»   » ചാനലില്‍ നിന്ന് ഇടവേളയെടുത്തത് സംവിധായകന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു

ചാനലില്‍ നിന്ന് ഇടവേളയെടുത്തത് സംവിധായകന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു

Posted By: Sanviya
Subscribe to Filmibeat Malayalam

ചാനല്‍ ആങ്കറിങുകള്‍ ചെയ്ത നടി രജിഷ വിജയന് ക്യാമറ കണ്ടപ്പോള്‍ വലിയ പേടിയൊന്നും തോന്നിയില്ല. അതുകൊണ്ട് തന്നെ ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത അനുരാഗ കരിക്കിന്‍ വെള്ളത്തിലേക്ക് ഓഫര്‍ വന്നപ്പോള്‍ നടിക്ക് മറ്റൊന്നും നോക്കേണ്ടി വന്നില്ല. രണ്ട് കൈയ്യും നീട്ടി ഓഫര്‍ സ്വീകരിച്ചു.

എന്നാല്‍ സംവിധായകന്റെ നിര്‍ദ്ദേശ പ്രകാരം ചാനലുകളില്‍ നിന്ന് ചെറിയ ഇടവേള എടുക്കേണ്ടി വന്നു. ചാനല്‍ ആങ്കറിങ് ശൈലി അഭിനയത്തിലേക്ക് വരാതിരിക്കാനിയിരുന്നു അത്. രജിഷ പറയുന്നു. തുടര്‍ന്ന് വായിക്കൂ..

ചാനലില്‍ നിന്ന് ഇടവേളയെടുത്തത് സംവിധായകന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രം. ആസിഫ് അലി, ബിജു മേനോന്‍, ആശ ശരത് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എലിസബത്ത് എന്ന എലിയെയാണ് ചിത്രത്തില്‍ രജിഷ വിജയന്‍ അവതരിപ്പിച്ചത്.

ചാനലില്‍ നിന്ന് ഇടവേളയെടുത്തത് സംവിധായകന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു

ഈ ഓഫര്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല. കഥയും കഥാപാത്രവും അറിഞ്ഞപ്പോള്‍ മറിച്ചൊന്നും ചിന്തിക്കേണ്ടി വന്നില്ലെന്നും നടി രജിഷ വിജയന്‍ പറയുന്നു.

ചാനലില്‍ നിന്ന് ഇടവേളയെടുത്തത് സംവിധായകന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു

ആങ്കറിങില്‍ നിന്ന് ചെറിയൊരു ഇടവേളയെടുക്കണമെന്ന് സംവിധായകന്‍ നിര്‍ദ്ദേശിച്ചിരുന്നു. ആങ്കറിങ് ശൈലി സിനിമയില്‍ കൊണ്ടുവരാതിരിക്കാനായിരുന്നു അത്. എന്തായാലും സംവിധായകന്റെ നിര്‍ദ്ദേശം കഥാപാത്രത്തില്‍ ഒരു പുതുമ കൊണ്ടു വരാന്‍ സഹായിച്ചുവെന്ന് രജിഷ പറയുന്നു.

ചാനലില്‍ നിന്ന് ഇടവേളയെടുത്തത് സംവിധായകന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു

വരുന്ന ഓഫറുകളെല്ലാം സ്വീകരിക്കുന്നില്ലെന്നും നല്ല കഥാപാത്രങ്ങള്‍ മാത്രം സ്വീകരിക്കാനാണ് നടിയുടെ തീരുമാനം.

English summary
Rajisha Vijayan about her film career.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam