രഞ്ജിനി ഹരിദാസിന് സെല്‍ഫി ഒരു വീക്ക്‌നസ്

By Aswathi

എഷ്യനെറ്റിലെ ഐഡിയ സ്റ്റാര്‍ സിഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് രഞ്ജിനി ഹരിദാസ് ജനങ്ങളിലെത്തിയത്. വസ്ത്രധാരണയിലെ അല്പത്തരവും മലയാളം കൈകാര്യം ചെയ്യുന്ന രീതിയും അന്നേ രഞ്ജനിക്ക് വിമര്‍ശകരെ ഉണ്ടാക്കിക്കൊടുത്തിരുന്നു. അഭിപ്രായങ്ങള്‍ എവിടെയും തുറന്നു പറയുന്നതായിരുന്നു മറ്റുള്ളവര്‍ക്ക് രഞ്ജിനില്‍ പിടിക്കാത്ത മറ്റൊരു സ്വഭാവം.

എന്തായാലും താരം ഇപ്പോള്‍ റിയാലിറ്റി ഷോയിലെ അവതരണങ്ങളുടെ എണ്ണമെല്ലാം കുറച്ചു. സിനിമയിലാണ് കൂടുതല്‍ ശ്രദ്ധ. പണ്ട് ഐഡിയാ സ്റ്റാര്‍ സിംഗറിന്റെ വേദിയില്‍ ദിലീപ് വന്നപ്പോള്‍, സിനിമയിലേക്കുണ്ടാകില്ലെ എന്ന ചോദ്യത്തിന് ഒരിക്കലും തന്നെ അങ്ങോട്ട് പ്രതീക്ഷിക്കേണ്ട എന്ന് പറഞ്ഞതൊക്കെ രഞ്ജിനി ഇപ്പോള്‍ മറന്നുകാണും. എന്നാല്‍ പ്രേക്ഷകര്‍ക്ക് ഓര്‍മയുണ്ടാകും എന്നൊന്ന് ഓര്‍മിപ്പിക്കുന്നു.

ഇപ്പോള്‍ വിഷയം അതൊന്നുമല്ല. കൗമുദി ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സെലിബ്രേറ്റിചാറ്റായ 'സിനിമാ കമ്പനി'യിലെ അവതരികയാണ് ഇപ്പോള്‍ രഞ്ജനി. പരിപാടിയ്ക്ക് വരുന്ന സെലിബ്രേറ്റികളെ പിടിച്ചു നിര്‍ത്തി സെല്‍ഫി എടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റുന്നതാണ് രഞ്ജനിയുടെ ഇപ്പോഴുള്ള വീക്‌നസ്.

വിഎംകെയ്ക്കും ഭാമയ്ക്കുമൊപ്പം

രഞ്ജിനി ഹരിദാസിന് സെല്‍ഫി ഒരു വീക്ക്‌നസ്

സിനിമാ കമ്പനിയില്‍ വന്നപ്പോള്‍ വിഎംകെയ്ക്കും ഭാമയ്ക്കുമൊപ്പം നിന്ന് രഞ്ജനിയുടെ സല്‍ഫി

ചിത്രയും ശരത്തും

രഞ്ജിനി ഹരിദാസിന് സെല്‍ഫി ഒരു വീക്ക്‌നസ്

സംഗീത സംവിധായകന്‍ ശരത്തിനും പിന്നണി ഗായിക കെ എസ് ചിത്രയ്ക്കുമൊപ്പം. ഐഡിയി സ്റ്റാര്‍ സിംഗര്‍ മുതലുള്ള ബന്ധമാണിത്.

ജയറാമും കമലും

രഞ്ജിനി ഹരിദാസിന് സെല്‍ഫി ഒരു വീക്ക്‌നസ്

നടന്‍ എന്ന ചിത്രത്തിന്റെ റിലീസിങിന് ശേഷം കമലും ജയറാമും സിനിമാ കമ്പനിയില്‍ വന്നപ്പോള്‍

ജ്യോത്സനയും വിധുവും

രഞ്ജിനി ഹരിദാസിന് സെല്‍ഫി ഒരു വീക്ക്‌നസ്

പിന്നണി ഗായകരായ ജ്യോത്സയ്ക്കും വിധുപ്രതാപിനുമൊപ്പം
പിന്നണി ഗായകരായ ജ്യോത്സയ്ക്കും വിധുപ്രതാപിനുമൊപ്പം

കൊള്ളമാല്ലേ

രഞ്ജിനി ഹരിദാസിന് സെല്‍ഫി ഒരു വീക്ക്‌നസ്

അപൂര്‍വ്വ, ഭഗത്, മഖ്ബൂല്‍ സല്‍മാന്‍ എന്നിവര്‍ക്കൊപ്പം രഞ്ജിനിയുടെ സെല്‍ഫി

 നജീം അര്‍ഷാദ്

രഞ്ജിനി ഹരിദാസിന് സെല്‍ഫി ഒരു വീക്ക്‌നസ്

ഐഡിയാ സ്റ്റാര്‍ സിംഗറിലെ വിന്നറും ഇപ്പോള്‍ മലയാളത്തിലെ അറിയപ്പെടുന്ന പിന്നണി ഗായകനുമായ നജീം അര്‍ഷാദിനൊപ്പം

ബിജിപാലും ശരത് ചന്ദ്രവര്‍മ്മയും

രഞ്ജിനി ഹരിദാസിന് സെല്‍ഫി ഒരു വീക്ക്‌നസ്

ഗാനരചയ്താവ് ശരത് ചന്ദ്രവര്‍മ്മയ്ക്കും സംഗീത സംവിധായകന്‍ ബിജിപാലിനുമൊപ്പം രഞ്ജനി

മഖ്ബൂലെ ചുണ്ടിങ്ങനെ വയ്ക്ക്

രഞ്ജിനി ഹരിദാസിന് സെല്‍ഫി ഒരു വീക്ക്‌നസ്

ഷംന കാസിനമിനും മഖ്ബൂലിനുമൊപ്പം.

സുരാജും ഷാഫിയും

രഞ്ജിനി ഹരിദാസിന് സെല്‍ഫി ഒരു വീക്ക്‌നസ്

ദേശീയ പുരസ്‌കാര ജേതാവ് സുരാജ് വെഞ്ഞാറമൂട് സംവിധായകന്‍ ഷാഫിയും

വിദ്യാശങ്കറും ശ്രീനാഥും

രഞ്ജിനി ഹരിദാസിന് സെല്‍ഫി ഒരു വീക്ക്‌നസ്

ഐഡിയ സ്റ്റാര്‍ സിംഗര്‍ വിജയ് ശ്രീനാഥിനും വിദ്യാശങ്കറിനുമൊപ്പം രഞ്ജനിയുടെ സെല്‍ഫി

വിജയ് യും സാന്ദ്രാ തോമസും

രഞ്ജിനി ഹരിദാസിന് സെല്‍ഫി ഒരു വീക്ക്‌നസ്

നിര്‍മാതാക്കളും അഭിനേതാക്കളുമായി വിജയ് ബാബുവിനും സാന്ദ്രാ തോമസിനുമൊപ്പം

വികെപിയും മേഘ്‌ന രാജും

രഞ്ജിനി ഹരിദാസിന് സെല്‍ഫി ഒരു വീക്ക്‌നസ്

സംവിധായകന്‍ വി കെ പ്രകാശും മേഘ്‌നാ രാജും സിനിമാ കമ്പനിയില്‍ വന്നപ്പോള്‍ പിടിച്ചുനിര്‍ത്തിയെടുത്ത ഫോട്ടോ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X