സ് നായിക വിവാഹിതയായി; ഫോട്ടോകള്‍ കാണൂ

ചേര്‍ത്തല സ്വദേശിയായ രാധിക വിയറ്റ്‌നാം കോളനി എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ എത്തിയത്. ക്ലാസ്‌മേറ്റ്‌സിലെ റസിയ ഉള്‍പ്പടെ ഒത്തിരി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു

മാട്രതമോണി വിവാഹം

ക്ലാസ്‌മേറ്റ്‌സ് നായിക വിവാഹിതയായി; ഫോട്ടോകള്‍ കാണൂ

താരങ്ങളെല്ലാം പ്രണയ വിവാഹം തിരഞ്ഞെടുക്കുന്ന കാലത്ത് രാധിക മാട്രമോണി വഴിയാണ് വരനെ കണ്ടെത്തിയത്.

 തമിഴ് സ്‌റ്റൈല്‍ വിവാഹം

ക്ലാസ്‌മേറ്റ്‌സ് നായിക വിവാഹിതയായി; ഫോട്ടോകള്‍ കാണൂ

തമിഴ് ബ്രാഹ്മണ ചടങ്ങുകളോടെ ട്രഡീഷണല്‍ വിവാഹമായിരുന്നു രാധികയുടെയും അഭില്‍ കൃഷ്ണയുടെയും

സുരേഷ് ഗോപിയും ഭാമയും

ക്ലാസ്‌മേറ്റ്‌സ് നായിക വിവാഹിതയായി; ഫോട്ടോകള്‍ കാണൂ

നടന്‍ സുരേഷ് ഗോപിയും ഭാമയും വിവാഹത്തിനെത്തിയപ്പോള്‍

കാവ്യ

ക്ലാസ്‌മേറ്റ്‌സ് നായിക വിവാഹിതയായി; ഫോട്ടോകള്‍ കാണൂ

കാവ്യാ മാധവന്‍ വിവാഹത്തില്‍ പങ്കെടുത്തു

ജോജു ജോര്‍ജ്ജ്

ക്ലാസ്‌മേറ്റ്‌സ് നായിക വിവാഹിതയായി; ഫോട്ടോകള്‍ കാണൂ

നിര്‍മാതാവും നടനുമായ ജോജു ജോര്‍ജ്ജ്

വിവാഹ ശേഷം

ക്ലാസ്‌മേറ്റ്‌സ് നായിക വിവാഹിതയായി; ഫോട്ടോകള്‍ കാണൂ

വിവാഹ ശേഷം രാധിക ഭര്‍ത്താവിനൊപ്പം ദുബായിലേക്ക് പോകും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X