ഇത് ചാര്‍മിളയല്ല കേട്ടോ, രാഗിണിയാ
പെരുച്ചാഴിയില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നത് ഒരു പുതുമുഖ നടിയാണന്നല്ലേ പറഞ്ഞിരുന്നത്. പക്ഷെ അതിലെ നായികയെ കണ്ടപ്പോള്‍ മുമ്പെവിടെയോ കണ്ട നല്ല പരിചയം. ആ മൂക്കും, ചിരിയും, ചുണ്ടും നല്ല മുഖപരിചയമുള്ള ആരുടെയോ ആണ്. ഒന്നുകൂടെ സൂക്ഷിച്ചു നോക്കിയപ്പോള്‍ അവര്‍ക്ക് പഴയകാല നടിയ ചാര്‍മിളയുടെ ഒരു മഖഛായ.
വെള്ളിത്തിരയില്‍ കാഴ്ചയില്‍ സഹോദരങ്ങളെ പോലെ തോന്നിക്കുന്ന താരങ്ങള്‍ ഒത്തിരിയാണ്. അക്കൂട്ടതിലിതാ ഒരു ജോഡികള്‍ കൂടെ. 'കാബൂളി വാല'യിലും 'ധന'ത്തിലുമൊക്കെ പ്രേക്ഷകര്‍ കണ്ട ചാര്‍മിളയുടെ അതേ മുഖഛായയായിരുന്നു രാഗിണി നന്ദ്വാനിയ്ക്കും.

ഇത് ചാര്‍മിളയല്ല കേട്ടോ, രാഗിണിയാ
ഒരു അമേരിക്കന്‍ സുന്ദരിയുടെ മേക്കോവറ് നടത്തിയെങ്കിലും ഒറ്റനോട്ടത്തില്‍ ചിലപ്പോഴൊക്കെ ചാര്‍മിളയുടെ ഫോട്ടോ സ്റ്റാറ്റ് കോപ്പിയാണോ രാഗിണിയെന്ന് പെരുച്ചാഴി കാണുമ്പോള്‍ തോന്നിയേക്കാം

ഇത് ചാര്‍മിളയല്ല കേട്ടോ, രാഗിണിയാ
രൂപത്തില്‍ നല്ല സാമ്യങ്ങളുണ്ടെങ്കിലും രാഗണിയ്ക്കും ചാര്‍മിളയ്ക്കും പരസ്പരം അറിയുമോ എന്ന് പോലും അറിയില്ല

ഇത് ചാര്‍മിളയല്ല കേട്ടോ, രാഗിണിയാ
ധനത്തില്‍ ഒളിവില്‍ കഴിയുന്ന മോഹന്‍ലാലിനെ സഹായിക്കാനെത്തുന്ന പെണ്‍കുട്ടിയെ എങ്ങനെ മറക്കും. 'ചീരപ്പൂവുകള്‍ക്ക് ഉമ്മകൊടു'ത്ത് പാടി നടന്ന പാട്ട്

ഇത് ചാര്‍മിളയല്ല കേട്ടോ, രാഗിണിയാ
ബിഗ് സ്‌ക്രീനില്‍ നിന്ന് കുറച്ചു നാളായി മാറി നില്‍ക്കുകയായിരുന്ന ചാര്‍മിളയെ ഓര്‍മപ്പെടുത്തുകയായിരുന്നു പെരുച്ചാഴിയില്‍ രാഗിണി. മോഹന്‍ലാലിന്റെ പഴയകാല ചിത്രങ്ങളിലേക്കുള്ള മടങ്ങിപ്പോക്കാണ് പെരുച്ചാഴി എന്ന് പറയുന്നതില്‍ ഇങ്ങനെയും ചില ഘടകങ്ങളുണ്ട്

ഇത് ചാര്‍മിളയല്ല കേട്ടോ, രാഗിണിയാ
സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്ന ചാമിള 'ഇവന്‍ വേറമാതരി' എന്ന തമിഴ് ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയിരുന്നു. ലാല്‍ ജോസ് സംവിധാനം ചെയ്ത 'വിക്രമാദിത്യന്‍' എന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്റെ അമ്മയായി വീണ്ടും മലയാളത്തിലെത്തി.


Click it and Unblock the Notifications











