രാജമൗലിയുടെ പേരിന് പിന്നിലെ ആരുമറിയാത്ത വിചിത്രമായ രഹസ്യം

ഒരു സിനിമയുടെ വിജയത്തിന് ശേഷം, ചിത്രത്തില്‍ അഭിനയിച്ച ഒരു നടന് ലഭിക്കുന്നത്ര ആരാധകര്‍ ഒരു പക്ഷേ സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ച സംവിധായകന് ലഭിക്കണമെന്നില്ല. എന്നാല്‍ ബാഹുബലിയുടെ വിജയത്തിന് ശേഷം ചിത്രത്തിന്റെ സംവിധായകന്‍ രാജമൗലിയ്ക്ക് ചലച്ചിത്ര ലോകത്തും പ്രേഷകര്‍ക്കിടയിലും നിരവധി ആരാധകര്‍ ഉണ്ടായി.

സിനിമാ മേഖലയിലും മറ്റ് മേഖലയിലുമുള്ളവരായി നിരവധി പേര്‍ രാജമൗലിയ്ക്ക് അഭിനന്ദനവുമായി എത്തിയിരുന്നു. ഇപ്പോഴിതാ പ്രശസ്ത ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ രാജമൗലിയ്ക്ക് അഭിനന്ദനവുമായി എത്തിയിരിക്കുന്നു. അഭിന്ദനവുമായി എത്തിയ രാം ഗോപാല്‍ രാജമൗലിയുടെ ഒരു വിചിത്രമായ രഹസ്യം വെളിപ്പെടുത്തുകെയും ചെയ്യുന്നുണ്ട്. അതെന്താണന്നോ?

അഭിനന്ദനം ഇങ്ങനെ

രാജമൗലിയുടെ പേരിന് പിന്നിലെ ആരുമറിയാത്ത വിചിത്രമായ രഹസ്യം

എസ് എസ് രാജമൗലിയുടെ പേരിലെ ഇനിഷ്യലിന് വിചിത്രമായ ഒരു അര്‍ത്ഥം കണ്ടെത്തിയാണ് രാം ഗോപാല്‍ വര്‍മ്മയുടെ അഭിന്ദനം.

എസ് എസ് രാജമൗലിയുടെ പൂര്‍ണരൂപം ഇതാണ്

രാജമൗലിയുടെ പേരിന് പിന്നിലെ ആരുമറിയാത്ത വിചിത്രമായ രഹസ്യം

എസ് എസ് എന്ന് സൂചിപ്പിക്കുന്നത് സ്റ്റീവന്‍ സ്പീല്‍ ബര്‍ഗ് എന്നാണെന്ന് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ ട്വീറ്റ് ചെയ്തത്.

ട്വീറ്റിന് രാജമൗലിയുടെ മറുപടി

രാജമൗലിയുടെ പേരിന് പിന്നിലെ ആരുമറിയാത്ത വിചിത്രമായ രഹസ്യം

ഹോളിവുഡ് സംവിധായകന്‍ സ്റ്റീവന്‍ സ്പീല്‍ ബര്‍ഗുമായി തന്നെ താരതമ്യപ്പെടുത്തരുത്. ഇങ്ങനെയൊക്കെ പറഞ്ഞ് ആള്‍ക്കാരെക്കൊണ്ട് എന്നെ ശകാരിക്കരുതെന്നും രാജമൗലി മറുപടി നല്‍കി,

രാജമൗലിയുടെ പുതിയ ചിത്രം

രാജമൗലിയുടെ പേരിന് പിന്നിലെ ആരുമറിയാത്ത വിചിത്രമായ രഹസ്യം

രാജമൗലിയുടെ അടുത്ത ചിത്രം 2012 ല്‍ പുറത്തിറങ്ങിയ ഈച്ചയുടെ രണ്ടാം ഭാഗമാണെന്നാണ് അറിയുന്നത്. ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായതിന് ശേഷമായിരിക്കും രാജമൗലി പുതിയ ചിത്രത്തിലേക്ക് കടക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X