»   » ബാഹുബലിയ്ക്ക് സംവിധായകന്‍ രാജമൗലി വാങ്ങിയ പ്രതിഫലം? അധികം നല്‍കാം എന്ന് പറഞ്ഞിട്ടും വാങ്ങിയില്ല!

ബാഹുബലിയ്ക്ക് സംവിധായകന്‍ രാജമൗലി വാങ്ങിയ പ്രതിഫലം? അധികം നല്‍കാം എന്ന് പറഞ്ഞിട്ടും വാങ്ങിയില്ല!

Posted By:
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ മികച്ച സാമ്പത്തിക വിജയം എന്ന പേര് നേടാന്‍ ബാഹുബലിയ്ക്ക് മുന്നില്‍ ഇനി പികെ, ധൂം ത്രി എന്നീ രണ്ട് ചിത്രങ്ങള്‍ മാത്രമേയുള്ളൂ. വെറും നാലാഴ്ച കൊണ്ട് അഞ്ഞൂറ് കോടി ക്ലബ്ബിലെത്തിയ ചിത്രമാണ് ബാഹുബലി.

കോടികള്‍ നേടിയ ഈ ചിത്രം സംവിധായകന്‍ രാജമൗലിയുടെ രണ്ടര, മൂന്ന് വര്‍ഷത്തെ കഠിന പ്രയത്‌നമാണ്. എന്നിട്ട് ഈ സിനിമയ്ക്ക് വേണ്ടി സംവിധായകന്‍ എത്രയാണ് പ്രതിഫലം വാങ്ങിയതെന്നറിയാമോ? തുടര്‍ന്ന് വായ്ക്കൂ...

ബാഹുബലിയ്ക്ക് സംവിധായകന്‍ രാജമൗലി വാങ്ങിയ പ്രതിഫലം?

ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ വിസ്മയചിത്രം ബാഹുബലിയ്ക്കായി സംവിധായകന്‍ രാജമൗലിയുടെ പ്രതിഫലം മാസം അഞ്ച് ലക്ഷം രൂപ മാത്രമായിരുന്നുവത്രെ.

ബാഹുബലിയ്ക്ക് സംവിധായകന്‍ രാജമൗലി വാങ്ങിയ പ്രതിഫലം?

രണ്ടര, മൂന്ന് വര്‍ഷത്തെ രാജമൗലിയുടെ കഠിനാദ്ധ്വാനത്തിന്റെ ഫലമാണ് ബാഹുബലി എന്ന 'ബിഗ്' (എല്ലാം കൊണ്ടും) ചിത്രം.

ബാഹുബലിയ്ക്ക് സംവിധായകന്‍ രാജമൗലി വാങ്ങിയ പ്രതിഫലം?

ചിത്രം കോടികള്‍ നേടിയ സാഹചര്യത്തില്‍ ഷെയര്‍ വിഹിതമായി നിര്‍മ്മാതാക്കള്‍ നല്‍കിയ 5 കോടി രൂപ സ്വീകരിക്കാന്‍ രാജമൗലി തയ്യാറായില്ല.

ബാഹുബലിയ്ക്ക് സംവിധായകന്‍ രാജമൗലി വാങ്ങിയ പ്രതിഫലം?

കരാര്‍ ഒപ്പിട്ട പ്രതിഫലത്തുകയില്‍ നിന്നും കൂടുതല്‍ ഒരു രൂപ പോലും കൈപറ്റാന്‍ രാജമൗലി തയ്യാറായില്ലത്രെ

ബാഹുബലിയ്ക്ക് സംവിധായകന്‍ രാജമൗലി വാങ്ങിയ പ്രതിഫലം?

റിലീസ് ചെയ്ത് വെറും നാലാഴ്ച മാത്രം പിന്നിട്ടപ്പോള്‍ തന്നെ ബാഹുബലി 500 കോടി ക്ലബ്ബില്‍ കടന്നിരുന്നു. കളക്ഷന്‍ റെക്കോഡില്‍ ഇന്ത്യയിലെ മൂന്നാമത്തെ ചിത്രമാണ് ബാഹുബലി. ആമീര്‍ഖാന്‍ ചിത്രങ്ങളായ പികെ, ധൂം ത്രീ എന്നിവയാണ് ഒന്നും രണ്ടും സ്ഥാനത്തുള്ളത്.

ബാഹുബലിയ്ക്ക് സംവിധായകന്‍ രാജമൗലി വാങ്ങിയ പ്രതിഫലം?

ഇപ്പോഴും പ്രദര്‍ശനം തുടരുന്ന ബാഹുബലി ധൂം ത്രീയെ പിന്നിട്ട് രണ്ടാം സ്ഥാനത്ത് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
As per sources, Rajamouli was offered a share of Rs 5 crores as advance by the makers but Rajamouli did not take this amount instead he worked for a salary of Rs 5 lakhs per month. Being the director of such humongous project, he could have earned better profits with share but his dedication towards the film has proved to be bigger than money.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam