ഫഹദ് ഫാസില്‍ ഇഷ്ടനടനാണ്.. കളിയാക്കുമ്പോള്‍ ആരോഗ്യപരമായിട്ട് കളിയാക്കണമെന്ന് രാജസേനന്‍!!

ഇത്തവണ നടത്തിയ ദേശീയ പുരസ്‌കാര വിതരണം വന്‍ വിവാദത്തിലായിരുന്നു എത്തിയത്. പുരസ്‌കാര ജേതാക്കളില്‍ പതിനൊന്ന് പേര്‍ക്ക് മാത്രമേ രാഷ്ട്രപതി പുരസ്‌കാരം നല്‍കുകയെന്നും ബാക്കിയുള്ളവര്‍ക്ക് സ്മൃതി ഇറാനി നല്‍കുമെന്നും തീരുമാനിച്ചതായിരുന്നു പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നത്.

rajasenan

ഫഹദ് ഫാസില്‍, പാര്‍വ്വതി തുടങ്ങി യുവതാരങ്ങളടക്കം നിരവധി പേരായിരുന്നു പുരസ്‌കാരം വാങ്ങാതെ ഇറങ്ങി പോയത്. എന്നാല്‍ യേശുദാസ്, സംവിധായകന്‍ ജയരാജ് തുടങ്ങിയവര്‍ പുരസ്‌കാരം വാങ്ങിയിരുന്നു. ഫഹദ് ഫാസില്‍ പുരസ്‌കാരം വാങ്ങാതെ പോന്നതിനെ പലരും അനുകൂലിക്കുകയും വിമര്‍ശിക്കുകയും ചെയ്തിരുന്നു. പുരസ്‌കാര വിവാദത്തെ കുറിച്ച് പലരും നടത്തിയ വിമര്‍ശനങ്ങളെ കുറിച്ച് രാജസേനന്‍ തുറന്ന് സംസാരിച്ചിരിക്കുകയാണ്.

യുവക്കാളില്‍ എന്റെ ഇഷ്ടനടന്‍ ഫഹദ് ഫാസിലാണ്. ഇക്കാര്യം താന്‍ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. വിമര്‍ശനത്തില്‍ മതം കലര്‍ത്തുന്നത് കപടതയാണെന്നാണ് ഫേസ്ബുക്ക് ലൈവില്‍ എത്തി രാജസേനന്‍ പറയുന്നത്. എല്ലാ കാര്യത്തിലും മതം നോക്കുകയാണെങ്കില്‍ ഞാന്‍ കമ്മ്യൂണിസ്‌റ്റോ കോണ്‍ഗ്രസുകാരനോ ആകേണ്ടിയിരുന്നു. താന്‍ കറകളഞ്ഞ ബിജെപിക്കാരനാണെന്നും നിങ്ങളുടെ ഭാഷയില്‍ ആര്‍എസ്എസ്എസി മനസില്‍ വച്ച് പൂജിക്കുന്ന സംഘിയാണെന്നും അത് കൊണ്ട് ആരും തരം താഴ്ത്താന്‍ നിക്കണ്ടെന്നും രാജസേനന്‍ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X