Just In
- 18 min ago
വളകാപ്പ് ആഘോഷ വീഡിയോയുമായി നിമ്മിയും അരുണ്‍ ഗോപനും, ഏറ്റെടുത്ത് ആരാധകര്‍
- 45 min ago
ബാലുവും നീലുവും വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍, പപ്പനും പദ്മിനിയും പുതിയ എപ്പിസോഡ് പുറത്ത്
- 1 hr ago
സുരേഷ് ഗോപി ചിത്രത്തില്‍ ബോളിവുഡ് നായികയും വില്ലനും, ചിത്രീകരണം ഉടന്‍
- 2 hrs ago
മലയാളി സൂപ്പര്‍താരങ്ങളുടെ കൃത്യനിഷ്ഠയെ കുറിച്ച് സംവിധായകന് കമല്‍
Don't Miss!
- Finance
കെഎസ്എഫ്ഇയെ കൂടുതല്‍ ശക്തിപ്പെടുത്താൻ പദ്ധതി, പ്രവാസികളെ ഉള്‍പ്പെടുത്തി പുതിയ മാര്‍ക്കറ്റിംഗ് വിഭാഗം
- News
കേരളത്തില്‍ ഹോട്ട് സ്പോട്ടുകള്‍ 419 ആയി കുറഞ്ഞു; ഇനി ചികില്‍സയിലുള്ളത് 67500 പേര്
- Sports
ISL 2020-21: അവസാന മിനിറ്റില്‍ ഗോള്‍ വഴങ്ങി; ജയം കൈവിട്ട് ബ്ലാസ്റ്റേഴ്സ്
- Automobiles
വാണിജ്യ വാഹനങ്ങള്‍ക്കായി V-സ്റ്റീല്‍ മിക്സ് M721 ടയറുകളുമായി ബ്രിഡ്ജ്സ്റ്റോണ്
- Lifestyle
kumbhamela 2021: മഹാകുംഭമേളക്ക് തുടക്കം; പ്രാധാന്യവും പ്രത്യേകതയും
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
രവീണയ്ക്ക് ഇപ്പോഴും യൗവ്വനം
വര്‍ഷങ്ങള്‍ക്ക് മുമ്പ് ബോളിവുഡിലെ ഹോട്ട് നായികയായിരുന്നു രവീണ ടണ്ഡന്. സൂപ്പര്‍ ഡാന്‍സ് സീനുകളിലും ഗാനരംഗങ്ങളിലുമെല്ലാം രവീണ തകര്‍ത്തഭിനയിച്ചിരുന്നു. അക്ഷയ് കുമാര്‍ ചിത്രങ്ങളിലെ സ്ഥിരം നായികയായിരുന്ന രവീണ സെക്സി മഴ ഗാനങ്ങളിലൂടെയും മറ്റുമാണ് പ്രേക്ഷകമനസില്‍ ഇടം നേടിയത്. ഇപ്പോള്‍ നാല്പ്പതിനോടടുത്തെങ്കിലും യൗവ്വനം രവീണയെ വിട്ടുപോയിട്ടില്ല. മുമ്പത്തേതിലും ഹോട്ട് ആന്റ് സെക്സി ആയിട്ടാണ് പല ചടങ്ങുകളിലും രവീണ എത്താറുള്ളത്.
കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്ന ദി ഡെര്‍ബി റേസസില് പങ്കെടുക്കാനായി എത്തിയ രവീണയെക്കണ്ട് അക്ഷരാര്‍ത്ഥത്തില്‍ ജനം അമ്പരന്നുപോയി. ശരീരത്തോട് ഒട്ടിനില്ക്കുന്ന മനോഹരമായ ഗൗണില്‍ അതി സുന്ദരിയും സെക്സിയുമായിട്ടാണ് രവീണ എത്തിയത്. ഇതാ രവീണയുടെ ചില സെക്സി ചിത്രങ്ങള്‍.

രവീണയ്ക്ക് ഇപ്പോഴും യൗവ്വനം
ഫെബ്രുവരി 2ന് ഞായറാഴ്ച ഉച്ചതിരിഞ്ഞാണ് ഡെര്‍ബി റേസസ് വെന്യൂവിലേയ്ക്ക് മനോഹരമായ ഗൗണുമണിഞ്ഞ് രവീണയെത്തിയത്.

രവീണയ്ക്ക് ഇപ്പോഴും യൗവ്വനം
ഗ്രാഫിക് ഡിസൈനുകളുള്ള മള്‍ട്ടി കളര്‍ ഫിഷ് കട്ട് ഗൗണില്‍ രവീണയെ കണ്ടവരെല്ലാം ജ്വലിക്കുന്ന സൗന്ദര്യം കണ്ട് ശരിയ്ക്കും അമ്പരന്നുപോയിട്ടുണ്ട്.

രവീണയ്ക്ക് ഇപ്പോഴും യൗവ്വനം
ഡെര്‍ബി റേസസ് സംവിധാനം ചെയ്യുകയും കോറിയോഗ്രാഫി നിര്‍വ്വഹിക്കുകയും ചെയ്തത് അച്ല സച്ദേവായിരുന്നു. അച്ലയ്ക്കൊപ്പം രവീണ പോസ് ചെയ്തപ്പോള്‍.

രവീണയ്ക്ക് ഇപ്പോഴും യൗവ്വനം
ഗൗണില്‍ രവീണ കൂടുതല്‍ സുന്ദരിയായിട്ടുണ്ടെന്നും പകുതിപ്രായം മാത്രമേ രവീണയ്ക്ക് ഈ വസ്ത്രത്തില്‍ തോന്നുന്നുള്ളുവെന്നുമാണ് ഫാഷന്‍ കോറിയോഗ്രാഫറായ അച്ല പറയുന്നത്.

രവീണയ്ക്ക് ഇപ്പോഴും യൗവ്വനം
അനുരാഗ് കാശ്യപിന്റെ ബോംബെ വെല്‍വെറ്റ് എന്ന ചിത്രത്തില്‍ ജാസ് ഗായികയുടെ വേഷത്തില്‍ എത്തുകയാണ് രവീണ. ഏറെനാളുകള്‍ക്കുശേഷം പ്രധാനകഥാപാത്രമായി രവീണ എത്തുന്ന ചിത്രമാണിത്. ശ്രീലങ്കയില്‍ ചിത്രീകരിക്കുന്ന ബോംബെ വെല്‍വെറ്റ് 2014 അവസാനമാണ് റിലീസ് ചെയ്യുക.

രവീണയ്ക്ക് ഇപ്പോഴും യൗവ്വനം
ഇക്കാലംവരെ കണ്ടതില്‍വച്ചേറ്റവും സെക്സി ലുക്കുമായിട്ടാണ് ഈ ചിത്രത്തില്‍ രവീണ എത്തുന്നതെന്നാണ് സൂചന. ഇതുവരെ പുറത്തുവിട്ടിരിക്കുന്ന രവീണയുടെ ചിത്രങ്ങളില്‍ നിന്നും മനസിലാകുന്നതും അതുതന്നെയാണ്.

രവീണയ്ക്ക് ഇപ്പോഴും യൗവ്വനം
ഖിലാഡിയോന്‍ കാ ഖിലാഡി, മൊഹ്റ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് നടിയെന്ന നിലയില്‍ രവീണ ടണ്ഡന് പേരെടുത്തത്. ഹിന്ദിയ്ക്കു പുറമേ തമിഴിലും കന്നഡയിലും തെലുങ്കിലും രവീണ അഭിനയിച്ചിട്ടുണ്ട്.

രവീണയ്ക്ക് ഇപ്പോഴും യൗവ്വനം
1974ല്‍ ജനിച്ച രവീണ തന്റെ നാല്പതാം പിറന്നാളിലേയ്ക്ക് എത്തുകയാണ്. ഒക്ടോബര്‍ 26ന് രവീണയ്ക്ക് 40 വയസ്സ് പൂര്‍ത്തിയാകും.

രവീണയ്ക്ക് ഇപ്പോഴും യൗവ്വനം
2001ല്‍ പുറത്തിറങ്ങിയ ദമാന്‍- എ വിക്ടിം ഓഫ് മാരിറ്റല്‍ വയലന്‍സ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് രവീണയ്ക്ക് മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചത്.

രവീണയ്ക്ക് ഇപ്പോഴും യൗവ്വനം
വിവാഹത്തിന് മുമ്പ് 1995ലാണ് രവീണ പൂജ, ഛായ എന്നീ പെണ്‍കുട്ടികളെ ദത്തെടുത്തത്. രവീണ ദത്തെടുക്കുമ്പോള്‍ ഇവര്‍ക്ക് യഥാക്രമം 11ഉം 8ഉം വയസായിരുന്നു പ്രായം.

രവീണയ്ക്ക് ഇപ്പോഴും യൗവ്വനം
2004ലാണ് സിനിമാ വിതരണക്കമ്പനി നടത്തുന്ന അനില്‍ തഡാനിയെ രവീണ വിവാഹംകഴിയ്ക്കുന്നത്. ഉദയ്പൂരിലെ ജഗ് മന്ദില് പാലസില്വച്ചായിരുന്നു ഇവരുടെ വിവാഹം.

രവീണയ്ക്ക് ഇപ്പോഴും യൗവ്വനം
രണ്ട് ദത്തുപുത്രിമാരുള്ള രവീണയ്ക്ക് സ്വന്തമായി രണ്ടുകുട്ടികളുണ്ട്. രാഷും, രണ്‍ബീറുമാണ് രവീണയുടെ മക്കള്‍.