»   » അസിനെ രാഹുല്‍ പ്രൊപ്പോസ് ചെയ്തത് ആറുകോടിയുടെ ഗിഫ്റ്റ് കൊടുത്ത്, ആ ഗിഫ്റ്റ് എന്താണന്നോ?

അസിനെ രാഹുല്‍ പ്രൊപ്പോസ് ചെയ്തത് ആറുകോടിയുടെ ഗിഫ്റ്റ് കൊടുത്ത്, ആ ഗിഫ്റ്റ് എന്താണന്നോ?

Posted By: AkhilaKS
Subscribe to Filmibeat Malayalam

നടി അസിന്റെ വിവാഹ വാര്‍ത്തയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ സംസാരം. മൈക്രോമാക്‌സ് മൊബൈല്‍ ഉടമ രാഹുല്‍ ശര്‍മ്മയാണ് അസിനെ വിവാഹം കഴിക്കാന്‍ പോകുന്നത്. ഇരവരും നേരത്തെ പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. പിന്നീട് അസിന്‍ തന്നെയാണ് വിവാഹത്തെ കുറിച്ച് പുറംലോകത്തെ അറിയിച്ചത്.

ഇപ്പോഴിതാ അസിനും- രാഹുല്‍ ശര്‍മ്മയ്ക്കും ഇടയില്‍ പുതിയ വാര്‍ത്ത പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. രാഹുല്‍ ശര്‍മ്മ അസിനെ പ്രൊപ്പോസ് ചെയ്യുമ്പോള്‍ ഒരു ഗിഫ്റ്റ് കൊടുത്തിരുന്നു. ആ ഗിഫ്റ്റ് ആറ് കോടിയുടെ വിലയുള്ള ഒരു മോതിരമാണത്രേ.

അസിനെ രാഹുല്‍ പ്രൊപ്പോസ് ചെയ്തത് ആറുകോടിയുടെ ഗിഫ്റ്റ് കൊടുത്ത്, ആ ഗിഫ്റ്റ് എന്താണന്നോ?

ബെല്‍ജിയത്തില്‍ നിന്ന് 20 ക്യാരറ്റിന്റെ മോതിരം കൊടുത്താണ് രാഹുല്‍ ശര്‍മ്മ അസിനെ പ്രൊപ്പോസ് ചെയ്തത്രേ. വനിത വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അസിന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

അസിനെ രാഹുല്‍ പ്രൊപ്പോസ് ചെയ്തത് ആറുകോടിയുടെ ഗിഫ്റ്റ് കൊടുത്ത്, ആ ഗിഫ്റ്റ് എന്താണന്നോ?

ദില്ലിയിലെ ഒരു ബ്രാന്റിന്റെ ലോഞ്ച് ഇവന്റില്‍ പങ്കെടുക്കാന്‍ അസിന്‍ എത്തിയപ്പോഴാണ് രാഹുല്‍ ശര്‍മ്മ അസിനെ പ്രൊപ്പോസ് ചെയ്തത്.

അസിനെ രാഹുല്‍ പ്രൊപ്പോസ് ചെയ്തത് ആറുകോടിയുടെ ഗിഫ്റ്റ് കൊടുത്ത്, ആ ഗിഫ്റ്റ് എന്താണന്നോ?

ഡല്‍ഹിയില്‍ താന്‍ താമസിച്ച ഹോട്ടലിന്റെ പ്രസിഡന്‍ഷ്യല്‍ സ്യൂട്ടില്‍ വച്ചാണ് മോതിരം തനിയ്ക്ക് നല്‍കിയതും പ്രൊപ്പോസ് ചെയ്തതും- അസിന്‍ പറയുന്നു.

അസിനെ രാഹുല്‍ പ്രൊപ്പോസ് ചെയ്തത് ആറുകോടിയുടെ ഗിഫ്റ്റ് കൊടുത്ത്, ആ ഗിഫ്റ്റ് എന്താണന്നോ?

താന്‍ അവിടേക്ക് ചെല്ലുമ്പോള്‍ രാഹുല്‍ ഒരു മലയാളി പയ്യനെ പോലെ മുണ്ടും ഷേര്‍ട്ടുമായിരുന്നു ഉടുത്തിരുന്നത്. അപ്പോള്‍ തന്നെ എനിക്ക് കാര്യം മനസിലായി. ഇതൊരു പ്രൊപ്പോസലാണെന്ന്. പിന്നീട് വെസറ്റേണ്‍ സ്റ്റൈലില്‍ കാല്‍ മുട്ടു കുത്തി ഒരു മോതിരമെടുത്ത് നീട്ടി. അങ്ങനെയാണ് രാഹുല്‍ എന്നെ പ്രൊപ്പോസ് ചെയ്തതെന്ന് അസിന്‍ പറയുന്നു.

English summary
And what more interesting is the fact that the man offered a gift worth rupees 6 crore while down on his knees! And that gift being, a 20 carat solitaire ring.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam