»   » സംവിധായകന്‍ രാജേഷ് പിള്ളയ്ക്ക് ഉറങ്ങാതിരുന്നതുകൊണ്ടുള്ള ക്ഷീണം മാത്രം, വിശദീകരണവുമായി വേട്ട ടീം

സംവിധായകന്‍ രാജേഷ് പിള്ളയ്ക്ക് ഉറങ്ങാതിരുന്നതുകൊണ്ടുള്ള ക്ഷീണം മാത്രം, വിശദീകരണവുമായി വേട്ട ടീം

Posted By:
Subscribe to Filmibeat Malayalam

സംവിധായകന്‍ രാജേഷ് പിള്ള ഗുരുതരമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയിലാണെന്ന് വാര്‍ത്തകള്‍ പ്രചരിക്കുന്നു. എന്നാല്‍ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന തരത്തില്‍ പ്രശ്‌നങ്ങളൊന്നുമില്ല. വേട്ട ചിത്രത്തിന്റെ ഒഫീഷ്യല്‍ പേജിലൂടെയാണ് അണിയറപ്രവര്‍ത്തകര്‍ വിശദീകരണവുമായി എത്തിയത്.

കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് രാജേഷ് പിള്ളയെ ആശുപത്രിയില്‍ പ്രവേശിച്ചത്. കൊച്ചിയിലെ പിവിഎസ് ആശുപത്രിയില്‍ വെന്റിലേറ്ററിലാണെന്നുമായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ആശുപത്രിയിലായിരുന്നു എന്നത് സത്യമാണ്. സിനിമയുടെ ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷകളുമായി ബന്ധപ്പെട്ട് ഉറങ്ങാതിരുന്നുള്ള വര്‍ക്കാണ് രാജേഷിന് ക്ഷീണമുണ്ടായതെന്നും വേട്ട ടീം പറയുന്നു.

സംവിധായകന്‍ രാജേഷ് പിള്ളയ്ക്ക് ഉറങ്ങാതിരുന്ന ക്ഷീണം മാത്രം, വിശദീകരണവുമായി വേട്ട ടീം

മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത് കേന്ദ്രപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് വേട്ട.

സംവിധായകന്‍ രാജേഷ് പിള്ളയ്ക്ക് ഉറങ്ങാതിരുന്ന ക്ഷീണം മാത്രം, വിശദീകരണവുമായി വേട്ട ടീം

മഞ്ജു തന്റെ കരിയറില്‍ ആദ്യമായി പോലീസ് വേഷത്തില്‍ എത്തുന്നു.

സംവിധായകന്‍ രാജേഷ് പിള്ളയ്ക്ക് ഉറങ്ങാതിരുന്ന ക്ഷീണം മാത്രം, വിശദീകരണവുമായി വേട്ട ടീം

ട്രാഫിക് എന്ന ചിത്രത്തിന് ശേഷം രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രം.

സംവിധായകന്‍ രാജേഷ് പിള്ളയ്ക്ക് ഉറങ്ങാതിരുന്ന ക്ഷീണം മാത്രം, വിശദീകരണവുമായി വേട്ട ടീം

കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് രാജേഷ് പിള്ള വെന്റിലേറ്ററിലാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷനുമായി ബന്ധപ്പെട്ട് ഉറങ്ങാതിരുന്ന് ജോലി ചെയ്തതുകൊണ്ടുള്ള പ്രശ്‌നം മാത്രമാണ്. വേട്ട ടീം ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

English summary
Rajesh Pillai is perfectly well.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam