ലിങ്കയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി രജനി സ്റ്റൈല്‍ മന്നന്‍ തന്നെ
രജനീകാന്ത് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ലിങ്കയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. സോനാക്ഷി സിന്‍ഹ, അനുഷ്‌ക ഷെട്ടി എന്നിവര്‍ നായികമാരാകുന്ന ബിഗ് ബജറ്റ് രജനീ ചിത്രമാണ് ലിങ്ക. പതിവു പോലെ വളരെ സ്‌റ്റൈലിഷ് ലുക്കില്‍ സ്‌റൈറല്‍ മന്നനായി തന്നെയാണ് രജനി പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് കാണാം

ലിങ്കയുടെ ഫസ്റ്റ് ലുക്കില്‍ രജനി 'സ്റ്റൈല്‍ മന്നന്‍'
വിനായക ചതുര്‍ത്ഥിയോട് അനുബന്ധിച്ചാണ് ലിങ്കയുടെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത്. ഏറെ സ്റ്റൈലിഷ് ലുക്കിലാണ് രജനീകാന്ത് പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്

ലിങ്കയുടെ ഫസ്റ്റ് ലുക്കില്‍ രജനി 'സ്റ്റൈല്‍ മന്നന്‍'
ബിഗ് ബജറ്റ് ചിത്രമാണ് ലിങ്ക. കെഎസ് രവി കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്

ലിങ്കയുടെ ഫസ്റ്റ് ലുക്കില്‍ രജനി 'സ്റ്റൈല്‍ മന്നന്‍'
ബോളിവുഡ് ഹോട്ട് നായിക സോനാക്ഷി സിന്‍ഹയും തെന്നിന്ത്യന്‍ സുന്ദരി അനുഷ്‌കയുമാണ് ചിത്രത്തിലെ നായികമാര്‍

ലിങ്കയുടെ ഫസ്റ്റ് ലുക്കില്‍ രജനി 'സ്റ്റൈല്‍ മന്നന്‍'
രജനീകാന്ത് ആരാധകര്‍ ചിത്രത്തിന്റെ റിലീസിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുകയാണ്.
rajinikanth lingaa poster sonakshi sinha anushka shetty രജനീകാന്ത് ലിങ്ക പോസ്റ്റര്‍ സോനാക്ഷി സിന്‍ഹ അനുഷ്‌ക ഷെട്ടി


Click it and Unblock the Notifications