തീക്കട്ടയില്‍ ഉറുമ്പരിക്കുമോ.. ലിങ്കയുടെ ഷൂട്ടിങും തടയുമോ

By Soorya Chandran

സ്‌റ്റൈല്‍ മന്നന്‍ രജനികാന്ത് തമിഴകത്തിന്റേയോ, ദക്ഷിണേന്ത്യയുടേയോ മാത്രം താരമല്ല, ഇന്ത്യയുടെ തന്നെ താരമാണ്. വെള്ളിത്തിരയില്‍ ദുഷ്ടന്‍മാരെ അടിച്ചൊതുക്കുന്ന രജനിയുടെ സിനിമ ഷൂട്ടിങ് കുറച്ച് ക്വട്ടേഷന്‍കാര്‍ വന്ന് തടഞ്ഞാല്‍ എങ്ങനെയിരിക്കും....?

തീക്കട്ടയില്‍ ഉറുമ്പരിക്കുന്നതുപോലെ ഇരിക്കും എന്ന് പറയാന്‍ വരട്ടെ. രജനിയുടെ ഷൂട്ടിങ് സെറ്റില്‍ ഗുണ്ടാസംഘം വന്ന് പ്രശ്നമുണ്ടാക്കിയെന്നാണ് വാര്‍ത്ത. പുതിയ ചിത്രമായ ലിങ്കയുടെ ഷൂട്ടിങിനിടെ ഹൈദരാബാദില്‍ വച്ചായിരുന്നത്രെ പ്രശ്‌നം ഉണ്ടായത്.

ഗ്രാമപ്രദേശത്തായിരുന്നു ചിത്രീകരണം പുരോഗമിച്ചിരുന്നത്. അടുത്തുള്ള തടാകം ഷൂട്ടിങ്ങിനെത്തിയവര്‍ മലിനമാക്കിയെന്നാരോപിച്ചായിരുന്നത്രെ ഗുണ്ടകളുടെ ആക്രമണം. സിനിമാക്കാരില്‍ നിന്ന് പണം പിടുങ്ങുന്നതിനുള്ള ശ്രമമായിരുന്നു ഇതെന്നാണ് സൂചന...

ഗ്രാമീണര്‍ക്കെന്ത് സ്റ്റൈന്‍ മന്നന്‍

തീക്കട്ടയില്‍ ഉറുമ്പരിക്കുമോ.. ലിങ്കയുടെ ഷൂട്ടിങും തടയുമോ

ആന്ധ്രയുടെ ഗ്രാമീണര്‍ക്കെന്ത് സ്റ്റൈല്‍ മന്നന്‍ രജനി കാന്ത്.... പണം തട്ടാന്‍ ഗുണ്ടകളെത്തി ലിങ്കയുടെ സെറ്റ് അലങ്കോലമാക്കി.

പണം ചോദിച്ച് ഭീഷണി

തീക്കട്ടയില്‍ ഉറുമ്പരിക്കുമോ.. ലിങ്കയുടെ ഷൂട്ടിങും തടയുമോ

രജനി കാന്തിന്റെ സിനിമയുടെ സെറ്റാണെന്ന് പറഞ്ഞിട്ടൊന്നും ഗുണ്ടകള്‍ അടങ്ങിയില്ലത്രെ. പണം ചോദിച്ച് ഭീഷണിപ്പെടുത്തുകയും സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു.

കെഎസ് രവികുമാര്‍

തീക്കട്ടയില്‍ ഉറുമ്പരിക്കുമോ.. ലിങ്കയുടെ ഷൂട്ടിങും തടയുമോ

കെഎസ് രവികുമാറാണ് രജനിയുടെ പുതിയ ചിത്രമായ ലിങ്കയുടെ സംവിധായകന്‍.

ഡാമിന്റെ പശ്ചാത്തലത്തിലെ കഥ

തീക്കട്ടയില്‍ ഉറുമ്പരിക്കുമോ.. ലിങ്കയുടെ ഷൂട്ടിങും തടയുമോ

ഒരു ഡാമിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. അതുകൊണ്ടാണ് ഹൈദരാബാദിലെ തടാകത്തിനടുത്തുള്ള സ്ഥലം ചിത്രീകരണത്തിനായി തിരഞ്ഞെടുത്തത്.

രജനിയുടെ ഇരട്ട വേഷം

തീക്കട്ടയില്‍ ഉറുമ്പരിക്കുമോ.. ലിങ്കയുടെ ഷൂട്ടിങും തടയുമോ

ലിങ്കയില്‍ രജനികാന്ത് ഇരട്ട വേഷത്തിയാരിക്കും എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X