സിനിമയുമില്ല രാഷ്ട്രീയവുമില്ല രമ്യയുടെ പ്‌ളാന്‍ എന്ത്‌ ?

By Meera Balan

കോണ്‍ഗ്രസിനൊപ്പം രാഷ്ട്രീയത്തിലേയ്‌ക്ക്‌ ഇറങ്ങിയതിന്‌ ശേഷം സിനിമ കൈവിട്ട താരമാണ്‌ രമ്യ. ഇപ്പോള്‍ രാഷ്ട്രീയത്തില്‍ സജീവമല്ലാത്ത താരം സിനിമയോടും തീരെ താത്‌പര്യം കാണിയ്‌ക്കുന്നില്ല. തിരഞ്ഞെടുപ്പ്‌ പരാജയത്തിന്‌ ശേഷം രാഷ്ട്രീയവും സിനിമയുമൊക്കം ഉപേക്ഷിച്ച്‌ രമ്യ ഇതെന്തിനുള്ള പുറപ്പാടാണെന്നാണ്‌ ആരാധകര്‍ക്ക്‌ സംശയം.

പുനീത്‌ രാജ്‌കുമാര്‍ നായകനാവുന്ന സൂരിയുടെ ചിത്രത്തില്‍ നായികയായി നിശ്ചിയിച്ചിരുന്നത്‌ രമ്യയെയാണ്‌. എന്നാല്‍ അവര്‍ ചിത്രത്തില്‍ നിന്ന്‌ പിന്മാറി. പിന്മാറ്റത്തെപ്പറ്റി പല വാര്‍ത്തകളും പ്രചരിച്ചിരുന്നു. എന്തായാലും നായികയുടെ പെട്ടനുള്ള പിന്മാറ്റം സംവിധായകന്‌ തലവേദന സൃഷ്ടിച്ചെന്ന്‌ പറഞ്ഞാല്‍ മതിയല്ലോ.

ramya

ഒടുവില്‍ സൂരി തന്നെ മുന്നിട്ടിറങ്ങി തന്റെ സിനിമയിലെ നായകയെ കണ്ടെത്തി. രാധികയാണ്‌ പുതിയ ചിത്രത്തിലെ നായിക. കഡ്ഡിപ്പുഡി എന്ന സൂരി ചിത്രത്തിലും രാധികയായിരുന്നു നായിക. ആദ്യ ചിത്രത്തിലെന്നപോലെ രണ്ടാം വട്ടവും രാധികയുടെ നായകനാവുന്നത്‌ പുനീത്‌ രാജ്‌കുമാറാണ്‌. രമ്യയുടെ പിന്മാറ്റം എന്തിനായിരുന്നു എന്ന്‌ അന്വേഷിയ്‌ക്കുകയാണ്‌ സിനിമ ലോകം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X