»   » അനുരാഗ കരിക്കിന്‍ വെള്ളം; ആസിഫിന്റെ നായികയായി എത്തുന്ന ടെലിവിഷന്‍ അവതാരക

അനുരാഗ കരിക്കിന്‍ വെള്ളം; ആസിഫിന്റെ നായികയായി എത്തുന്ന ടെലിവിഷന്‍ അവതാരക

Posted By:
Subscribe to Filmibeat Malayalam

ബിജു മേനോനെയും ആസിഫ് അലിയെയും കേന്ദ്ര കഥാപാത്രമാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അനുരാഗ കരിക്കിന്‍ വെള്ളം. ആസിഫ് അലിയുടെ അച്ഛന്‍ വേഷമാണ് ചിത്രത്തില്‍ ബിജു മേനോന്‍ അവതരിപ്പിക്കുന്നത്. ആശാ ശരത് അമ്മ വേഷം ചെയ്യും.

ചിത്രത്തില്‍ ആസിഫ് അലിയുടെ നായികയാരാണെന്ന് ഇതുവരെ പുറത്ത് വിട്ടിരുന്നില്ല. എന്നാല്‍ ടെലിവിഷന്‍ അവതാരക രജിഷ വിജയനാണ് ആസിഫ് അലിയുടെ നായികയായി എത്തുന്നത്. മഴവില്‍ മനോരമയിലെ ഉഗ്രം ഉജ്ജ്വലം എന്ന റിയാലിറ്റി ഷോയിലൂടെയാണ് രജിഷ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്.

അനുരാഗ കരിക്കിന്‍ വെള്ളം; ആസിഫിന്റെ നായികയായി എത്തുന്ന ടെലിവിഷന്‍ അവതാരക

ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജ്, സന്തോഷ് ശിവന്‍, ഷാജി നടേശന്‍, ആര്യ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അനുരാഗ കരിക്കിന്‍ വെള്ളം; ആസിഫിന്റെ നായികയായി എത്തുന്ന ടെലിവിഷന്‍ അവതാരക

പകിട, വെള്ളിമൂങ്ങ, ഓര്‍ഡിനറി എന്നീ ചിത്രങ്ങളില്‍ ബിജു മേനോനും ആസിഫ് അലിയും ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. അനുരാഗ കരിക്കിന്‍ വെള്ളത്തില്‍ ആസിഫ് അലിയുടെ അച്ഛന്‍ വേഷമാണ് ബിജു മേനോന്‍ അവതരിപ്പിക്കുന്നത്.

അനുരാഗ കരിക്കിന്‍ വെള്ളം; ആസിഫിന്റെ നായികയായി എത്തുന്ന ടെലിവിഷന്‍ അവതാരക

ഖാലിദ് റഹ്മാനാണ് അനുരാഗ കരിക്കിന്‍ വെള്ളം സംവിധാനം ചെയ്യുന്നത്.

അനുരാഗ കരിക്കിന്‍ വെള്ളം; ആസിഫിന്റെ നായികയായി എത്തുന്ന ടെലിവിഷന്‍ അവതാരക

ആശാ ശരത് ചിത്രത്തില്‍ ആസിഫ് അലിയുടെ അമ്മ വേഷം അവതരിപ്പിക്കും.

അനുരാഗ കരിക്കിന്‍ വെള്ളം; ആസിഫിന്റെ നായികയായി എത്തുന്ന ടെലിവിഷന്‍ അവതാരക

മഴവില്‍ മനോരമയിലെ ഉഗ്രം ഉജ്ജ്വലം എന്ന ചിത്രത്തിലൂടെ മലയാളികള്‍ സുപരിചിതയായ രജിഷ വിജയനാണ് ചിത്രത്തില്‍ ആസിഫ് അലിയുടെ നായിക.

English summary
Rajisha Vijayan in Anuraga Karikkin Vellam malayalam movie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam