സുഷ്മിതയുമായുള്ള പ്രണയം തകര്‍ന്ന ശേഷം കരിയര്‍ നന്നായി:രണ്‍ദീപ്

By Meera Balan

പ്രണയവും പ്രണയത്തകര്‍ച്ചകളും ബോളിവുഡ് സിനിമാ ലോകത്ത് നിന്ന് എപ്പോഴും കേള്‍ക്കുന്ന ഒരു വാര്‍ത്തയാണല്ലോ. എന്നാല്‍ പ്രണയം തകര്‍ന്നതോടെ തന്റെ കരിയര്‍ നന്നായി എന്ന് ഒരു നടന്‍ പറഞ്ഞാലോ. അതേ മറ്റാരുമല്ല ആ നടന്‍ ഹൈവേയിലൂടെയും കിക്കിലൂടെയുമൊക്കെ മികച്ച പ്രകടനം കാഴ്ചവച്ച രണ്‍ദീപ് ഹൂഡ.

മുന്‍ ലോക സുന്ദരി സുഷ്മിത സെന്‍ രണ്‍ദീപിന്റെ കാമുകിമാരില്‍ ഒരാളായിരുന്നു. സുഷ്മിതയുമായുള്ള പ്രണയത്തകര്‍ച്ചയ്ക്ക് ശേഷമാണ് തന്റെ കരിയര്‍ മെച്ചപ്പെട്ടതെന്നാണ് താരം പറയുന്നത്. രണ്‍ദീപ് തന്റെ ജീവിതത്തെപ്പറ്റിയും ചിലത് തുറന്ന് പറയുന്നു.

കിക്ക് തുണച്ചു

പ്രണയം തകര്‍ന്ന ശേഷം ജീവിതം അടിപൊളിയെന്ന് യുവനടന്‍

ബോളിവുഡില്‍ ഏറ്റവും അധികം തരംതാഴ്ത്തപ്പെട്ട താരങ്ങളില്‍ ഒരാളായിരുന്നു രണ്‍ദീപ് ഹൂഡ. എന്നാല്‍ ഹൈവേ, കിക്ക് തുടങ്ങിയ ചിത്രങ്ങള്‍ രണ്‍ദീപിന്റെ തലവര മാറ്റി

രണ്‍ദീപ് പറയുന്നു

പ്രണയം തകര്‍ന്ന ശേഷം ജീവിതം അടിപൊളിയെന്ന് യുവനടന്‍

മറ്റ് കുട്ടികളെപ്പോലെ അത്രനല്ല കുട്ടിക്കാലമല്ല തനിയ്ക്ക് ഉണ്ടായിരുന്നതെന്ന രണ്‍ദീപ്. അച്ഛനമ്മമാര്‍ വിദേശത്തായതിനാല്‍ മുത്തശ്ശിയ്‌ക്കൊപ്പമായിരുന്നു വളര്‍ന്നത്. ഇവരാകട്ടെ തരം കിട്ടുവ്‌പോഴൊക്കെ തന്നെ മര്‍ദ്ദിയ്ക്കാറുണ്ടായിരുന്നെന്ന് രണ്‍ദീപ്

കൂട്ടുകാരില്ലാത്ത കുട്ടി

പ്രണയം തകര്‍ന്ന ശേഷം ജീവിതം അടിപൊളിയെന്ന് യുവനടന്‍

കൂട്ടുകാരില്ലാത്ത കുട്ടിയെന്ന് ചെറുപ്പത്തില്‍ രണ്‍ദീപിനെ അമ്മ കളിയാക്കുമായിരുന്നു. ഇപ്പോള്‍ സുഹൃത്തുക്കള്‍ ആവശ്യത്തിലേറൈ. എന്നാല്‍ മാതാപിതാക്കളുടെ സാന്നിദ്ധ്യത്തില്‍ സുഹൃത്തുക്കളോട് അധികം സംസാരിയ്ക്കാറില്ല

നാടകം

പ്രണയം തകര്‍ന്ന ശേഷം ജീവിതം അടിപൊളിയെന്ന് യുവനടന്‍

ബോര്‍ഡിംഗ് സ്‌കൂളില്‍ വച്ച് നാടകങ്ങളില്‍ അഭിനയിച്ചു. വീട്ടുകാര്‍ക്ക് രണ്‍ദീപ് ഒരു ഡോക്ടറാകണമെന്നായിരുന്നു ആഗ്രഹം. കുട്ടിക്കാലത്തെ ഒറ്റപ്പെടലില്‍ നിന്നും നിരാശയില്‍ നിന്നും രക്ഷപ്പെടുന്നതിനായി മദ്യാപനവും പുകവലിയും ശലീമാക്കി. അനുസരണയില്ലാത്ത രണ്‍ദീപിനെ കൂട്ടുകാര്‍ രണ്‍ദീപ് ഡോണ്‍ ഹൂഡ എന്ന് വിളിച്ചു

സുഷ്മിത സെന്‍

പ്രണയം തകര്‍ന്ന ശേഷം ജീവിതം അടിപൊളിയെന്ന് യുവനടന്‍

2006 മുതല്‍ 2008 വരെ സുഷ്മിത സെന്‍ രണ്‍ദീപിന്റെ കാമുകിയായിരുന്നു. എന്നാല്‍ ഈ പ്രണയത്തകര്‍ച്ച രണ്‍ദീപിനെ പുതിയൊരു മനുഷ്യനാക്കി. പ്രണയത്തകര്‍ച്ചയ്ക്ക് ശേഷമാണ് താന്‍ കരിയറില്‍ ശ്രദ്ധിച്ച് തുടങ്ങിയതെന്നും നേട്ടങ്ങള്‍ കൈവരിച്ചതെന്നും രണ്‍ദീപ്.

ഹൈവേ-

പ്രണയം തകര്‍ന്ന ശേഷം ജീവിതം അടിപൊളിയെന്ന് യുവനടന്‍

രണ്‍ദീപിന്റെ അഭിനയ ജീവിതത്തില്‍ നാഴികകല്ലായി മാറിയ ചിത്രമാണ് ഹൈവേ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X