ഹരത്തിന് ശേഷം സെക്‌സി ദുര്‍ഗയുമായി രാജശ്രീ ദേശ്പാണ്ഡെ വീണ്ടും മലയാളത്തില്‍

By അക്ഷയ്‌

രാജശ്രീ ദേശ്പാണ്ഡേ മലയാളത്തിലേക്ക് തിരിച്ചെത്തുന്നു. ഫഹദ് ഫാസില്‍ നായകനായ ഹരം എന്ന സിനിമയിലൂടെയാണ് രാജശ്രീ ദേശ്പാണ്ഡേ മലയാളത്തിലെത്തിയത്. സെക്‌സി ദുര്‍ഗ എന്ന സിനിമയിലാണ് രാജശ്രീ വീണ്ടും മലയാളത്തിലെത്തുന്നത്.

അവാര്‍ഡ് നേടിയ ഒഴിവു ദിവസത്തെ കളിക്കു ശേഷം സകനല്‍കുമാര്‍ ശശിധരനാണ് സെക്‌സി ദുര്‍ഗ സംവിധാനം ചെയ്യുന്നത്.

 കഥാപാത്രം

സെക്‌സി ദുര്‍ഗ

ദുര്‍ഗ എന്ന കഥാപാത്രമാണ് രാജശ്രീ ദേശ്പാണ്ഡേ അവതരിപ്പിക്കുന്നത്. സമുഹവുമായുള്ള പോരാട്ടമാണ് ചിത്രം

 ഷൂട്ടിങ്

ദുര്‍ഗയെ കുറിച്ച്

ചിത്രത്തിലെ ദുര്‍ഗ ഒരു നാടന്‍ പെണ്‍കുട്ടിയാണ്. കേരളത്തില്‍ ജീവിക്കുന്ന ഹിന്ദി സംസാരിക്കുന്ന പെണ്‍കുട്ടിയാണ്.

 സിനിമ

ഇഷ്ടം

സിനിമയുടെ കാര്യത്തില്‍ സെല്‍ഫിഷ് ആണെന്നാണ് രാജശ്ത്രീ പറയുന്നത്. പുതിയ കാരക്ടറെയാണ് ഞാന്‍ തേടുന്നതെന്നും അവര്‍ പറഞ്ഞു. സനല്‍ കുമാര്‍ ശശിധരന്റെ മേക്കിങ് സ്റ്റൈല്‍ വ്യത്യസ്തമാണെന്നും രാജശ്രീ പറഞ്ഞു.

ആകര്‍ഷണം

ഹരത്തെ കുറിച്ച്

ഹരത്തില്‍ അബിനയിക്കാന്‍ കാരമം മലയാളത്തോടുള്ള ആകര്‍ഷണമല്ല. ഹരത്തിന്റെ സബ്ജക്ട് ആണ്. ഒരാള്‍പൊക്കം എന്ന സിനിമയും എനിക്ക് ഇഷ്ടമാണ്. സനല്‍ കുമാര്‍ നല്ല സംവിധായകനാണ് അതുകൊണ്ടാണ് ഞാന്‍ മലയാളത്തില്‍ അഭിനയിക്കുന്നതെന്നും രാജശ്രീ ദേശ്പാണ്ഡേ പറഞ്ഞു.

 സിനിമ

ഭാഷയല്ല പ്രധാനം

സിനിമ കഥ പറയുകയാണ്. സിനിമയ്ക്ക ബാ,വേണമെന്നില്ല. എല്ലാ ഭാഷയിലെയും സിനികളില്‍ ഇമോഷന്‍ ഒരുപോലെയാണെന്ന് അവര്‍ പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X