നിശാപാര്‍ട്ടികളില്‍ ലഹരിയോ? രഞ്ജിനി ഹരിദാസ് പ്രതികരിയ്ക്കുന്നു

By Meera Balan

കൊച്ചി: കൊച്ചിയിലെ നിശാപാര്‍ട്ടികളില്‍ ലഹരി ഉപയോഗിയ്ക്കുന്നത് അംഗീകരിയ്ക്കാനാവില്ലെന്നും ഇത്തരം പ്രവണതകള്‍ തടയേണ്ടതാണെന്നും അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ്. എന്നാല്‍ എല്ലാ ഹോട്ടലുകളിലും നിശാപാര്‍ട്ടികളില്‍ ലഹരി ഉപയോഗിയ്ക്കാറില്ല. നിശാപാര്‍ട്ടികള്‍ നിരോധിയ്ക്കാന്‍ നീക്കം ഉണ്ടായാല്‍ അത് തന്നെ വേദനിപ്പിയ്ക്കുമെന്നും രഞ്ജിനി ഹരിദാസ്. ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവറില്‍ പങ്കെടുത്ത് സംസാരിയ്ക്കുകയായിരുന്നു രഞ്ജിനി.

നിശാപാര്‍ട്ടികശില്‍ ലഹരി വിതരണം ചെയ്യുന്നത് തെറ്റാണെന്നും അത് തടയാനുള്ള പൊലീസിന്റെ ശ്രമം അഭിനന്ദിയ്‌ക്കേണ്ടതാണെന്നും രഞ്ജിനി ഹരിദാസ് പറയുന്നു. താനും നിശാപാര്‍ട്ടികളില്‍ പങ്കെടുക്കുന്ന ഒരു വ്യക്തിയാണ്. എന്നാല്‍ ലഹരി ഉപയോഗിയ്ക്കുന്നത് തന്റെ ശ്രദ്ധയില്‍പെട്ടിട്ടില്ല. നിശാപാര്‍ട്ടികളില്‍ ലഹരി ഉപയോഗം എന്ന് കേള്‍ക്കുമ്പോള്‍ ഇത്തരം പാര്‍ട്ടികളില്‍ പങ്കെടുക്കുന്നവരെപ്പറ്റി മോശം അഭിപ്രായമാണുണ്ടാകുന്നതെന്നും രഞ്ജിനി ഹരിദാസ്. നിശാപാര്‍ട്ടികളെപ്പറ്റി രഞ്ജിനി ഹരിദാസ് പറയുന്നത് കേള്‍ക്കൂ

ലഹരി തെറ്റ്

നിശാപാര്‍ട്ടികളില്‍ നടക്കുന്നതെന്ത്,രഞ്ജിനി ഹരിദാസ് പറയുന്നു

നിശാപാര്‍ട്ടികളില്‍ ലഹരിയും മയക്കുമരുന്നും ഉപയോഗിയ്ക്കുന്നതും വിതരണം ചെയ്യുന്നതും തെറ്റാണെന്നും ഇത്തരം നടപടികള്‍ തടയേണ്ടതാണെന്നും രഞ്ജിനി ഹരിദാസ്

എല്ലായിടത്തും ലഹരിയില്ല

നിശാപാര്‍ട്ടികളില്‍ നടക്കുന്നതെന്ത്,രഞ്ജിനി ഹരിദാസ് പറയുന്നു

എല്ലാ നിശാപാര്‍ട്ടികളിലും ലഹരി വിളമ്പുന്നില്ല

ചീത്തപ്പേരാകും?

നിശാപാര്‍ട്ടികളില്‍ നടക്കുന്നതെന്ത്,രഞ്ജിനി ഹരിദാസ് പറയുന്നു

നിശാപാര്‍ട്ടികളില്‍ ലഹരി വിളമ്പുന്നെന്ന് വാര്‍ത്ത വന്നതോടെ എല്ലായിടത്തും ഇതാണ് നടക്കുന്നതെന്ന് ജനങ്ങള്‍ കരുതുമെന്നും രഞ്ജിനി ഹരിദാസ്

പാര്‍ട്ടിയ്ക്ക് പോകാറുണ്ട്

നിശാപാര്‍ട്ടികളില്‍ നടക്കുന്നതെന്ത്,രഞ്ജിനി ഹരിദാസ് പറയുന്നു

ലഹരി ഉപയോഗിയ്ക്കാന്‍ വേണ്ടിയല്ല താന്‍ പാര്‍ട്ടികളില്‍ പങ്കെടുക്കുന്നതെന്നും സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവഴിയ്ക്കുന്നതിനാണെന്നും രഞ്ജിനി ഹരിദാസ്. ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറില്‍ പങ്കെടുത്ത് സംസാരിയ്ക്കുകയായിരുന്നു രഞ്ജിനി.

നിരോധിയ്ക്കണോ?

നിശാപാര്‍ട്ടികളില്‍ നടക്കുന്നതെന്ത്,രഞ്ജിനി ഹരിദാസ് പറയുന്നു

നിശാപാര്‍ട്ടികള്‍ നിരോധിച്ചാല്‍ തനിയ്ക്ക് നിരാശയുണ്ടാകുമെന്നും രഞ്ജിനി

കംഫര്‍ട്ടബിള്‍ അല്ല

നിശാപാര്‍ട്ടികളില്‍ നടക്കുന്നതെന്ത്,രഞ്ജിനി ഹരിദാസ് പറയുന്നു

നിശാപാര്‍ട്ടികളില്‍ ഏറെ പങ്കെടുത്തിട്ടുണ്ടെങ്കിലും അടുത്തിടെയായി ഇത്തരം പാര്‍ട്ടികളില്‍ താന്‍ കംഫര്‍ട്ടബിള്‍ അല്ലെന്നാണ് രഞ്ജിനി പറയുന്നത്.

റെയ്ഡ് നടന്ന ഹോട്ടലില്‍ പോയിരുന്നു

നിശാപാര്‍ട്ടികളില്‍ നടക്കുന്നതെന്ത്,രഞ്ജിനി ഹരിദാസ് പറയുന്നു

റെയ്ഡ് നടന്ന ഹോട്ടലില്‍ താന്‍ പോയിട്ടുണ്ട്. നല്ല ഭക്ഷണം കിട്ടും അതിനാലാണ് പോയതെന്നും രഞ്ജിനി ഹരിദാസ്.

രഞ്ജിനി... ഒന്നു ചോദിച്ചോട്ടേ

നിശാപാര്‍ട്ടികളില്‍ നടക്കുന്നതെന്ത്,രഞ്ജിനി ഹരിദാസ് പറയുന്നു

ന്യൂസ് അവര്‍ അവതാരകന്‍ രഞ്ജിനിയോട് ചോദിച്ച ചോദ്യമിതാണ്. നിശാപാര്‍ട്ടികളുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വീഡിയയോില്‍ രഞ്ജിനിയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നുണ്ടല്ലോ? രഞ്ജിനിയുടെ മറുപടി ഇങ്ങനെ. നാട്ടുകാര്‍ പറയുമല്ലേ. ഇങ്ങനെയൊക്കെ കേള്‍ക്കുന്നതില്‍ വിഷമമുണ്ട്

തടയപ്പെടണം

നിശാപാര്‍ട്ടികളില്‍ നടക്കുന്നതെന്ത്,രഞ്ജിനി ഹരിദാസ് പറയുന്നു

കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ലഹരിയുടെ പിടിയില്‍ അകപ്പെടുന്നത് തടയണമെന്നും രഞ്ജിനി

പൊലീസ് പൊലീസാവട്ടെ

നിശാപാര്‍ട്ടികളില്‍ നടക്കുന്നതെന്ത്,രഞ്ജിനി ഹരിദാസ് പറയുന്നു

ലഹരി വിതരണം ചെയ്യുന്ന ഹോട്ടലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണമെന്നും ഇത്തരക്കാരെ തെളിവോട് കൂടി പിടിയ്ക്കണമെന്നും രഞ്ജിനി ഹരിദാസ്

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X