»   » രാമലീലയ്ക്ക് ജനകീയ കോടതിയില്‍ വിജയം, ദിലീപിന് ലാല്‍ ജോസിന്റെ പിന്തുണ എപ്പോഴും ഉണ്ടാവും!!

രാമലീലയ്ക്ക് ജനകീയ കോടതിയില്‍ വിജയം, ദിലീപിന് ലാല്‍ ജോസിന്റെ പിന്തുണ എപ്പോഴും ഉണ്ടാവും!!

By: Teresa John
Subscribe to Filmibeat Malayalam

ദിലീപ് ജയിലലായതിന് ശേഷം പല താരങ്ങളും പിന്തുണയുമായി മുന്നിട്ടിറങ്ങിയിരുന്നു. പിന്നാലെ രാമലീലയുടെ റിലീസ് വരാന്‍ പോകുന്നതോടെ നടി മഞ്ജു വാര്യരടക്കം സിനിമ കാണാണമെന്ന ആവശ്യവുമായി എത്തിയിരുന്നു. ഇന്നലെ സംവിധായകന്‍ ലാല്‍ ജോസ് രാമലീലയ്ക്ക് സപ്പോര്‍ട്ട് ചെയ്ത അവനോടൊപ്പം സിനിമയ്‌ക്കൊപ്പം എന്ന ഹാഷ് ടാഗോട് കൂടി രാമലീലയുടെ പോസ്റ്റര്‍ ഷെയര്‍ ചെയ്തിരുന്നു.

lal-jose

രാമലീല ആദ്യദിനം വാരിക്കൂട്ടുന്നത് കോടികളായിരിക്കുമോ? അഭിപ്രായമനുസരിച്ച് കളക്ഷന്‍ ഇത്രയായിരിക്കും!!!

ഇപ്പോള്‍ സിനിമയുടെ റിലീസിന് ശേഷം ദിലീപിന് ലാല്‍ ജോസിന്റെ വലിയൊരു പിന്തുണ വന്നിരിക്കുകയാണ്. സകല കണക്ക് കൂട്ടലുകളും തെറ്റിച്ച് ദിലീപ് സിനിമ വന്‍ വിജയത്തിലേക്ക്. ജനകീയ കോടതിയില്‍ വിജയം എന്ന് പറഞ്ഞാണ് ലാല്‍ ജോസ് ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുന്നത്.

ഇന്ത്യന്‍ കോഫി ഹൗസിലെ പൊറോട്ടയും ബീഫും ഉദാഹരണം സുജാതയുടെ പേരും തമ്മില്‍ വലിയൊരു ബന്ധമുണ്ട്!

രാവിലെ പത്ത് മണിയ്ക്ക് ശേഷമാണ് സിനിമ റിലീസനെത്തിയത്. ദിലീപ് ഫാന്‍സുകാരെല്ലാം ആഘോഷ തിമിര്‍പ്പുകളുമായി സിനിമയെ വിജയത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. അതിനിടെ അവനോടൊപ്പവും അവളോടൊപ്പവും സിനിമയ്‌ക്കൊപ്പവുമായി പലവിധ അഭിപ്രായങ്ങളാണ് ഉള്ളത്.

English summary
Ramaleela- Lal Jose's facebook post
Please Wait while comments are loading...

Malayalam Photos

Go to : More Photos