»   » കാവ്യയെ പോലെയാണോ? രമ്യാ നമ്പീശന്‍ ഫാഷന്‍ ഷോയില്‍ പങ്കെടുത്തപ്പോള്‍, ദേ ഇങ്ങനെ വീഡിയോ കാണൂ..

കാവ്യയെ പോലെയാണോ? രമ്യാ നമ്പീശന്‍ ഫാഷന്‍ ഷോയില്‍ പങ്കെടുത്തപ്പോള്‍, ദേ ഇങ്ങനെ വീഡിയോ കാണൂ..

Posted By: Sanviya
Subscribe to Filmibeat Malayalam

കാവ്യാ മാധവന്‍ ആദ്യമായി ഫാഷന്‍ ഷോയില്‍ പങ്കെടുത്തത് ഒരു സംഭവമായിരുന്നു. കാവ്യയുടെ ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര സൈറ്റായ ലക്ഷ്യ നടത്തിയ ഫാഷന്‍ ഷോയിലാണ് കാവ്യ ആദ്യമായി ക്യാറ്റ് വാക്ക് നടത്തിയത്. ഫാഷന്‍ ഷോയില്‍ പങ്കെടുക്കാന്‍ മുമ്പ് പല തവണ ക്ഷണം ലഭിച്ചുവെങ്കിലും കാവ്യ അതെല്ലാം വേണ്ടന്ന് വയ്ക്കുകയായിരുന്നു. ആഗ്രഹമുണ്ടായിരുന്നുവെങ്കിലും ക്യാറ്റ് വാക്ക് ചെയ്യാന്‍ കോണ്‍ഫിഡന്‍സ് ഇല്ലാത്തതാണ് കാവ്യ അതിന് കാരണമായി പറഞ്ഞത്.

ഇപ്പോഴിതാ കാവ്യയ്ക്ക് ശേഷം മലയാളത്തില്‍ നിന്ന് മറ്റൊരു നടിയുടെ ഫാഷന്‍ ഷോ. രമ്യാ നമ്പീശനാണ് ഫാഷന്‍ ഷോയില്‍ പങ്കെടുത്തത്. രമ്യാ നമ്പീശന്റെ പുതിയ ബിസിനസ് സംരഭമായ ഫാറ്റിക് ബോട്ടികിന്റെ ഉദ്ഘാടന ചടങ്ങിലാണ് രമ്യാ നമ്പീശന്‍ ക്യാറ്റ് വാക്ക് നടത്തിയത്. വീഡിയോ കാണൂ..

കാവ്യയെ പോലെയാണോ? രമ്യാ നമ്പീശന്‍ ഫാഷന്‍ ഷോയില്‍ പങ്കെടുത്തപ്പോള്‍, ദേ ഇങ്ങനെ വീഡിയോ കാണൂ..

രമ്യയുടെ ഫാറ്റിക് ബോട്ടിക് ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായാണ് രമ്യാ നമ്പീശന്‍ ഫാഷന്‍ ഷോയില്‍ പങ്കെടുത്തത്.

കാവ്യയെ പോലെയാണോ? രമ്യാ നമ്പീശന്‍ ഫാഷന്‍ ഷോയില്‍ പങ്കെടുത്തപ്പോള്‍, ദേ ഇങ്ങനെ വീഡിയോ കാണൂ..

ചെന്നൈയില്‍ വച്ചായിരുന്നു ചടങ്ങ് നടത്തിയത്.

കാവ്യയെ പോലെയാണോ? രമ്യാ നമ്പീശന്‍ ഫാഷന്‍ ഷോയില്‍ പങ്കെടുത്തപ്പോള്‍, ദേ ഇങ്ങനെ വീഡിയോ കാണൂ..

ഭാവന, വിജയ് യേശുദാസ്, വിജയ് ആദിരാജ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

കാവ്യയെ പോലെയാണോ? രമ്യാ നമ്പീശന്‍ ഫാഷന്‍ ഷോയില്‍ പങ്കെടുത്തപ്പോള്‍, ദേ ഇങ്ങനെ വീഡിയോ കാണൂ..

അഭിനയത്തിന്റെ കൂടെ നടിമാര്‍ ബിസിനസിലേക്കും ഒരു കൈയ് നോക്കുകയാണ്. പൂര്‍ണിമ ഇന്ദ്രജിത്ത്, കാവ്യാ മാധവന്‍ തുടങ്ങി മലയാള സിനിമയിലെ മുന്‍ താരങ്ങളെല്ലാം ബിസിനസ് ആരംഭിച്ചു. ഇവര്‍ക്ക് പിന്നാലെയാണ് രമ്യാ നമ്പീശനും ബിസിനസിലേക്ക് ചുവട് വയ്ക്കുന്നത്.

കാവ്യയെ പോലെയാണോ? രമ്യാ നമ്പീശന്‍ ഫാഷന്‍ ഷോയില്‍ പങ്കെടുത്തപ്പോള്‍, ദേ ഇങ്ങനെ വീഡിയോ കാണൂ..

രമ്യാ നമ്പീശന്റെ ഫാഷന്‍ ഷോ വീഡിയോ കാണൂ..

English summary
Ramya Nambeesan’s Fatiz Bridal Emporio Launch and Fashion Show.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam