»   » രമ്യ വിവാദത്തില്‍, ചൂടന്‍ ചിത്രങ്ങള്‍ നെറ്റില്‍?

രമ്യ വിവാദത്തില്‍, ചൂടന്‍ ചിത്രങ്ങള്‍ നെറ്റില്‍?

Posted By:
Subscribe to Filmibeat Malayalam

വിവാദങ്ങളുടെ കൂട്ടുകാരിയാണ് കന്നട നടി രമ്യ. പത്ത് വര്‍ഷത്തെ തന്റെ അഭിനയ ജീവിത്തിനിടയില്‍ ഈ നടി പലര്‍ക്കും പണി കൊടുത്തിട്ടുമുണ്ട് വിവാദങ്ങളില്‍ അകപ്പെട്ട് കഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. ആരോടും എന്തും വെട്ടിത്തുറന്ന് പറയുന്ന രമ്യുടെ തന്റേടമാണ് അവര്‍ക്ക് സിനിമയില്‍ തന്നെ ഒട്ടേറെ ശത്രുക്കളെ ഉണ്ടാക്കിയത്. എന്നാലും ഇപ്പോഴും രമ്യ തന്റെ സ്വഭാവത്തെ മാറ്റാതെ വിവാദങ്ങളുടെ കൂടപ്പിറപ്പായി ജീവിയ്ക്കുന്നു.

2003 ല്‍ തന്റ രണ്ടാമത്തെ ചിത്രമായ 'ഇക്‌സ്‌ക്യൂസ് മീ' യുടെ ചിത്രീകരണത്തിനിടെയാണ് ഇവര്‍ ആദ്യത്തെ വിവാദത്തില്‍ അകപ്പെട്ടത്. ചിത്രത്തിനായി സംവിധായകന്‍ ആവശ്യപ്പെട്ട വസ്ത്രം ധരിയ്ക്കാന്‍ രമ്യ വിസമ്മതിച്ചു. അമീഷ പട്ടേല്‍ ഇത്തരം വസ്ത്രം ധരിയ്ക്കും പിന്നെയാണോ രമ്യ എന്നായി സംവിധായകന്‍. അതിനെതിരെ രമ്യ ഉണ്ടാക്കിയ പൊല്ലാപ്പുകള്‍ ചില്ലറയല്ല.

രമ്യയുടെ ചൂടന്‍ ചിത്രങ്ങള്‍ നെറ്റില്‍

ഞാന്‍ ആരെയും വേദനിപ്പിക്കാന്‍ ഇഷ്ടപ്പെടാത്ത ആളാണെന്ന് രമ്യ. തന്റെ സുഹൃത്തുക്കളോട് ചോദിച്ചാര്‍ അവര്‍ പറയും താനാണ് അവരുടെ ഏറ്റവും അടുത്ത സുഹൃത്തെന്നും രമ്യ .

രമ്യയുടെ ചൂടന്‍ ചിത്രങ്ങള്‍ നെറ്റില്‍

ദണ്ഡം ദശഗുണം എന്ന ചിത്രത്തിനിടയിലും രമ്യ വിവാദങ്ങളില്‍ അകപ്പെട്ടു

രമ്യയുടെ ചൂടന്‍ ചിത്രങ്ങള്‍ നെറ്റില്‍

ദണ്ഡം ദശഗുണത്തിന്റെ നിര്‍മ്മാതാവിനെ സഹായിക്കാന്‍ അവര്‍ നടത്തിയ ശ്രമങ്ങള്‍ അവരെ വിമര്‍ശനങ്ങള്‍ക്ക് ഇരയാക്കി.

രമ്യയുടെ ചൂടന്‍ ചിത്രങ്ങള്‍ നെറ്റില്‍

കഷ്ടകാലത്തില്‍ തങ്ങളുടെ വിശ്വസ്തര്‍ എന്ന് നടിച്ചവര്‍ പോലും ഉപകരിയ്ക്കില്ലെന്നാണ് രമ്യയുടം വാദം

രമ്യയുടെ ചൂടന്‍ ചിത്രങ്ങള്‍ നെറ്റില്‍

നീര്‍ ദോശ എന്ന പുതിയ ചിത്രത്തില്‍ ലൈംഗിക തൊഴിലാളിയുടെ വേഷത്തിലാണ് രമ്യ എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ അനുവാദമില്ലാതെ തന്റെ ചിത്രങ്ങളെടുത്ത് പത്രങ്ങള്‍ക്കും മറ്റും നല്‍കിയ സിനിമട ഫോട്ടോഗ്രാഫര്‍ നാഗേഷ് കുമാറിനെതിരെ രമ്യ പരാതി നല്‍കി

രമ്യയുടെ ചൂടന്‍ ചിത്രങ്ങള്‍ നെറ്റില്‍

നീര്‍ദോശ സിനിമയിലെ വിവാദങ്ങളോട് പ്രതികരിയ്ക്കാന്‍ രമ്യയ്ക്ക് താല്‍പ്പര്യമില്ല. ചിത്രത്തിന്റെ റിലീസിന് മുന്‍പ് തന്റെ ഫോട്ടോ എടുക്കരുതെന്നും പരസ്യപ്പെടുത്തരുതെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.

രമ്യയുടെ ചൂടന്‍ ചിത്രങ്ങള്‍ നെറ്റില്‍

നീര്‍ദോശയുടെ ചിത്രീകരണത്തിനിടെ അഭിമുഖം ചെയ്യാനെത്തിയവരോട് തന്റെ ചിത്രം എടുക്കരുതെന്ന് ആവശ്യപ്പെട്ടെങ്കിലും താന്‍ അറിയാതെ തന്റെ ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിയ്ക്കുകയായിരുന്നു അവരെന്ന് നടി

രമ്യയുടെ ചൂടന്‍ ചിത്രങ്ങള്‍ നെറ്റില്‍

സിനിമയുടെ സെറ്റില്‍ നിന്നും എടുത്ത രമ്യയുടെ ചൂടന്‍ ചിത്രങ്ങള്‍ നെറ്റില്‍ പ്രചരിയ്ക്കുകയാണ്.

രമ്യയുടെ ചൂടന്‍ ചിത്രങ്ങള്‍ നെറ്റില്‍

നീര്‍ദോശയുടെ ചിത്രങ്ങള്‍ പ്രൊമോഷന്‍ പരിപാടികള്‍ക്ക് മുന്‍പ് പ്രചരിയ്ക്കരുതെന്ന് നടി ആഗ്രഹിച്ചിരുന്നു. നിര്‍മ്മാതാക്കളും ഇത് തന്നെയാണ് ആഗ്രഹിച്ചത്. എന്നാല്‍ കാര്യങ്ങള്‍ മറിച്ചായപ്പോഴാണ് രമ്യയ്ക്ക് ദേഷ്യം വന്നതും വിവാദങ്ങള്‍ ഉണ്ടാക്കിയതും.

രമ്യയുടെ ചൂടന്‍ ചിത്രങ്ങള്‍ നെറ്റില്‍

കോടി രാമകൃഷ്ണന്റെ ബഹു ഭാഷാ ചിത്രം, ദില്‍ കാ രാജ, ആര്യന്‍ എന്നീ ചിത്രങ്ങളാണ് രമ്യയുടെ പുതിയ പ്രോജക്ടുകള്‍

English summary
Golden Girl Ramya had enough share of controversies in her decade-old career. There are instances where silly issues were blown out of proportion and some times her straight-forward attitude was wrongly read that eventually landed her in troubles.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam