വീണ്ടുമൊരു ബിഗ്ബോസ് വിവാഹം!! ഇവരുടെ വിവാഹത്തിന് ഒരു പ്രത്യേകതയുണ്ട്.. കാണൂ

ഞ ഒന്നര വർഷമായി താനും നതാലിനും സുഹൃത്തുക്കളാണ്.

മുൻ ബിഗ്ബോസ് മത്സരാർഥി രാഹുൽ മഹാജൻ വീണ്ടും വിവാഹിതാനയി. കസാഖിസ്ഥാൻ മോഡൽ നതാലിയ ഐലീനയെയാണ് രാഹുൽ വിവാഹം ചെയ്തത്. താരത്തിന്റെ മൂന്നാംമത്തെ വിവാഹമാണിത്. അടുത്ത ബന്ധുക്കളും സുഹൃത്തുകളും മാത്രം പങ്കെടുത്ത വളരെ ലളിതമായ വിവാഹ ചടങ്ങളായിരുന്നു. ആർഭാടമായി വിവിഹം നടത്താത്തതിന്റെ കാരണവും രാഹുൽ വ്യക്തമാക്കുന്നുണ്ട്.

rahul

കഴിഞ്ഞ രണ്ടു വിവാഹങ്ങളും വലിയ ആഘോഷ പൂർവ്വം നടത്തിയതായിരുന്നു. എന്നാൽ ഇവയൊന്നും അധികാലം നീണ്ടു നിന്നിരുന്നില്ല. കഴിഞ്ഞ ഒന്നര വർഷമായി താനും നതാലിനും സുഹൃത്തുക്കളാണ്. എന്നാൽ ഈ അടുത്തിടെയാണ് ഞങ്ങൾ കൂടുതൽ അടുത്തത്. സ്വന്തമായി ബിസിനെസ്സ് തുടങ്ങണമെന്നാണ് നതാലിയയുടെ ആഗ്രഹം. ഞാൻ അവളുടെ തീരുമാനങ്ങൾക്കൊപ്പം നിൽക്കും. കുടുംബ ജീവിതവും, മനഃസമാധാനവുമാണ് മുഖ്യം," രാഹുൽ പറയുന്നു.

പൈലറ്റായ ശ്വേത സിങ്ങാണ് രാഹുലിന്റെ ആദ്യ ഭാര്യ. എന്നാൽ വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനകം ഇവർക്കിടയിൽ പ്രശ്നങ്ങൾ ഉടലെടുത്തു. തുടർന്ന് ബന്ധം വേർ പിരിയുകയായിരുന്നു. പിന്നീട് ഡിംപി ഗാംഗുലിയെ 'രാഹുൽ കാ സ്വയംവർ' റിയാലിറ്റി ഷോയ്ക്കു ശേഷം ഭാര്യയാക്കി. 2015ൽ ഇവർ വിവാഹമോചനം നേടി. ശേഷം ദുബായിയിലെ ബിസിനസ്സുകാരൻ രോഹിത് റോയിയെ വിവാഹം ചെയ്തു. രാഹുലും നതാലിയയുമായി 18 വയസിന്റെ വ്യത്യാസമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X