»   » സാള്‍ട്ട് മാംഗോ ട്രീക്ക് പിന്നാലെ അടുത്ത ട്രീറ്റുമായി സംവിധായകന്‍, കല്ല്യാണം ഒരുങ്ങുന്നു !!

സാള്‍ട്ട് മാംഗോ ട്രീക്ക് പിന്നാലെ അടുത്ത ട്രീറ്റുമായി സംവിധായകന്‍, കല്ല്യാണം ഒരുങ്ങുന്നു !!

Posted By:
Subscribe to Filmibeat Malayalam

എസ്‌കേപ്പ് ഫ്രം ഉഗാണ്ട, സാള്‍ട്ട് മാംഗോ ട്രീ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ രാജേഷ് മേനോന്റെ പുതിയ ചിത്രമാണ് കല്ല്യാണം. വ്്യത്യസ്തതയാര്‍ന്ന സിനിമകള്‍ ഒരുക്കുന്നതില്‍ വിദഗ്ദ്ധനായ സംവിധായകന്റെ പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.

ഫേസ് ബുക്ക് പേജിലൂടെയാണ് ചിത്രത്തെക്കുറിച്ച് സംവിധായകന്‍ അനൗണ്‍സ് ചെയ്തിട്ടുള്ളത്. ക്ലിഷേ ലൗവ് സ്റ്റോറി എന്ന പോസ്റ്ററും സംവിധായകന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

kalyanam

ഇന്ദ്രജിത്തും ഭാമയുമായിരുന്നു എസ്‌കേപ്പ് ഫ്രം ഉഗാണ്ടയിലെ നായികാനായകന്‍മാര്‍. ത്രില്ലര്‍ പശ്ചാത്തലത്തിലൊരുക്കിയ ചിത്രമായിരുന്നു ഇത്. അടുത്ത ചിത്രമായ സോള്‍ട്ട് മാംഗോ ട്രീ കുടുംബ പശ്ചാത്തലത്തിലൊരുങ്ങിയ ചിത്രമായിരുന്നു.

English summary
Filmmaker Rajesh Nair, who has come up with some distinctly different movies like 'Escape to Uganda' and 'Salt Mango Tree,' will be busy with 'Kalyanam,' now on.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam